മലമ്പുഴ: വാരണി പുഴയിൽ വീണ മൂന്നു ജീവൻ രക്ഷിച്ച അഞ്ചാം ക്ലാസുകാരനായ കെ.അശ്വിനെ മലമ്പുഴ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ.സുനിൽ കൃഷ്ണയും സഹപ്രവർത്തകരും ചേർന്ന് മൊമൻ്റയും കാഷ് അവാർഡും നൽകി ആദരിക്കുന്നു. അശ്വിൻ്റെ പിതാവു് അരവിന്ദാക്ഷൻ സമീപം.
‘ബ്രോ ഡാഡി’യുടെ ടീസർ പുതുവർഷ രാവിൽ ലോഞ്ച് ചെയ്തു
പൃഥ്വിരാജ് സുകുമാരൻ തന്റെ രണ്ടാമത്തെ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ടീസർ പുതുവർഷ രാവിൽ ലോഞ്ച് ചെയ്തു. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജോൺ കാറ്റാടി (മോഹൻലാൽ),…