കള സസ്യ ഔഷധ ഭക്ഷണ പദ്ധതി

പാടത്തും പറമ്പിലും കാണുന്ന കളകൾ കളയേണ്ടതല്ലെന്നും കറിവെച്ചു കഴിക്കേണ്ടതുമാണെന്ന് ആയുഷ്  സയിന്റിസ്റ്റ് & സി ഇ ഒ ഡോ.. ഇ. സജീവ് കുമാർ. കളകളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പനങ്ങൾ  ഉത്പാദിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും സാഹചര്യങ്ങൾ ഒരുങ്ങേണ്ടതുണ്ടെന്നും ഡോ: ഇ. സജീവ് കുമാർ വാർത്താ…

യഥാർത രാഷ്ട്രീയക്കാരൻ നിസ്വാർത്ഥ സേവകൻ: രമേശ് ചെന്നിത്തല

രാധാകൃഷ്ണൻമാസ്റ്റർ സപ്തതിയുടെ നിറവിൽ. അങ്ങാടിപ്പുറം: യഥാർത്ഥ രാഷ്ട്രീയക്കാരൻനിസ്വാർത്ഥ സേവകൻ ആണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അങ്ങാടിപ്പുറം എംപി നാരായണമേനോൻ ഹാളിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം പി.രാധാകൃഷ്ണൻ മാസ്റ്ററുടെ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാരാളം ശിഷ്യ…

വിരമിച്ച മുതിർന്ന അദ്ധ്യാപകരെ ആദരിച്ചു

പാലക്കാട്‌: അധ്യാപക ദിനത്തിൽ വിരമിച്ച മുതിർന്ന അധ്യാപക ദമ്പതിമാരായ ഇട്ടി ഐപ്പ്, സൂസൻ ഈശോ എന്നിവരെ കേരള കോൺഗ്രസ്‌ എം. സംസ്കാര വേദി ജില്ലാ കമ്മിറ്റി ആദരിച്ചു. വേദി ജില്ലാ പ്രസിഡന്റ്‌ രാജേന്ദ്രൻ കല്ലേപ്പുള്ളി അധ്യക്ഷനായി. സെക്രട്ടറി എസ് മുഹമ്മദ്‌ റാഫി…

ഓണ കിറ്റ് നൽകി

പാലക്കാട് രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് നിർധന  കുടുംബങ്ങൾക്കുള്ള  ഓണ കിറ്റ് വിതരണം താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം. ദണ്ഡപാണി ഉദ്ഘാടനം ചെയ്തു.മാനവ സേവ മാധവ സേവ എന്ന ആപ്ത വാക്യം മുറുകെ പിടിച്ച് കൊണ്ട് രാമനാഥപുരം കരയോഗം…

മാധ്യമ പ്രവർത്തകർക്ക് ഓണകിറ്റ് വിതരണം ചെയ്തു

പാലക്കാട് വൈദ്യുതി മന്ത്രി.കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് പ്രസ് ക്ളബിലെ മാധ്യമ പ്രവർത്തകർക്കുള്ള ഓണക്കിറ്റുകൾ നൽകി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.മുരുകദാസ്, പ്രസ് ക്ളബ് പ്രസിഡൻ്റ് എൻ.രമേഷ്, സെക്രട്ടറി മധുസൂദനൻ കർത്ത എന്നിവർക്ക് കൈമാറി യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് ടി.മഹേഷ്, എം.…

ഓണാഘോഷം സംഘടിപ്പിച്ചു

പാലക്കാട്: ഡി വൈ എസ് പി ഓഫീസ്, സൗത്ത് പോലിസ് ,ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റ്, കൺട്രോൾ റൂം എന്നിവർ സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം, വടംവലി, ഓണസദ്യ എന്നിവ ഉണ്ടായി.

റോഡിലെ വെള്ളക്കെട്ട് ; വിദ്യാർത്ഥികൾ നിവേദനം നൽകി

തൃത്താല | പാഠഭാഗങ്ങളിലെ പഠന പ്രവർത്തനങ്ങൾ പകർന്ന ഉത്സാഹം നാടിന്റെ ജനകീയ പ്രശ്നങ്ങളിലേക്ക് ഇടപെടാൻ പ്രേരകമായ മാട്ടായയിലെ മദ്രസ വിദ്യാർത്ഥികൾ പൊതുജന പ്രശ്നപരിഹാരത്തിന് ജനപ്രതിനിധി മുമ്പാകെ നിവേദനം നൽകി. പുസ്തകങ്ങളിൽ നിന്ന് പുറത്തിറക്കി പ്രായോഗിക പാഠമായി തിരിച്ചറിഞ്ഞ മാട്ടായ കമാലിയ മദ്രസയിലെ…

ചെക്ക്പോസ്റ്റുകളിൽ ആദ്യദിനത്തിൽ 6.22 ലക്ഷം ലിറ്ററിൻ്റെ പാൽ പരിശോധന

വാളയാർ:ഓണത്തോടനുബന്ധിച്ച് അതിർത്തി കടന്നെത്തുന്ന പാലിന്റെ ഗുണമേന്മ അറിയുന്നതിന് മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ പരിശോധന തുടങ്ങിയ സാഹചര്യത്തിൽ ആദ്യ ദിനം 74 വാഹനങ്ങളിലായി എത്തിയ 6.22 ലക്ഷം ലിറ്റർ പാൽ പരിശോധിച്ചു. ചെക് പോസ്റ്റിൽ 143 സാമ്പിളുകളുടെയും ജില്ലാ ലാബിൽ 11 ബ്രാൻഡ്‌…

ധോണിയിൽ കർഷകരുടെ സമര പ്രഖ്യാപന യോഗം നടത്തി

ഒലവക്കോട്:കേരള ഇൻഡിപെൻഡൻ ഫാർമേഴ്സ് അസോസിയേഷൻ (കിഫ) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഫർ സോണിന് എതിരെയും അനിയന്ത്രിതമായ വന്യമൃഗ ഭീഷണിക്കെതിരേയും കർഷകരുടെ സമര പ്രഖ്യാപന യോഗം ധോണി ക്രിസ്റ്റഫർ ഐടിസി യിൽ നടന്നു. നൂറോളം കർഷകർ പങ്കെടുത്ത യോഗത്തിൽ കീഫ പാലക്കാട്…

എയിം ചൂൽ ചീന്തൽ മത്സരം സംഘടിപ്പിച്ചു

എയിം ഓണാഘോഷ പരിപാടിയുടെ ഭാഗമായി 60 നു മുകളിൽ പ്രായം ഉള്ളവരുടെ ചൂൽ ചീന്തൽ മത്സരം സംഘടിപ്പിച്ചു. പരിപാടി പാഡിക്കോ പ്രസിഡന്റ് കെ.ആർ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എയിം സെക്രട്ടറി എൻ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എസ്. മഹേഷ് സ്വാഗതവും ആർ.…