കൊക്കകോള കമ്പനി പ്ലാചിമടയിൽ ഉണ്ടാക്കിയ നാശ നഷ്ടങ്ങൾക്ക് ട്രിബൂണൽ വിധിച്ച 216.24 കോടി രൂപ കമ്പനിയിൽ നിന്നും എത്രയും വേഗം വാങ്ങി നൽകാൻ സർക്കാർ തയ്യാറാവണമെന്ന് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ശാക്കിർ അഹ്‌മദ് ആവശ്യപ്പെട്ടു.ആഗസ്റ്റ് 15 ന് ആരംഭിച്ച സമര…
Category: Palakkad
Palakkad news
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
പാലക്കാട്: ഉത്സവ സീസൻ ആരംഭിച്ചതോടെ ബസ്സുകളിലും നിരത്തുകളിലും കടകളിലും വൻ തിരക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ധാരാളംമോഷ്ടാക്കൾ ഉറങ്ങിയതായി പോലീസ് അറിയിച്ചു.അനാവശ്യമായ കൃത്രിമ തിരക്ക് സൃഷ്ടിച്ച് മോഷണം നടത്തുകയാണ് ഇവരുടെ രീതി. അതു കൊണ്ട് സ്ത്രീകൾ സ്വർണ്ണാഭരണങ്ങൾ സേഫ്റ്റി പിൻ…
വനം വകുപ്പിന്റെ ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് 26-ന് പാലക്കാട്
വനം വകുപ്പിന്റെ ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് ആഗസ്റ്റ് 26-ന് രാവിലെ 10.30-ന് പാലക്കാട് റെയില്‍വെ കല്യാണ മണ്ഡപത്തില്‍ നടക്കും. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തോടനുബന്ധിച്ച് സര്‍ക്കിള്‍ തല അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇത്തരത്തിൽ അദാലത്ത്…
മാലമോഷണകേസിൽ തമിഴ്നാട് സ്വദേശികളായ യുവതികൾ അറസ്റ്റിൽ
പാലക്കാട്:ബസ് യാത്രികയുടെ മാലപൊട്ടിച്ചകേസിൽ കുപ്രസിദ്ധ മോഷ്ടാക്കളായ യുവതികളെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ദിണ്ടിക്കൽ പാറപ്പെട്ടി സ്വദേശികളായ സന്ധ്യ (22), കാവ്യ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വ പകലാണ് ബസിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന തച്ചൻകോട് സ്വദേശിനിയുടെ…
സ്വയം സുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തി
— യു.എ.റഷീദ് പട്ടാമ്പി —കായിക താരങ്ങളേയും പരിശീലകനേയും അനുമോദിച്ചു.കൊപ്പം : സംസ്ഥാന ഇൻറർ ക്ലബ്ബ് കായിക മേഖലയിൽ രണ്ടാം സ്ഥാനം നേടിയ കൊപ്പം അത്‌ലറ്റിക് ക്ലബ്ബിലെ കായിക താരങ്ങളെയും പരിശീലകൻ ഹരിദേവൻ മാസ്റ്ററേയും ക്ലബ് നടത്തിയ ചടങ്ങിൽ അനുമോദിച്ചു. കൊപ്പം ഗ്രാമപഞ്ചായത്ത്…
കായിക താരങ്ങളേയും പരിശീലകനേയും അനുമോദിച്ചു
കൊപ്പം : സംസ്ഥാന ഇൻറർ ക്ലബ്ബ് കായിക മേഖലയിൽ രണ്ടാം സ്ഥാനം നേടിയ കൊപ്പം അത്‌ലറ്റിക് ക്ലബ്ബിലെ കായിക താരങ്ങളെയും പരിശീലകൻ ഹരിദേവൻ മാസ്റ്ററേയും ക്ലബ് നടത്തിയ ചടങ്ങിൽ അനുമോദിച്ചു. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം സി അസീസ് അധ്യക്ഷത വഹിച്ചു.…
കരാർ മേഖലയെ സംരക്ഷിയ്ക്കുക
പലക്കാട്: ലേബർ കോൺട്രാക്ടർസ് സൊസൈറ്റികൾക്കുള്ള 10% പ്രിവിലേജ് |നൽകുന്നത് വഴിയും 5 ലക്ഷത്തിനു താഴെയുള്ള പ്രവർത്തികളും ഇ -ടെൻഡർപരിധിയിൽ ഉൾപ്പെടുത്തിയതു കൊണ്ടും സാധാരണ കരാറുക്കാർക്കു വർക്കുകൾലഭിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുന്നതു ഒഴിവാക്കുവാൻ സർക്കാർഅടിയന്തിരമായി ഇടപെടണം എന്ന് ആൾ കേരള…
പ്രതിഷേധ ധർണ്ണ നടത്തി
ജൂലൈ മാസത്തെ ശമ്പളം നൽക്കാത്തതിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിനടപ്പാക്കുന്നതിൽ പ്രതിക്ഷേധിച്ചു കൊണ്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷൻ പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. ധർണ്ണ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം. ഷൗക്കത്തലി…
എം.പി.ഫണ്ട് നഷ്ടപ്പെടുത്തുന്നതായി പരാതി.
പാലക്കാട്:മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി എം പി അനുവദിച്ച 2 കോടി രൂപ ലാപ്സാക്കാൻ നീക്കമെന്ന് ഭാരതീയ നാഷണൽ ജനതാദൾ ജില്ല ജനറൽ സെക്രട്ടറി എ.വിൻസന്റ്. നഗരസഭയിലെ 52 കൗൺസിലർമാരും നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും എ. വിൻസന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻസിപ്പൽ…
സംരംഭക വർഷം 2022-2023 ലൈസൻസ് – സബ്സിഡി – ലോൺ മേള
കേരള സർക്കാർ 2022-2023 സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നാടിൻ്റെ സാമ്പത്തിക വികസനം മുൻനിർത്തി സമൂഹത്തിൽ സംരംഭകത്വം എന്ന ആശയം പരമാവധി പ്രചരിപ്പിക്കുകയും അതുവഴി സംസ്ഥാനം ഉടനീളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വകുപ്പുകളുടെ ഏകോപനത്തോടെ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യുക…