യങ്ങ്ടാലന്റ് മ്യൂസിക്ക് ഫെസ്റ്റ് വെൽ സംഘടിപ്പിക്കും

പാലക്കാട്: കർണ്ണാടക സംഗീത വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനായി പാലക്കാട് ഫൈൻ ആർട്ട്സ് സൊസൈറ്റി യങ്ങ് ടാലന്റ് മ്യൂസിക്ക് ഫെസ്റ്റ് വെൽ സംഘടിപ്പിക്കും. ഏപ്രിൽ 16 ന് നടക്കുന്ന ഫെസ്റ്റ് വെല്ലിൽ കേരളത്തിലെ 40 വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സൊസൈറ്റി അംഗം എ.എം. ഹരി നാരായണൻ…

പാലക്കാട് പബ്ലിക് ലൈബ്രറി സാഹിത്യപുരസ്കാരം ജോർദാസിന്

പാലക്കാട്: സർഗ്ഗാത്മക സ്വാതന്ത്ര്യവും ദാർശനികമാനവുമുള്ള മൗലിക രചനകൾക്കു നൽകിവരുന്ന പാലക്കാട് പബ്ലിക് ലൈബ്രറിയുടെ 2012-ല സാഹിത്യ അവാർഡിന് ജോർജ് ദാസിന്റെ മറ്റൊരു ചിലപ്പതികാരം’ എന്ന നോവൽ അർഹമായതായി പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ്.പീറ്റർ അറിയിച്ചു. “അധികാരത്തിന്റെ ദുർനീതിയാൽ കൊല്ലപ്പെടുന്ന കോവലന്റെ…

ആർട്ട് ഓഫ് ലീവിങ്ങ് പ്രവർത്തകർ കുളം വൃത്തിയാക്കി

അഞ്ചുമൂർത്തി : ആർട്ട്‌ ഓഫ് ലിവിങ് യൂത്ത് ലീഡർ ഷിപ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി വടക്കെഞ്ചേരി അഞ്ചുമൂർത്തി മംഗലം അയ്യപ്പ സേവ സംഘo ഹാളിന് ചേർന്ന് ഉള്ള ഗ്രാമ കുളം ആർട്ട്‌ ഓഫ് ലിവിങ് വളണ്ടിയേഴ്‌സ് വൃത്തിയാക്കി. വളരെ കാലം ഉപയോഗ…

കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍

പാലക്കാട് : മന്ദത്ത്കാവ് തണ്ണിശ്ശേരിയിൽ കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ പുതുനഗരം സ്വദേശികളായ നാല് പേർ അറസ്റ്റിൽ. കാട്ടുതെരുവ് സ്വദേശികളായ അഫ്സൽ (21), മുഹമ്മദ് ആഷിക്ക് (21), നെല്ലിയംപാടം മുഹമ്മദ് യാസിർ (20), വട്ടാരം സ്വദേശി അൻസിൽ റഹ്മാൻ…

വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

പട്ടാമ്പി: പെരുമ്പിലാവിന്നടുത്ത കൊരട്ടിക്കരയിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി താലൂക്ക് മേഴത്തൂർ സ്വദേശിനി പുല്ലാനി പറമ്പിൽ വീട്ടിൽ കുഞ്ഞുണ്ണിയുടെ ഭാര്യ 65 വയസ്സുള്ള പാഞ്ചാലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് കൊരട്ടിക്കര സ്വദേശി…

കുളം നിർമ്മാണം പൂർത്തിയായി

മലമ്പുഴ: ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് ജില്ലാ ജയിലിൽ നിർമ്മാണം പൂർത്തിയായ കുളം മലമ്പുഴ ബ്ലോക്ക് പ്രസിഡൻ്റ് വി.ബി ജോയ് ഉദ്ഘാടനം ചെയ്തു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അദ്ധ്യക്ഷയായി. ജയിൽ സൂപ്രണ്ട്‌ കെ.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്…

മലമ്പുഴ വെള്ളം: മലകളൊരുക്കുന്ന പുണ്യം

പാലക്കാട് ജില്ലയെ ജലസമൃതമാക്കുന്നത് മലമ്പുഴയിലെ വെള്ളം —- ജോസ് ചാലയ്ക്കൽ —- മലമ്പുഴ: മലയും പുഴയും ചേർന്ന മലമ്പുഴയിൽ നിന്നും കുടിവെള്ളത്തിനും കൃഷിക്കുമായി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ജലവിതരണം നടന്നുവരുന്നു .വളരെ വിസ്ത്രിതമായി കിടക്കുന്ന അകമലവാരം മലമുകളിൽ നിന്നും ഒഴുകി…

ക്യാറ്റ് വാക്ക്: വെന്യൂ പ്രഖ്യാപിച്ചു

പാലക്കാട്: ഐ എം ടി വി, യുഎംസി യുടെ സഹകരണത്തോടെ നടത്തുന്ന ക്യാറ്റ് വാക്ക് കിഡ്സ് ഫേഷൻ ഷോയുടെ വെന്യൂ പ്രഖ്യാപനം യുണൈറ്റഡ് ചേമ്പർ ചെയർമാൻ ജോബി .വി. ചുങ്കത്ത് യു എം സി ജില്ലാ പ്രസിഡൻറ് പി.എസ്. സിംസന് ക്യാറ്റ്…

കൃത്യമായ കൂലി പണിയെടുത്തവന്റെ അവകാശം: കെ എസ് ടി എംപ്ലോയീസ് സംഘ്

കെ എസ് ആർ ടി സി ജീവനക്കാരന് പണിയെടുത്ത ശമ്പളം പൂർണമായി നൽകാതെ വിലപേശൽ നടത്തുന്ന ഇടതു സർക്കാർ നയം തിരുത്തണമെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് ജില്ലാ ട്രഷറർ കെ.സുധീഷ് ആവശ്യപ്പെട്ടു. ഫെബ്രുവരി മാസത്തെ ശമ്പളം പൂർണ്ണമായി നൽകാത്ത…

മുനിസിപ്പൽ ബസ്റ്റാൻ്റ്: സഹനസമരത്തിൻ്റെ വിജയo

പാലക്കാട്:പാലക്കാടമുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണം ആരംഭിക്കാനായതിന് പിന്നിൽ ഭാരതിയ നാഷണൽ ജനതാദളിന്റെ സഹന സമര മാ ണെന്ന് മണ്ഡലം പ്രസിഡണ്ട് ആർ. സുജിത്ത്. സമയബന്ധിതമായി നിർമ്മാണം നടത്തിയില്ലെങ്കിൽ സമര രംഗത്ത് ഇറങ്ങാൻ മടിക്കില്ലെന്നും ആർ. സുജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2022…