പാലക്കാട്:ആർട്ട് ഓഫ് ലിവിംഗിന്റെ പാലക്കാട് ജ്ഞാന ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 15 ന് ആരംഭിക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് ആർട്ട് ഓഫ് ലിവിംഗ് ബാഗ്ലൂർ ആശ്രമത്തിലെ സ്വാമിമാരും വേദ പണ്ഡിതരും നേതൃത്വം നൽകുമെന്ന് ടീച്ചർ കെ.ജെ.ഗോകുൽദാസ് വാർത്താ സമ്മേളനത്തിൽ…
Category: Palakkad
Palakkad news
സമൂഹത്തിന്റെ എല്ലാ മേഖലകളിലും ആദർശ മാതൃകകൾ ഉണ്ടാവണം : സി.കെ.സജി നാരായണൻ
ഭാരതീയ യുവത്വത്തിന് അവരുടെ പ്രവർത്തന മേഖലകളിൽ ആദർശ മാതൃകകൾ കണ്ടെത്താനാവാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വൈദേശിക ആധിപത്യം ഭാരതീയ മാതൃകകളെ സമൂഹത്തിന് അന്യവൽക്കരിച്ച സ്ഥിതിവിശേഷം നിലനിൽക്കുമ്പോൾ തൊഴിലാളി മേഖലക്ക് കിട്ടിയ ആദർശ മാതൃകയാണ് ദത്തോപാന്ത് ഠേംഗ്ഡിജി.ഋഷി തുല്യനായി ജീവിച്ച് ഭാരതീയ മസ്ദൂർ സംഘത്തെ…
പണി തുടങ്ങി
പാലക്കാട്: പാലക്കാട് മുനിസിപ്പൽ ബസ്റ്റാൻ്റ് പണി തുടങ്ങി. ഒട്ടേറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണു് പണി തുടങ്ങിയത്. പഴക്കം ചെന്ന ബസ് സ്റ്റാൻ്റ പൊളിച്ചുമാറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും പണി തുടങ്ങാത്തത് യാത്രക്കാരേയും ബസ്സുകാരേയും പരിസരത്തെ കച്ചവടക്കാരേയും ഏറെ ബുദ്ധിമുട്ടിച്ചു. കച്ചവടം ഇല്ലാതെ പല…
അകത്തേത്തറ നടക്കാവ് മേൽപാലം: റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ യോഗം ചേർന്നു.
മലമ്പുഴ; ജനങ്ങളുടെ ദീർഘകാല സ്വപ്നമായ അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ചെയ്ത് തീർക്കേണ്ട പണി പൂർത്തിയാക്കിയിട്ടും റെയിൽവേ ചെയ്യേണ്ട പണി ഇതുവരെയും ആരംഭിക്കാതെ വൈകിപ്പിക്കുന്ന സാഹചര്യത്തിൽ മലമ്പുഴ എ. പ്രഭാകരൻ എം എൽ എ ഇടപെട്ട്…
കോൺഗ്രസ്സ് ബി ജെ പി ക്ക് പിന്തുണ നൽകുകയാണോ എന്ന് സംശയം: അഡ്വ: നൈസ് മാത്യു
പാലക്കാട്: കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണക്കെതിരെ കോൺഗ്രസ്സ് മുഖം തിരിച്ചു നിൽക്കുന്നതു കാണുമ്പോൾ ബി ജെ പി ക്ക് പിന്തുണ നൽകുകയാണോ എന്ന് സംശയിക്കുന്നതായി കേരളാ കോൺഗ്രസ്സ് ( സ്കറിയാ തോമസ് ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: നൈസ്…
മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു
പാലക്കാട് : മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് അയ്യപുരം ശാസ്താപുരി മഴവില്ല് വീട്ടിൽ ജി. പ്രഭാകരൻ (70) ആണ് മരിച്ചത്. ദ ഹിന്ദു പത്രത്തിൽ നിന്നും വിരമിച്ച ശേഷം നിലവിൽ ടൈംസ് ഓഫ് ഇന്ത്യയിൽ ജോലിചെയ്ത് വരികയായിരുന്നു.ഇന്നലെ രാത്രി തിരുവനന്തപുരം പോകാൻ…
സി കൃഷ്ണകുമാർ പള്ളിക്കുറുപ്പ് ഇന്ദ്രപുരം കോളനി സന്ദർശിച്ചു
കാരാകുറിശ്ശി : പള്ളിക്കുറുപ്പ് ഇന്ദ്രപുരം കോളനി ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ സന്ദർശിച്ചു. ആയുഷ്മാൻ ഭവ , കിസ്സാൻ സമ്മാൻനിധി , ജൽ ജീവൻമിഷൻ തുടങ്ങിയ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ വീടുകൾ അദ്ദേഹം സന്ദർശിച്ച്…
വേല കമ്മിറ്റി രൂപീകരിച്ചു
—പ്രജീഷ് പ്ലാക്കൽ —പാലക്കാട്:പടിഞ്ഞാറെ യാക്കര ശ്രീ മണപ്പുള്ളി ഭഗവതി വേല കമ്മിറ്റി രൂപീകരിച്ചു .2024 ഫെബ്രുവരി 29ന് വ്യാഴാഴ്ച നടക്കുന്ന മണപ്പുള്ളി ഭഗവതി വേല അതിഗംഭീരമായി ആഘോഷിക്കുവാൻ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻറ് : രവീന്ദ്രനാഥ്, സെക്രട്ടറി : തുളസീദാസ് ,ട്രഷറർ :…
ഭൂതത്താൻ കെട്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
കോതമംഗലം: വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിലെ റി സോർട്ടിനു സമീപത്തു നിന്നു കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഒരാഴ്ചയായി ജനവാസ മേഖലയിൽ ഭീതിപരത്തി വിലസിയ 13 അടി നീളമുള്ള രാജവെമ്പാലയാണു പിടിയിലായത്. റിസോർട്ടിനു പിന്നിലെ ചെടിയിലായിരുന്നു രാജവെമ്പാലയെ കണ്ടത്. തട്ടേക്കാട് റേഞ്ച് ഓഫിസർ സി.ടി.ഔസേപ്പിന്റെ…
മെമ്പർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
ആലത്തൂർ: കെഎസ് ബിഎ ആലത്തൂർ ബ്ലോക്ക് മെമ്പർഷിപ്പ് കക്യാമ്പ് സംഘടിപ്പിച്ചു.വടക്കഞ്ചേരി ഓഫീസിൽ ചേർന്ന യോഗത്തിൽ ആലത്തൂർ ബ്ലോക്ക് പ്രസിഡൻറ് ശിവ പ്രസാദ് അദ്ധ്യക്ഷനായി. ബ്ലോക്ക് ജോയൻ്റ് സെക്രട്ടറി പ്രശാന്ത്, ആലത്തൂർ താലൂക്ക് സെക്രട്ടറി സുരേഷ് സംഘടന വിഷയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം…
