കൽപ്പാത്തി തേരു: അറ്റകുറ്റപണികൾ പുരോഗമിക്കുന്നു.

— ജോസ് ചാലയ്ക്കൽ — പാലക്കാട്: ലോകപ്രശസ്തമായ കൽപ്പാത്തി തേര് മഹോത്സവം നവംബർ 14 , 15 ,16 തീയതികളിൽ ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ മുന്നോടിയായി തേരുകൾ പുതുക്കിപ്പണിയുന്ന പണികൾ ആരംഭിച്ചു കഴിഞ്ഞു . ചാത്തപുരം ഗണപതി ക്ഷേത്രത്തിലെ തേരിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ…

മാനന്തവാടിയിൽ വി ബി എക്ക് പുതിയ മേഖല കമ്മിറ്റി

മാനന്തവാടി: മാനന്തവാടി മേഖലാ മെമ്പർ അബ്ദുള്ളക്കയുടെ ഭവനത്തിൽ സംസ്ഥാന അച്ചടക്ക സമിതി പ്രസിഡന്റ് കെ.കെ.നാരായണന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന അദ്ധ്യക്ഷൻ സജി പാതിരിപ്പാടം ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിജോയി എടക്കോം സ്വാഗതം പറഞ്ഞു. ട്രഷർ കെ.എൻ. രമണിയമ്മ മീഡിയ കൺവീനർ പി.കെ. പ്രകാശൻ…

ചോദ്യം വ്യക്തമല്ലെന്ന് KSEB : അക്ഷരമാല അയച്ച് പ്രതിഷേധം

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയ അപേക്ഷകന് ചോദ്യം വ്യക്തമല്ലെന്ന് മറുപടി നല്കിയ കെ എസ് ഇ ബി ക്ക് അക്ഷരമാല അയച്ച് നല്കി പ്രതിഷേധം. വിവരാവകാശ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കല്പാത്തി കെ എസ് ഇ ബി സെക്ഷനിലെ…

അനുശോചിച്ചു

പാലക്കാട് മുനിസിപ്പാലിറ്റിയുടെ അംഗീകൃത ഡോഗ് ക്യാച്ചർ ആയിരുന്ന സുന്ദരന്റെ നിര്യാണത്തിൽ പാലക്കാട് മുന്നോട്ട് യോഗം അനുശോ ചിച്ചു. പാലക്കാട് നഗര സഭയിലെയും സമീപ പഞ്ചായത്ത്‌കളിലെയും ജനങ്ങളെ തെരുവ് നായ ശല്യത്തിൽ നിന്ന് വർ ഷങ്ങളോളം സംരക്ഷിച്ചത് സുന്ദരന്റെ ശ്രമഫലമായായിരുന്നു.2004ലും,2005ലും പാലക്കാട് മുന്നോട്ട്…

യുവക്ഷേത്ര കോളേജിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ രസ: തിയറി അൻ്റ് പ്രാക്സീസ്എന്ന വിഷയത്തിൽ നടത്തിയ ഏകദിന ശിൽപശാലയുടെ ഉദ്ഘാടനം ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ്ഓലിക്കൽ കൂനൽ അദ്ധ്യക്ഷനായിരുന്നു. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ് അസി.പ്രൊഫ. ഡോ.…

നാഷണൽ ജനതാദൾ സെക്രട്ടറിമാർ മന്ത്രി ആൻ്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി

പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന ബസ്സുകളുടെ പെർമിറ്റുകൾ ഉടനടി റദ്ധാക്കണമെന്നാവശ്യവുമായി നാഷണൽ ജനതാദൾ ജില്ലാ സെക്രട്ടറിമാരായ എം.എം വർഗീസ്, എ. വിൻസെന്റ്, കെ.എസ് ജെയിംസ് ജില്ലാ ട്രഷറർ എം.എ. സുൽത്താൻ, നെന്മാറ മണ്ഡലം പ്രസിഡന്റ് എ. ചന്ദ്രൻ, സുരേഷ് പോത്തുണ്ടി, പ്രസാദ് നെല്ലിയാമ്പതി…

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ കലോത്സവം സമാപിച്ചു

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ കലോത്സവം സമാപിച്ചു.രാവിലെ ആരംഭിച്ച കലോത്സവം സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളോട് കൂടി കലോത്സവത്തിന് അരങ്ങുണർന്നു.രണ്ട് വേദികളിലായി സ്കൂൾ ഓഡിറ്റോറിയത്തിലാണ്കലോത്സവം നടന്നത്.മൂന്ന് വർഷങ്ങൾക്കു ശേ ഷം സ്കൂളുകളിൽ നടന്ന…

ഒക്ടോബർ 26: സെക്രട്ടറിയേറ്റ് മാർച്ച്‌ വിജയിപ്പിക്കുക കെ ജി ഒ എഫ്

പാലക്കാട് : തൊഴിലാളി വിരുദ്ധവും മുതലാളിത്ത വ്യവസ്ഥിതിയുടെ ഭാഗവും ആയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു സ്റ്റാ ട്യൂട്ടറി പെൻഷൻ സംവിധാനം മുഴുവൻ ജീവനക്കാർക്കും ഏർപ്പെടുത്തുവാൻ കേരളം ഭരിക്കുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാർ തയ്യാറാവണം. സിവിൽ സെർവിസിനെ രണ്ടായി…

അറസ്റ്റ് ചെയ്തു

പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ്റെ കൊലപാതക കേസിലെ 37 )o പ്രതി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന ഇബ്രാഹിം പണിക്കത്തറയുടെ മകൻ ടി.ബഷീറിനെ (43) അന്വേഷണസംഘം അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തുപി.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട്, പി എഫ് ഐ പാലക്കാട് മുൻഏരിയ പ്രസിഡണ്ട്…

ലഹരി വിരുദ്ധ ബോധവൽക്കരണവും കലാപരിപാടികളും നടത്തി

പട്ടാമ്പി :കേരള സർക്കാർ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും കലാപ്രകടനങ്ങളും നടത്തി. കോളേജിലെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലബ്ബ് , എൻ സി സി, എൻ എസ് എസ്…