നാഷണൽ ജനതാദൾ സെക്രട്ടറിമാർ മന്ത്രി ആൻ്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി

പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന ബസ്സുകളുടെ പെർമിറ്റുകൾ ഉടനടി റദ്ധാക്കണമെന്നാവശ്യവുമായി നാഷണൽ ജനതാദൾ ജില്ലാ സെക്രട്ടറിമാരായ എം.എം വർഗീസ്, എ. വിൻസെന്റ്, കെ.എസ് ജെയിംസ് ജില്ലാ ട്രഷറർ എം.എ. സുൽത്താൻ, നെന്മാറ മണ്ഡലം പ്രസിഡന്റ് എ. ചന്ദ്രൻ, സുരേഷ് പോത്തുണ്ടി, പ്രസാദ് നെല്ലിയാമ്പതി എന്നിവരുടെ നേതൃത്വത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി കൂടികാഴ്ച നടത്തി.