മരിച്ച വ്യാപാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നൽകും: ജോബി .വി.ചുങ്കത്ത്.

പാലക്കാട്:സംഘടനയിലെ വ്യാപാരികൾ മരിച്ചാൽ അവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന പ്രസിഡണ്ട് ജോബി ചുങ്കത്ത് പറഞ്ഞു .യുണൈറ്റഡ് മർച്ചൻസ് ചേംബർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു…

വായോധികരെ നിങ്ങളുടെ അവകാശങ്ങളേകുറിച്ച് ബോധവാന്മാരാകൂ….

 —അഡ്വക്കേറ്റ് സിലിയ ജോജി —       നമ്മുടെ ഈലോക ജീവിതത്തിലെ ഏറ്റവുമധികം ആസ്വാദനിയവും, സമാധാനപരവുമാകേണ്ട സുവർണ നാളുകളാണ് ‘വാർദ്ധക്യം’. ഒട്ടേറെ വെല്ലുവിളികൾ ഉയർന്നുവരുന്ന വർദ്ധക്യനാളുകളെ ഉല്ലാസകരമാക്കാൻ അവരെ പിന്തുണയ്ക്കേണ്ടത് അവരുടെ കുടുംബംഗങ്ങളും, സമൂഹവുമാണ്.   എന്നാൽ നിരവധി വയോധികർ…

പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട

പെരിന്തൽമണ്ണ: ഇരുപതു ഗ്രാം എംഡിഎംഎ യുമായി പെരിന്താട്ടിരി സ്വദേശി തൊടുമണ്ണിൽ മൊയ്തീൻ കുട്ടി (24) പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയിലായത്. മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാള്‍ കൂടി പെരിന്തല്‍മണ്ണ പോലീസിന്‍റെ പിടിയിലായി. പെരിന്തല്‍മണ്ണ സി.ഐ.സി.അലവി യുടെ നേതൃത്വത്തില്‍ എസ്.ഐ.സി.കെ.നൗഷാദും സംഘവുമാണ് ഇരുപത് ഗ്രാം…

കെജിഒ എഫ് ജില്ലാ കമ്മിറ്റി യോഗം ചേർന്നു

പാലക്കാട് :ഈ മാസം 25ന് നടക്കുന്ന കലക്ടറേറ്റ് ധർണ്ണ വിജയിപ്പിക്കുക , നമ്മളും കൃഷിയിലേക്ക് എന്ന പദ്ധതി ഈ മാസം ഉദ്ഘാടനം ചെയ്യുക, ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 31ന് പാലക്കാട് വച്ച് നടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തു ന്നതിനും യോഗം…

അഡ്വക്കേറ്റ് . കെ. കുശലകുമാർ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ലാ പ്രസിഡണ്ടായി അഡ്വക്കേറ്റ് കെ കുശലകുമാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ല പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും കേരള കോൺഗ്രസ് (എം )ചെയർമാൻ ശ്രീ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു ജില്ലാ…

കൈപ്പറമ്പിൽ കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം വീണു; മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

കേച്ചേരി: കൈപ്പറമ്പിൽ കെഎസ്ആർടിസി ബസിനു മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. ഇന്ന് ഉച്ചക്ക് 12.30 യോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്കാണ് മരം കടപുഴകി വീണത്.

വിശിഷ്ട സേവാ മെഡൽ ജേതാക്കൾക്ക് സ്നേഹാദരം

മണ്ണാർക്കാട്: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ നാട്ടുകൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇ.ബി.സജീഷ്, എം.ഗിരീഷ് എന്നിവരെ കൊമ്പം സമൂഹമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കൂട്ടായ്മ രക്ഷാധികാരി പി.ടി.സിദ്ദീഖ് ഉപഹാരങ്ങൾ സമ്മാനിച്ചു.എ.എസ്.ഐമാരായ കെ.ജെ. ഷാഹുൽ ഹമീദ്,പി.കെ.ബൈജു,കൂട്ടായ്മ…

ഓട്ടോ – ടാക്സി, ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി യു ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റാഫീസ് മാർച്ച് നടത്തി

*15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണം എന്ന കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, *മോട്ടോർ വ്യവസായത്തെ തകർക്കുന്ന കേന്ദ്ര നിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് വിക്ടോറിയാ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച തൊഴിലാളികളുടെ മാർച്ച് ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ…

സിപിഐ ജില്ലാ സമ്മേളനം 23 മുതല്‍ പട്ടാമ്പിയില്‍

പാലക്കാട്: സിപിഐ ജില്ലാ സമ്മേളനം 23 മുതല്‍ 25 വരെ പട്ടാമ്പിയില്‍ നടക്കും. 23 ന് വെെകിട്ട് നാലിന് ഇ പി ഗോപാലന്‍ നഗറില്‍ (ചിത്രാ ഓഡിറ്റോറിയം, പട്ടാമ്പി) ജില്ലാ എക്സി.അംഗം എ.എസ്.ശിവദാസ് പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. പതാക-കൊടിമര ജാഥകള്‍ 23…

രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ, കാരുണ്യ പ്രവർത്തനവുമായി ഗാന്ധിദർശൻ വേദി

വണ്ടാഴി: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിനത്തിൽ, വണ്ടാഴി ചിറ്റടിയിലുള്ള അനുഗ്രഹ അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് അരിയും പച്ചക്കറിയും വിതരണം ചെയ്തുകൊണ്ടു്, സദ്ഭാവനാ ദിനമായി ആചരിച്ചു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം…