പാലക്കാട്:ലോക ഗജ ദിനത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പ് ,സാമൂഹ്യ വനവത്ക്കരണ വിഭാഗം എന്നിവയുടെ നേതൃത്ത്വത്തിൽ ശിൽപശാല നടത്തും.ഇന്ന് രാവിലെ 10:30 മണിക്ക് ആരണ്യ ഭവൻ വൈൽഡ് ലൈഫ് ഹാൾ ഒലവക്കോട് വെച്ച് ആന ഉടമസ്ഥർ, പാപ്പാൻമാർ, ഉത്സവ കമ്മിറ്റി ഭാരവാഹികൾ,…
Category: News
All new section
കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കെതിരെയും സുഹൃത്തിനെതിരെയും കേസ്
പാലക്കാട്:രണ്ടുവയസായ കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കും സുഹൃത്തിനുമെതിരെ കേസ്. ഇരുവരെയും ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. വെണ്ണക്കര സ്വദേശി മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെയാണ് കോയമ്പത്തൂരിലെ ലോഡ്ജിൽ നിന്ന് പിടികൂടിയത്. ചൊവ്വാഴ്ച ബാങ്കിലേക്ക് എടിഎം…
അനുമോദന സദസ്സും ഏകദിന കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.
വാർത്ത. രാമദാസ് ജി കൂടല്ലൂർ നെന്മാറ : നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെ നേതൃത്വത്തിൽ SSLC , +2 പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി അനുമോദന സദസ്സും കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു. വിത്തനശ്ശേരി സ്ക്കൂളിൽ വച്ച്…
വ്യാപാരിദിനം ആചരിച്ചു
പല്ലശ്ശന. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലശ്ശന യൂണിറ്റ് വ്യാപാരിദിനം വിപുലമായി ആഘോഷിച്ചു. പല്ലശ്ശന വ്യാപാരി ഭവൻ പരിസരത്ത് യൂണിറ്റ് പ്രസിഡന്റ് പൊന്നൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമിതിയുടെ പല്ലശ്ശന യൂണിറ്റ് രക്ഷധികാരി ശ്രീ കുമാരൻ പതാക ഉയർത്തി ഉത്ഘാടനം…
യാചനാ സമരം നടത്തി
പാലക്കാട്:പാലക്കാട് നഗരസഭയിലെ റോഡുകളുടെ ശോചനിയാവസ്ഥയിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭയിൽ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി യാചന സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി സി നിഖിൽ ജില്ല നിർവാഹക സമിതി അംഗം ബുഷറ…
കോട്ടോപ്പാടം ഹൈസ്കൂൾ സമ്പൂർണ ബാങ്കിങ് സ്കൂൾ പദവിയിലേക്ക്
മണ്ണാർക്കാട്:സ്കൂളിലെ ആയിരത്തി മുന്നൂറ് വിദ്യാർത്ഥികൾക്കും സ്വന്തം പേരിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറന്ന് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂൾ സമ്പൂർണ്ണ ബാങ്കിങ് വിദ്യാലയമെന്ന പദവി കൈവരിച്ചു.ഫെഡറൽ ബാങ്ക് മണ്ണാർക്കാട് ശാഖയുടെയും കുണ്ട്ലക്കാട് സൗപർണിക കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും…
ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന് തുടക്കമായി.
പാലക്കാട്: മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഹരിതകേരളം, ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന ജില്ലാതല സംഗമത്തിന് തുടക്കമായി. കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ത്രിദിന പരിപാടികളുടെ ആദ്യദിനത്തില്‍ പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. പരിപാടിയോടനുബന്ധിച്ച്…
ഗോഖലെ ഗവഃ ഹയർസെക്കണ്ടറി സ്കൂളിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു
–യു.എ.റഷീദ് പട്ടാമ്പി — സ്പ്ലാഷ് ആർട്ട് ക്ലബിൻെറ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാന അധ്യാപകൻ പിവി റഫീഖ് ഉദ്ഘാടനം ചെയ്തു .ബാബുരാജ് പുൽപ്പറ്റ , പ്രിയ തുടങ്ങിയവർ നേതൃത്വം നൽകി . തമ്പ് പെയിൻറിങ്ങിലുടെ കുട്ടികളും അധ്യാപകരും ചേർന്ന് സമാധാനത്തിൻെറ വെളളരി…
ചാരിറ്റി പ്രവർത്തനത്തിനായി മ്യൂസിക് ബാൻറ് ആരംഭിച്ചു
പാലക്കാട്:ചാരിറ്റി പ്രവർത്തന കൂടി ലക്ഷ്യം വെച്ച് മ്യൂസിക്ക് ബാന്റ് ആരംഭിച്ചതായി സംഗീത സംവിധായകൻ പ്രകാശ് ഉള്യേരി. തൃകായ എന്ന പേരിലാരംഭിച്ച ബാന്റിന്റെ അരങ്ങേറ്റം നാളെ നടക്കുമെന്നും പ്രകാശ് ഉള്യേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്വദേശ വിദേശ വാദ്യോപകരണങ്ങൾ അണിനിരക്കുന്നുവെന്നതാണ് ബാന്റിന്റെ പ്രത്യേകത.…
അമൃത് മഹോത്സവത്തിന്റെ ഭാഗമായി 75 നാടൻ മാവ് തൈകൾ നടും
പാലക്കാട്: ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തഞ്ചാം വർഷം നടത്തുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റ ഭാഗമായി നാടൻ മാവ് സംരക്ഷണ സമിതി പാലക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 75 നാടൻ മാവ് തൈകൾ നടും .ആഗസ്ത് 15നു കഞ്ചിക്കോട് ബെമൽ പരിസരത്താണ്തൈകൾ നടുന്നത്.…