തച്ചമ്പാറ: ജനവാസ മേഖലയിലെ ആളുകൾക്ക് ഭീഷണിയായ പുലി കൂട്ടിലക്കപ്പെട്ടു. മുതുകുറുശ്ശി വാക്കോട് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. രണ്ടു ദിവസം മുൻപ് മുതുകുറുശ്ശി ഭാഗത്ത് പുലിയെ റബ്ബർ ടാപ്പിംഗ് തൊഴിലാളി കണ്ടതായി ഉദ്യോഗസ്ഥർക്ക് വിവരം നൽകിയിരുന്നു. പുലിയെ പിടിക്കാനുള്ള കൂട്…
Category: News
All new section
ശ്രീനിവാസന് മരണമില്ല. പ്രേഷക ഹൃദയങ്ങളിലും സിനിമാ മേഖലയിലും ജീവിക്കും
— ജോസ് ചാലക്കൽ — (ചീഫ് എഡിറ്റർ) ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളിൽ നിന്നും മെനഞ്ഞെടുക്കുന്ന കഥകളും കഥാപാത്രങ്ങളുമായിരുന്നു ശ്രീനിവാസന്റെ രചനകൾ അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകൾ പ്രേഷകർ നെഞ്ചിലേറ്റി. ചിന്താവിഷ്ടയായ ശ്യാമള പോലുള്ള ചിത്രങ്ങൾ അതിനുദാഹരണമാണ്. മാത്രമല്ല ശ്രീനിവാസൻ ചെയ്ത കഥാപാത്രങ്ങളും…
റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം പുതുവത്സരാഘോഷവും
ഒലവക്കോട്: കെ പി കേശവമേനോൻ കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സരാഘോഷവും ഡിസംബർ 27 വൈകീട്ട് 6 ന് വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ് എം നിസാർ അദ്ധ്യക്ഷനാവും, സെക്രട്ടറി ജെ ബേബി…
മറവിരോഗമുള്ള അയ്യപ്പഭക്തന് പോലീസ് സംരക്ഷണമൊരുക്കി കുടുംബത്തെ ഏൽപ്പിച്ചു
കല്ലടിക്കോട് : ശബരിമലയിൽനിന്നു വഴിതെറ്റിയെത്തിയ ഹൈദരാബാദ് സ്വദേശിയായ അയ്യപ്പഭക്തന് സഹായമായി കല്ലടിക്കോട് പോലീസ്. മറവിരോഗമുള്ള വെങ്കിടാചാരി(48)യെ പോലീസ് സംരക്ഷണമൊരുക്കി കുടുംബത്തെ ഏൽപ്പിച്ചു. ഡിസംബർ അഞ്ചിനാണ് ഹൈദരാബാദിൽനിന്ന് സുഹൃത്തുക്കളോടൊപ്പം വെങ്കിടാചാരി ശബരിമല ദർശനത്തിനായി പുറപ്പെട്ടത്. പമ്പവരെ എത്തിയശേഷം ഇദ്ദേഹത്തെ കാണാതായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ…
അഴിമതിക്കാരേയും വികസന വിരുദ്ധരേയും വിജയിപ്പിക്കരുത്: പാലക്കാട് മുന്നോട്ട് പ്രകടനം നടത്തി
പാലക്കാട്: അഴിമതിക്കാരെയും,വികസന വിരുദ്ധരെയും ഈ പഞ്ചായത്ത്,മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് വിജയിപ്പിക്കരുത് എന്നാഹ്വാനം ചെയ്ത് പാലക്കാട് മുന്നോട്ട് പ്രവർത്തകർ കോട്ടമൈതാനം അഞ്ചുവിളക്കിൽ പ്രകടനം നടത്തി. പാലക്കാട്ടെ ഗതാഗത കുരുക്കിന് പരിഹാരമായ മഞ്ഞക്കുളം ബസ് -ലോറി സ്റ്റാൻഡ് ഇല്ലാതാക്കിയവരെ വീണ്ടും തെരഞ്ഞെടുക്കരുത് എന്നും…
ആരോഗ്യ പരിരക്ഷണത്തിന് ആരോഗ്യകരമായ മരുന്ന് സംഭരണ വിപണന ശൃംഖല അനിവാര്യം – എ.കെ.സി.ഡി.എ.
പാലക്കാട്: ഗുണനിലവാരമില്ലാത്തതും വ്യാജമരുന്നുകളും വില്‍ക്കപ്പെടാത്ത സംസ്ഥാനമെന്ന ഖ്യാതി ഒരു കാലത്ത് കേരളത്തിന് ഉണ്ടായിരുന്നത് സംസ്ഥാനത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഡ്രഗ്ഗ്‌സ് കണ്‍ട്രോള്‍ വിഭാഗവും ഉത്തവാദിത്വബോധത്തോടെ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചിരുന്ന ഔഷധവ്യാപാര സമൂഹവും കാരണമാണ്. മരുന്ന് നിര്‍മ്മാതാവ് അംഗീകൃത ‘ വിതരണക്കാര്‍’റീട്ടെയില്‍ വ്യാപാരികള്‍’ആശുപത്രികള്‍ എന്നിങ്ങനെയുള്ള ശൃംഖലയുടെ…
മലമ്പുഴയിൽപുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കൽ നടപടി ആരംഭിച്ചു
മലമ്പുഴ: ഗവ: വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ജവഹർ നവോദയ വിദ്യാലയം എന്നിവയുടെ പരിസരത്തെ ഇറിഗേഷൻ വകുപ്പിന്റെ കാടു നിറഞ്ഞ പ്രദേശത്ത് ഒരാഴ്ച്ചയായി പല തവണ പുലി സാനിദ്ധ്യം കണ്ട സാഹചരുത്തിൽ പുലിയെ പിടികൂടാൻ വനം വകുപ്പ് അധികൃതർ കൂടു സ്ഥാപിക്കാനുള്ള…
സ്കൂൾ പരിസരത്തെ കുറ്റിക്കാടുകൾ വെട്ടി തുടങ്ങി
മലമ്പുഴ: കഴിഞ്ഞ ദിവസങ്ങളിൽ പുലി സാനിധ്യം കണ്ട മലമ്പുഴ ഗവ: ഹയർസെക്കൻറി സ്കൂൾ കോമ്പൗണ്ടിലേയും പരിസര പ്രദേശത്തേയും കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കി തുടങ്ങി. സ്കൂളിന്റെ അധിനതയിലുള്ള പ്രദേശം സ്കൂൾ അധികൃതരും തൊട്ടടുത്തായി ജയിൽ ക്വാർട്ടേഴ്സിനനുവദിച്ച പ്രദേശം ജയിൽ അധികൃതരുമാണ് വെട്ടിമാറ്റുന്നത്. സ്കൂളിനുമുന്നിലുള്ള…
മലമ്പുഴ ഗവ: ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് നട്ടുച്ചക്ക് പുലി
മലമ്പുഴ: മലമ്പുഴ ഗവ:ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് ഇന്നലെ (ഇന്ന് ബുധൻ) ഉച്ചക്ക് പുലിയെ കണ്ടതായി വിദ്യാർത്ഥികൾ. ഉച്ചയൂണ് കഴിഞ്ഞ് കൈകഴുകാൻ പോയപ്പോഴാണ് പുലിയെ കണ്ടതെന്ന് വിദ്യാർത്ഥികൾ അധ്യാപകരോട് പറഞ്ഞു. അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും വനം വകുപ്പും സ്ഥലത്തെത്തി…
ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ഡോക്യൂമെന്ററി ചിത്രീകരണം ആരംഭിച്ചു
ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി. സംവിധാനം മനോജ് പാലോടൻ. ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമിയുടെ ആത്മീയ ജീവിതപഥവും ശിവഗിരിമഠത്തിന്റെ നവോത്ഥാന ദൗത്യവും ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി ‘The Path of Vision’ ചാലക്കുടി…
