ജില്ലാ കളക്ടർക്ക് വിശ്വാസ് യാത്രയപ്പ്

എറണാകുളം കളക്ടർ ആയി സ്ഥലം മാറി പോകുന്ന പാലക്കാട് ജില്ലാ കളക്ടർ ജി.പ്രിയങ്കക്ക് വിശ്വാസ് ഇന്ത്യ പാലക്കാട് ചാപ്റ്റർ യാത്രയപ്പ് നൽകി. വിശ്വാസ് പ്രസിഡന്റ്‌ കൂടി യായിരുന്ന ജില്ലാ കളക്ടരുടെ സേവനങ്ങൾ ഏവരും അനുസ്മരിച്ചു. വിശ്വാസിന്റെ പ്രവർത്തനങ്ങൾക്കും പാലക്കാട് ചിൽഡ്രൻസ് ഹോമിലേക്കും…

പ്രേരക്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക

പുതുശ്ശേരി: തദേശസ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രേരക്‌മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക, തസ്തിക സൃഷ്ടിച്ച് മാന്യമായ വേതനം ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ (കെ.എസ്.പി.എ.) മലമ്പുഴ ബ്ലോക്ക് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.…

കേരളത്തിലെ യുവാക്കളെ ഇടതു ഭരണകൂടം വഞ്ചിക്കുന്നു : ബി.എം എസ്

സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവതലമുറയെ സർക്കാർ കഴിഞ്ഞ 9 വർഷമായി വഞ്ചിച്ച് കൊണ്ടിരിക്കുകയാണെന്നും പി എസ് സി യെ നോക്കുകുത്തിയാക്കി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വരെ പോലും വഴിയാധാരമാക്കി എല്ലാ മേഖലയിലും സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാന്നെന്നും ബി.എം എസ് സംസ്ഥാന പ്രസിഡൻറ്…

വിജ്ഞാന ജ്വാല 2025

മുട്ടിക്കുളങ്ങര / പാലക്കാട്: സമഗ്ര വെൽ നെസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടുവിൽ എഴുപത്തിയഞ്ചു ശതമാനത്തിലധികം മാർക്ക് നേടിയ പാലക്കാട് ജില്ലയിലെ അറുനൂറ് വിദ്യാർത്ഥികളെ അനുമോദിച്ചു. വിജ്ഞന ജ്വാല 2025 എന്ന പേരിൽ മുട്ടിക്കുളങ്ങര എം എ ഓഡിറ്റോറിയത്തിൽ നടന്ന…

ഓട്ടോ ടാക്സി തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകാൻ സർക്കാർ തയ്യാറാവണം: ബി എം എസ്.

ടാക്സിൻ്റെ പേരിലും ഇന്ധനത്തിൻ്റെ പേരിലും മോട്ടോർ തൊഴിലാളികളെ കൊള്ളയടിക്കുന്ന ഈ കാലഘട്ടത്തിൽ സബ്സിസി നിരക്കിൽ ഇന്ധനം നൽകി അവർക്ക് സമൂഹത്തിൽ അന്തസ്സായി ജീവിക്കാനുള്ള അവസരം നൽകണമെന്നും,മാന്യതയുള്ള ഒരു തൊഴിൽ സാഹചര്യം ഒരുക്കി നൽകണമെന്നും കേരള പ്രദേശ് ഓട്ടോറിക്ഷ മസ്ദൂർ ഫെഡറേഷൻ (ബി…

എൻ എസ് എസ് മേഖലാ തല അവലോഗനയോഗം

പാലക്കാട്: നായർ സർവീസ് സൊസൈറ്റിയുടെ പാലക്കാട്‌, തൃശൂർ ജില്ലകളിലെ ഒൻപത് താലൂക്ക് യൂണിയനുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന മേഖല തല അവലോകന യോഗം എൻ എസ് എസ് കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട്‌ താലൂക്ക് യൂണിയൻ…

പാലക്കാട് നഗര പ്രദേശത്തുള്ളവരും ഇവിടേക്ക് വരുന്നവരും സുരക്ഷിതർ: അഡ്വ ഇ കൃഷ്ണദാസ്

ഒലവക്കോട്: പാലക്കാട് നഗര പരിധിക്കുള്ളിൽ നൂറ്റിഎഴുപത്തിയേഴ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരും നഗരസഭ സെക്രട്ടറിയും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിനാൽ പാലക്കാട് നഗരത്തിലുള്ളവരും ഇവിടേക്ക് വരുന്നവരും സുരക്ഷിതരാണെന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ ഇ കൃഷ്ണദാസ്.ഒലവക്കോട് ഐശ്വര്യ കോളനി റസിഡൻസ് വെൽഫെയർ അസോസിയേഷൻ…

ധീര ജവാൻമാർക്ക് ബിഗ് സ് ല്യൂട്ട്: കെ എസ് എസ് പി എ

നെന്മാറ: ഇന്ത്യ-പാക്ക് സംഘർഷത്തിൽ വീര മൃത്യു വരിച്ച ജവാൻ മാർക്ക് ആദരാഞ്ജലികളും ജീവിച്ചിരിക്കുന്ന ജവാൻ മാർക്ക് ബിഗ് സല്യൂട്ടും നൽകി കൊണ്ട് കെ എസ് എസ് പി എ നെന്മാറ മണ്ഡലം പ്രവർത്തക കൺവെൻഷൻ. സംസ്ഥാനവൈസ് പ്രസി ഡന്റ് സി. ബാലൻ…

സീനിയർ ചേമ്പർ സമസ്ത മേഖലകളിലും സഹായങ്ങൾ എത്തിക്കണം: എം.ആർ.ജയേഷ, ദേശീയ പ്രസിഡന്റ്‌

സീനിയർ ചേമ്പർ പ്രവർത്തനങ്ങൾ സമസ്ത മേഖലകളിലും സഹായങ്ങൾ എത്തിക്കണമെന്ന് ദേശീയ പ്രസിഡന്റ്‌ എം. ആർ.ജയേഷ ആവശ്യപെട്ടു. സീനിയർ ചേമ്പർ ഇന്റർനാഷണൽ പാലക്കാട് ലീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങുകൾ യാക്കരയിലുള്ള ഡി നയൻ ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. സീനിയർ…

ആൾ ഇന്ത്യ വീരശൈവ സഭ ബസവേശ്വര ജയന്തി സമ്മേളനം. സംസ്ഥാന തല ഉദ്ഘാടനം

ആൾ ഇന്ത്യാ വീരശൈവ സഭയുടെ ആഭിമുഖ്യത്തിൽ നടന്ന ബസവേശ്വര ജയന്തി 2025 സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് നടന്നു. പാലക്കാട് എം.പി ശ്രീ. വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ. രാമ ഭദ്രൻ…