പാലക്കാട് മുനിസിപ്പൽ ബസ്റ്റാന്റിന് ആർ ട്ടി എ അംഗീകാരം ഉണ്ടോ?

—- ജോസ് ചാലക്കൽ —പാലക്കാട്: മെയ് രണ്ടിന് പാലക്കാട് മുനിസിപ്പൽ ബസ്റ്റാന്റ് പ്രവർത്തനം ആരംഭിക്കാനിരിക്കെ ആർ ടി എ യുടെ അംഗീകാരം ഇല്ലാത്തതടക്കം ഒട്ടേറെ പരാതികളും പരിഭവങ്ങളുമായി യാത്രക്കാരും ബസ് ജീവനക്കാരും ബസ്സുടമകളും. സ്റ്റാന്റ് പണി പൂർണ്ണമായും പണിതീർന്നതായി ആർ ടി…

ചേറ്റൂരിനെ അനുസ്മരിച്ചു

പുതുപ്പരിയാരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ്‌ ആയിരുന്ന ഏക മലയാളിയായ സർ സി. ചേറ്റൂർ ശങ്കരൻ നായരുടെ 91 ആം ഓർമ്മദിനം, മലമ്പുഴ. ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽസംഘടിപ്പിച്ചു.മുട്ടിക്കുളങ്ങര ക്ഷീരോല്പാദക ഹാളിൽ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പി.…

തപസ്യ കലാ സാഹിത്യ വേദി, പാലക്കാട് യൂണിറ്റ് വാർഷികോത്സവം

തപസ്യ കലാ സാഹിത്യ വേദി പാലക്കാടു യൂണിറ്റ് വാർഷികോത്സവം യൂണിറ്റ് പ്രസിഡന്റ് ശ്രീ. വി.എസ് മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടത്തി. യോഗം തപസ്യ സംസ്ഥാന സമിതി അംഗം ശ്രീമതി.പി. വിജയാംബിക ഉൽഘാടനം ചെയ്തു.തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ.ടി രാമചന്ദ്രൻ മുഖ്യപ്രഭാഷണവും…

‘എവരി ഡോഗ് ഹാസ് എ ഡേ’ –

* മുബാറക് പുതുക്കോട് – പലപ്പോഴും നമ്മൾ കളിയായോ കാര്യമായോ പറയുന്ന വാചകമാണ് ‘എവരി ഡോഗ് ഹാസ് എ ഡേ’ എന്നത്. അതേ, ഏതു നായയ്ക്കും ഒരു ദിവസമുണ്ട്.അത് ശരി വെയ്ക്കുകയാണ്. “നജസ്സ്‌” സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ട്…

ആശാ വർക്കേഴ്സ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

പാലക്കാട്: ആശമാരുടെ രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് ഹെഡ് പോസ്റ്റോഫീന് മുൻപിൽ സി ഐ ടി യു പാലക്കാട് ജില്ല ആശാ വർക്കേഴ്സ് യൂണിയൻ പാലക്കാട് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, പ്രതിമാസ…

സുതാര്യമായ നിയമങ്ങളിലൂടെ നിർമ്മാണമേഖലയെ സംരക്ഷിക്കുകയും നിലനിർത്തുകയും വേണം: സി ഡബ്ലു എസ് എ.

ചിറ്റൂർ: നിർമ്മാണ മേഖലയിലെ സാമഗ്രഹികളുടെ ക്രമാധീതമായ വില വർദ്ധനയും നിക്കുതിയും പിടിച്ചു നിർത്തിയില്ലെങ്കിൽ നിർമ്മാണ മേഖല സ്തംഭിക്കുമെന്നും ഇങ്ങനെ ഒരു ദിവസം നിർമ്മാണ മേഖല സ്തംഭിച്ചാൽ നികുതി ഇനത്തിൽ ലക്ഷക്കണക്കിനു രൂപ സർക്കാരിനു നഷ്ടമാകുമെന്നും അതുകൊണ്ട്, സുതാര്യമായ നിയമങ്ങളിലൂടെ നിർമ്മാണ മേഖലയെ…

മയക്കുമരുന്നിനും അക്രമത്തിനുമെതിരെ ബോധവൽക്കരണം നടത്തി

അകത്തേത്തറ: അകത്തേത്തറ എൻ എസ് എസ് കരയോഗം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ “മനസ്സ് നന്നാവട്ടെ – നന്മ പടരട്ടെ” എന്ന പേരിൽ മയക്കുമരുന്നിനും അക്രമങ്ങൾക്കുമെതിരെ ബോധവൽക്കരണ ക്ലാസും സന്ദേശ യാത്രയും സംഘടിപ്പിച്ചു.എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ.കെ.…

ലയേൺസ് ക്ലബ്ബിന്റെ ക്ലോത്ത് ബാങ്ക് പദ്ധതിയിൽ പങ്കാളിയായി

പാലക്കാട്: ലയേൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായ ക്ലോത്ത് ബാങ്കിലേക്ക് ലയൺസ് ക്ലബ്ബ് ഓഫ് പാലക്കാടിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങൾ കൈമാറി. ക്ലബ്ബ് പ്രസിഡന്റ് പി. ബൈജു ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ ആർ. പിതാമ്പരന് വസ്ത്ര ക്കെട്ടുകൾ നൽകി ഉദ്ഘാടനം ചെയ്തു. ചാർട്ടർ പ്രസിഡന്റ്…

പുത്തൻ കവാടങ്ങൾ, ശക്തരായ കാവലാളുകൾ

കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷന്റെ പാലക്കാട്‌ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്, ചിറ്റൂരിന്റെ ചരിത്രത്തിൽ ആദ്യമായി,മാർച്ച്‌ 7 മുതൽ 11 വരെ (അഞ്ചു ദിവസം )ബിൽഡ് എക്സ്പോ നടത്തുന്നു. എക്സ്പോ ചിറ്റൂരിന്റെ വ്യാപാര -വാണിജ്യ മേഖലക്ക് പുത്തനുണർവും, ചിറ്റൂർ താലൂക്കിലെ ഉപഭോക്താക്കൾക്കു…

സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 55 ആം സമാധി ദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു

താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ മന്നത്ത് പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നിൽ ഭദ്രദീപം തെളിയിച്ചു. താലുക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ എൻഎസ്എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ ആറ് മുതൽ മന്നത്ത് ആചാര്യൻ അന്തരിച്ച 11 45 വരെയുള്ള…