മലമ്പുഴ: ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടത്തുന്ന സ്വച്ഛത ഹി സേവ ക്യാമ്പയിൻ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെയുള്ള ക്യാമ്പയിനാണ് തുടങ്ങിയത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ശുചിത്വ.. സേവന..…
Category: Health
Health news
സർവ്വാഗാസനം
ചെയ്യുന്നത്. യോഗചാര്യൻ രഘുനാഥൻ പരിശീലന രീതി : ഇരുകാലുകൾ നീട്ടി സുഖകരമായി ഇരിക്കുന്നു, പതുക്കെ മലർന്ന് കിടക്കുന്നു, നോട്ടം മുകളിലേക്ക് നോക്കുക.കൈപ്പത്തികൾ തറയിൽ അമർത്തി, ഇരുകാലുകളും ഉയർത്തി അർദ്ധഹ ലാസനത്തിൽ വരിക. കൈപ്പത്തി തറയിൽ അമർത്തി ഇരുകാലുകളും ഉയർത്തി ലംബമായ രീതിയിൽ…
മന്ത്രി രാജേഷിന് എച്ച് ആർ പി എം ഭാരവാഹികൾ പരാതി നൽകി
ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നേതാക്കൾ തദ്ദേശ സ്വയം ഭരണ-എക്സൈസ് മന്ത്രി എം. ബി. രാജേഷിനെ കണ്ട് നിവേദനം നൽകികഴിഞ്ഞ രണ്ടു മാസമായി സംഘടന തെരുവ് നായ വിഷയത്തിലും,കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി മരുന്ന് ഉപയോഗത്തിനെതി രേയും ജില്ലകളിൽ പരിപാടി കൾ…
ബസ്മതി നെല്ല് വിളയിച്ച് കർഷകൻ
ജോജി തോമസ് നെന്മാറ: നെല്ലറയായ പാലക്കാട് ജില്ലയിൽ ബസ്മതി നെല്ല് പരീക്ഷണാടിസ്ഥാനത്തിൽ വിളയിച്ച് കർഷകൻ. അയിലൂർ കൃഷിഭവൻ പരിധിയിൽ പെട്ട അടിപ്പെരണ്ട പാടശേഖരത്തിലാണ് ഒന്നാം വിളയായി ബസ്മതി നെല്ല് പരീക്ഷണാടിസ്ഥാനത്തിൽ വിളയിറക്കിയത്. തണുപ്പ് കൂടിയ പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ, ഹിമാചൽ…
മുഖ്യമന്ത്രിയുടെ അടുത്തേക്ക് തെരുവുനായ, ആട്ടിയോടിച്ച് സുരക്ഷാഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. പിബി യോഗത്തില്‍ പങ്കെടുക്കാനായി പിണറായി വിജയന്‍ എകെജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം.സംസ്ഥാനത്ത് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി തുടങ്ങി. കൊച്ചി…
എൽ.പി.സ്ക്കുളിനു മുന്നിലെ പശു ഭീതി പരത്തുന്നു
മലമ്പുഴ: റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികൾ കാൽനടക്കാർക്കും വാഹന യാത്രികർക്കും അപകട ഭീതി പരത്തുന്നതായി പരാതി. കടുക്കാം കുന്നം ഗവ: എൽ.പി.സ്കൂളിനു മുന്നിൽ സ്ഥിരമായി കിടക്കുന്ന പശു പലപ്പോഴും വിദ്യാർത്ഥികൾക്ക് ഭീതിയാണെന്നു് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.റോഡിലേക്ക് മേയാൻ വിടുന്ന കന്നുകാലികളെ…
പേവിഷമുക്ത പുതുശ്ശേരി
പാലക്കാട്: പുതുശ്ശേരി പഞ്ചായത്തിനെ പേവിഷമുക്ത പുതുശ്ശേരിയാക്കുന്നതിൻ്റെ ഭാഗമായി പുതുശ്ശേരി ഗ്രാമപഞ്ചായത്ത്, മൃഗാശുപത്രി സംസ്കാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കും ഉള്ള പ്രതിരോധ കുത്തിവെപ്പ് യജ്ഞം നാളെ പുതുശ്ശേരി പാൽ സൊസൈറ്റിയിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്ത്…
എസ് പി സിക്ക് നിത്യോപയോഗ വസതുക്കൾ കൈമാറി
പാലക്കാട്:റോട്ടറി ക്ലബ്ബ് പാലക്കാട് ഈസ്റ്റ് അംഗങ്ങൾ പാലക്കാട് കുമരപുരം ജിഎച്ച്എസ്എസ് ലെ സ്റ്റുഡൻസ് പോലീസ്കേഡേറ്റ്സിന് ആവശ്യമുള്ള അത്യാവശ്യ ഉപയോഗ സാമഗ്രഹികളും ഹാൻ വാഷ്, സാനിറ്റൈസർ, ഭക്ഷണം കഴിക്കുന്നതിനുള്ള നൂറോളം പ്ലേറ്റുകൾ’ ഗ്ലാസ്സുകൾ എന്നിവ നൽകി. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ട് ശരിയാക്കി…
തെരുവുനായ ശല്യം: 25 ഹോട്ട് സ്പോട്ടുകൾ
പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ 25 ഹോട്ട്‌സ്‌പോട്ടുകള്‍ രേഖപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽപ്രത്യേക ശ്രദ്ധ നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം.ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം പാലക്കാട് ജില്ലയില്‍ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട്് 25 ഹോട്ട്‌സ്‌പോട്ടുകള്‍ ഇവയാണ് പാലക്കാട്,…
സെപ്റ്റംബർ 15 ന് ശേഷം മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷബാധാ വാക്സിനേഷൻ
തിരുവനന്തപുരം : സെപ്റ്റംബർ 15 ന് ശേഷം മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷബാധാ വാക്സിനേഷൻ നൽകുമെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. 2022-2023 വർഷത്തിൽ 1,70,113 പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പുകൾ കൂടി റേബീസ് ഫ്രീ കേരള വാക്സിനേഷൻ ക്യാപയിൻ പദ്ധതി വഴി നൽകാനാണ് മൃഗസംരക്ഷണ…
