ഒലവക്കോട് :ഒലവക്കോട് എത്തുന്ന കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുംഭീഷണിയായി ഒലവക്കോട് ഹെഡ് പോസ്റ്റോഫീസിനു മുന്നിലെ ഉണക്കമരം.ഏതു നിമിഷവും ശിഖരങ്ങളോ, മരം മുഴുവനുമായോ നിലംപതിക്കാം.എം ഇ എസ് സ്കൂൾ, കോപ്പറേറ്റിവ് കോളേജ്, സർക്കാർ എൽ പി സ്കൂൾ, കെ എസ് ഇ ബി ഓഫീസ്തുടങ്ങിയ സ്ഥാപനങ്ങളിലേക്കടക്കമുള്ളവരിൽ…
Category: Health
Health news
രക്ഷാപ്രവർത്തന സഹായ ബോട്ട് കൈമാറി മാതൃകയായി സിനിമ പ്രവർത്തകർ
ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ് ദാസ് സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ ചിത്രീകരണത്തോടെ അനുബന്ധിച്ച് , ജില്ലയിലെ സന്നദ്ധ പ്രവർത്തകർക്കായി രക്ഷാപ്രവർത്തന സഹായ ബോട്ട് കൈമാറി.കൽപാത്തി പുഴയുടെ പരിസരത്ത് നടന്ന ചടങ്ങിൽ വി കെ…
പാലക്കാടിന്റെ നെല്ലറക്ക് സുവിശേഷമായി കാകി ശാല നെല്ലിനം.
കൊല്ലങ്കോട്: അതിർത്തി കടന്നെത്തിയ കാകിശാല വിളവെടുപ്പിൽ നൂറ് മേനി വിജയം നേടി കൊല്ലങ്കോട് കൃഷിഭവൻ. വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡണ്ട് കെ.സത്യപാൽ നിർവ്വഹിച്ചു. ആന്ധ്ര സംസ്ഥാനത്തിലെ നെൽ കർഷകരുടെ പ്രിയപ്പെട്ട ഇനമാണ് കാ കിശാല നെൽ വിത്ത് . ഔഷധ ഗുണവും സുഗന്ധവുമുളള…
ജീവിത കിരണം പെൻഷൻ പദ്ധതി ആരംഭിച്ചു.
പാലക്കാട്: കാഴ്ച്ച പരിമിതരും കിടപ്പു രോഗികളുമായ നൂറ്റി എട്ട് പേർക്ക് പ്രതിമാസം ആയിരം രൂപ വീതം പെൻഷൻ നൽകുന്ന ജീവിത കിരണം പെൻഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു.ചിൽഡ്രൻ റീ യുണൈറ്റഡ് ഫൗണ്ടേൻ നടത്തുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം പാലക്കാട് ഫൈൻ ആർട്ട്സ്…
ധാരണപത്രം ഒപ്പുവെച്ചു.
പാലക്കാട്:പാലക്കാട്ടെ അപർത്മെന്റുകളുടെ സംഘടന ആയ ക്യാപും ആരോഗ്യ രംഗത്തെ പ്രമുഖ ആശുപത്രി ആസ്റ്റർ മിംസ്സ് ആയി ധാരണ പത്രം ഒപ്പുവച്ചു. യാക്കര D9 ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങ്. ആസ്റ്റർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ ക്യാപ്പ് പ്രിവിലേജ് കാർഡ് ഉള്ളവരുടെ കുടുംബത്തിന് ചികിത്സ ചിലവിൽ…
ആരോഗ്യരംഗത്ത് അത്ഭുതകരമായ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്: എ. പ്രഭാകരൻ എം.എൽ.എ
മലമ്പുഴ: ആരോഗ്യ പരിപാലന രംഗത്ത് അത്ഭുതകരവും അതിവേഗവുമായ മുന്നേറ്റവും പുരോഗമനവുമാണ് ഉണ്ടായിട്ടുള്ളതെന്ന് മലമ്പുഴ എംഎൽഎ-എ.പ്രഭാകരൻ പറഞ്ഞു.മലമ്പുഴ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.എൽ.എ. സ്വാന്ത്വനം കൈപുസ്തകത്തിൻ്റെ പ്രകാശനവും എംഎൽഎ നിർവ്വഹിച്ചു.മലമ്പുഴ ഗ്രാമപഞ്ചായത്ത്…
വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും അപകടഭീക്ഷണിയായി ഉണക്കമരം
മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലെ പ്രധാന റോഡിൽ വൻ മരം ഉണങ്ങി നിൽക്കുന്നത് വാഹനയാത്രീകർക്കും കാൽനടക്കാർക്കും അപകട ഭീതിയുണ്ടാക്കുന്നു. ഉദ്യാനത്തിൻ്റെ ഒരു കിലോമീറ്ററിനുള്ളിലാണ് മരം നിൽക്കുന്നത്. മുടക്കു ദിവസങ്ങളിലും ഉത്സവനാളുകളിലും തിരക്കേറുമ്പോൾ പലപ്പോഴും ഈ പരിസരത്ത് വാഹനം…
നവീകരിച്ച കേക്ക് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മലമ്പുഴ :ചെറാട് കുടുംബശ്രീ യൂണിറ്റിന്റെ ഭാഗമായ എൻസോ കേക്ക് സ് ഏൻ്റ് ഫുഡ് പ്രൊഡക്റ്റി ന്റെ ചെറാടുള്ള നവീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനംപാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവ്വഹിച്ചു. കുടുംബശ്രീമിഷന്റേയും വ്യവസായ വകുപ്പിന്റെയും സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പുതിയ…
പഞ്ഞി മിഠായിയിൽ വസ്ത്രത്തിൽ ചേർക്കുന്ന കളർ :അധികൃതർ കമ്പനി അടപ്പിച്ചു
കൊല്ലം: വസ്ത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി മിഠായി നിര്‍മിക്കുന്ന കേന്ദ്രം ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. കരുനാഗപ്പള്ളി പുതിയകാവിലായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ കെട്ടിട ഉടമയ്ക്കും ഇരുപതോളം അതിഥി തൊഴിലാളികള്‍ക്കുമെതിരേ കേസെടുത്തു. ബോംബെ മിഠായി എന്ന പഞ്ഞിമിഠായി നിര്‍മ്മിക്കുന്ന കേന്ദ്രമാണിത്. വൃത്തിയില്ലാത്ത…
സപ്ലൈകോ നോക്കുകുത്തി
മലമ്പുഴ: സപ്ലൈകോ പലപ്പോഴും നോക്കുകുത്തിയായി ജനങ്ങളെ വിഢികളാകുകയാണു്. സബ്ബ് സിഡിയുള്ള പല വ്യഞ്ജനങ്ങളിൽ പലതും നാമമാത്രമായ സ്റ്റോക്കാണ് ഉണ്ടാവാറ് അരി, മുളക്, മല്ലി, കടല, പരിപ്പ്, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയവ പലപ്പോഴും സ്റ്റോക്ക് ഉണ്ടാവാറില്ല. ഫോൺ ചെയ്ത് ചോദിച്ചാൽ അരിയുണ്ടെന്ന് പറയുകയും…
