കാഞ്ഞിരപ്പുഴ ഡാംനിലവിലെ ജലനിരപ്പ് – 93.90മീറ്റര്‍പരമാവധി ജല സംഭരണ നില – 97.50 മീറ്റര്‍ മലമ്പുഴ ഡാംനിലവിലെ ജലനിരപ്പ് – 112.91 മീറ്റര്‍പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍ മംഗലം ഡാംനിലവിലെ ജലനിരപ്പ് – 76.640മീറ്റര്‍പരമാവധി ജല സംഭരണ…
Category: Extras
Additional News section
ബഫർ സോൺ വിഷയത്തിൽ ജില്ലയിലെ കർഷക സംഘടനകളുടെ സംയുക്ത കൂട്ടായ്മ “അതിജീവനം” നാളെ പാലക്കാട്
പാലക്കാട്: ബഫർ സോൺ വിഷയത്തിൽ ജില്ലയിലെ മുഴുവൻ കർഷക അവകാശ പ്രവർത്തകരെയും അണിനിരത്തുകയാണ്, ജില്ലാസംയുക്ത കർഷക അതിജീവന സമിതി. ഇതിൻ്റെ ഭാഗമായി നാളെ ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് പാലക്കാട് വച്ച് നടക്കുന്ന അതിജീവന സമ്മേളനത്തിൽ, ജില്ലയിലെ എല്ലാ സ്വതന്ത്ര കർഷക സംഘടനാ…
മഹാഗണപതി ഹോമവും ഗജപൂജയും നടത്തി
മാത്തൂർ :ആനിക്കോട് ശ്രീ കാവിൽ ഭഗവതി ക്ഷേത്രത്തിൽ പ്രത്യക്ഷ മഹാ ഗണപതി ഹോമവും, ഗജപൂജയും, ആനയൂട്ടും നടന്നു. കാലത്ത് 7 മണിയോടെ ഗജപൂജ ആരംഭിച്ചു 8.30 മുതൽ ക്ഷേത്ര സന്നിധിയിൽ വെച്ച് ആനയൂട്ട് നടത്തി. മൂന്ന് ഗജവീരന്മാർ ആനയൂട്ടിൽ പങ്കെടുത്തു. ഗജവീരന്മാർക്ക്…
കെ.എസ്.ഇ.ബി. ജീവനക്കാർ ജോലി ബഹിഷ്ക്കരണ സമരം നടത്തി
മലമ്പുഴ:വൈദ്യുതി ഉല്പാദന – വിതരണ മേഖലകളെ പൂർണമായും സ്വകാര്യവത്കരിക്കുകയെന്ന ഉദ്ദേശത്തോടെയുള്ള വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പാർലിമെൻ്റിൽ അവതരിപ്പിക്കുന്ന തിൽ പ്രതിക്ഷേധിച്ച് ജീവനക്കാരും ഓഫീസർമാരും രാജ്യവ്യാപകമായി ജോലി ബഹിഷ്കരണ സമരം നടത്തി. മലമ്പുഴ സെക്ഷൻ കേന്ദ്രീകരിച്ച് മന്തക്കാട് ജംഗ്ഷനിൽ നടത്തിയ…
ആനയൂട്ട് നടത്തി
പാലക്കാട്: വലിയ പാടം സുബ്രമണ്യക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. രാവിലെ നടന്ന ചടങ്ങിൽ ഒട്ടേറെ ഭക്തരും ആനപ്രേമികളും പങ്കെടുത്തു. കർക്കിടക മാസത്തിലാണ് ആനയൂട്ട് നടത്താറ് പതിവ്.
വിദ്യാർഥികളെ അനുമോദിച്ചു
പട്ടാമ്പി | കേരള പാക്കനാർ സംഘം പട്ടാമ്പി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിഷയത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും കുടുംബ സംഗമവും നടത്തി. പാലക്കാട് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.പി. വേലായുധൻ ഉദ്ഘാടനം…
തെരുവ് നായകളെ ഏറ്റെടുത്തു
–സനോജ് പറളി — മൃഗ സ്നേഹിയയായ ഒറ്റപ്പാലം സ്വദേശി മഞ്ജു പ്രമോദ് ആണ് മായന്നൂർ പ്രദേശത്തെ തെരുവുനായക്കളെ ഏറ്റെടുത്ത് ഷൊർണൂരിലുള്ള ആനിമൽ വെൽഫയർ സൊസൈറ്റിയുടെ അക്കൊമഡേഷൻ സെൻ്റെറിലേക്ക് കൊണ്ടുപോയത്. സൊസൈറ്റി ഭാരവാഹി രാംവാര്യരുടെ സഹകരണത്തോടെയാണ് മാറ്റിയിരിക്കുന്നത്. ഇതുവരെ ഒമ്പത് തെരുവുനായക്കളെയാണ് ഇത്തരത്തിൽ…
പട്ടാമ്പിയിൽ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം വരുന്നു
പട്ടാമ്പിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പട്ടാമ്പി നഗരസഭ മൾട്ടി ലെവൽ പാർക്കിങ്ങിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എംഎൽഎ മുഹമ്മദ് മുഹ്സിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗതാഗത കുരുക്കുമൂലം വീർപ്പുമുട്ടുന്ന പട്ടാമ്പി നഗരത്തിലെ തിരക്കിന്…
യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ പ്രവർത്തകസമിതി യോഗം
യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട് ജില്ലാ പ്രവർത്തക സമിതി യോഗംസംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉൽഘാടനം ചെയ്തു. ജി എസ് ടി വർദ്ധനവ് വിലവർദ്ധനവിന് ആക്കം കൂട്ടുമെന്നും ടെസ്റ്റ് പർച്ചേയ്സിന്റെ പേരിൽ ഉദ്യോഗസ്ഥർ നടത്തുന്ന വ്യാപാരപീഢനം അവസാനിപ്പിക്കണമെന്നും,കോവിഡിന്റെ പ്രതിസന്ധിയിൽ പെട്ട്…
ജില്ലയിൽ നാളെ(ആഗസ്ത് 3) വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ(ആഗസ്റ്റ് 3)പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ , അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലന്ന് അധികൃതർ അറിയിച്ചു.