നാടിന്റെ വേദനയായി അധ്യാപികയുടെ വേർപാട്

യു എ റഷീദ് പട്ടാമ്പി | നാടിനു താങ്ങാനാവാത്ത വേദനയായി അധ്യാപികയുടെ വേർപാട്. പരുതൂർ കരുവാൻപടി തോട്ടുങ്ങൽ മുഹമ്മദലിയുടെ ഭാര്യയും എ.എം. എൽ.പി വലിയകുന്ന് സ്കൂൾ (കോട്ടപ്പുറം) അധ്യാപികയുമായ പി എ സമീറ മോളുടെ (42) നിര്യാണമാണ് ഒരു ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയത്.…

ഇരട്ട മണവാട്ടിമാർക്ക് ഇരട്ട മണവാളന്മാർ

ചെർപ്പുളശേരി: ഇരട്ട പെൺകുട്ടികൾക്ക് ഇരട്ടകളായ മണവാളന്മാരെ തന്നെ ലഭിക്കുക എന്നത് അപൂർവ്വമാണ്. എന്നാൽ അങ്ങനെ ഒരു കൗതുക കല്യാണത്തിന് വേദിയാവുകയാണ് ഇന്ന് മാരായമംഗലം കുളപ്പട ഒറവകിഴായിൽ കരിമ്പനക്കൽ തറവാട്. കുളപ്പട കരിമ്പനക്കൽ അബൂബക്കർ – റജീന ദമ്പതികളുടെ മക്കൾ ബാസിമ &…

കടുക്കാംകുന്നം മേൽപാലം ചീഞ്ഞുനാറുന്നു

മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്കുള്ള പ്രധാന റോഡിലെ കടുക്കാംകുന്നം റെയിൽവേ മേൽപാലത്തിനരുകിൽ സാമൂഹ്യവിരുദ്ധർ നിക്ഷേപിച്ച മാലിന്യങ്ങളുടെ ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാരും യാത്രക്കാരും ഏറെ ബുദ്ധിമുട്ടുമ്പോൾ ആരോഗ്യ വകുപ്പ് അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോഴി മാലിന്യമടക്കം…

സ്വകാര്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം : ബി എം എസ്

കേരളത്തിൽ ഏറ്റവുമധികം തൊഴിൽ നൽകുന്ന സ്വകാര്യ മേഖലയെ ഇടതു നയം തകർച്ചയിലേക്ക് നയിക്കുകയാണെന്ന് ബി എം എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ പറഞ്ഞു. ഫെബ്രുവരി 9, 10, 11 തിയതികളിൽ പാലക്കാട് നടക്കുന്ന ബി എം എസ് സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ…

ആൽമരം മുറിച്ചു. പ്രദേശത്തെ തണൽ ഓർമ്മയാവുന്നു

പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനു മുന്നിലെ കോംപ്ലക്സ് പാർക്കിങ്ങ് ഏരിയാ യിൽ നിന്നിരുന്ന പന്ത്രണ്ട് വർഷത്തിലധികം പഴക്കം ചെന്ന ആൽമരം മുറിച്ചു നീക്കുന്നു. മുറ്റം മുഴുവൻ ടൈൽസ് പതിക്കാനാണത്രെ ആൽമരം മുറിക്കുന്നതെന്നു് കോംപ്ലക്സിലെ സെക്യൂരിറ്റി ഉണ്ണികൃഷ്ണൻ പറഞ്ഞു.

റാവുത്തര് ഫെഡറേഷന്‍ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍

പാലക്കാട്: സംസ്ഥാനത്തെ പ്രബല സമുദായമായിട്ടും ഇരുസര്‍ക്കാരുകളും റാവുത്തര്‍ വിഭാഗത്തെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എച്ച് താഹ റാവുത്തര്‍ പറഞ്ഞു. റാവുത്തര്‍ ഫെഡറേഷന്‍ ജില്ലാ പ്രവര്‍ത്തന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്്‌ലിം സമുദായത്തില്‍ അവഗണിക്കാന്‍…

തയ്യൽ യൂണിറ്റ് ആരംഭിച്ചു

ഒലവക്കോട്: സമഗ്ര വെൽനെസ്എഡ്യൂക്കേഷൻ സൊസൈറ്റിയുടെ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച അമൃത ശ്രീതയ്യൽ യൂണിറ്റിൻ്റെ ഉദ്‌ഘാടനം ടൈലറിങ്ങ് അദ്ധ്യാപിക സി.ആർ.മിനി ഉദ്ഘാടനം ചെയ്തു. അമൃത ശ്രീ പ്രസിഡൻ്റ് ശെൽവി അദ്ധ്യക്ഷയായി. സമഗ്ര സെക്രട്ടറി ജോസ് ചാലക്കൽ, എസ്. രഞ്ജിനി, അമൃത ശ്രീ…

യഥാർത്ഥ പത്രധർമ്മം കാത്തു സൂക്ഷിക്കുന്നു: അസീസ് മാസ്റ്റർ

പാലക്കാട്: കക്ഷിരാഷ്ട്രീയമോ – മതമോ നോക്കാതെ സമൂഹ നന്മയെ മാത്രം കണ്ടു കൊണ്ട് യഥാർത്ഥ പത്രധർമ്മം മുറുകെ പിടിച്ചു കൊണ്ട് പ്രവർത്തിക്കുന്ന പത്രമാണ് സായാഹ്നം ദിനപത്രമെന്ന് സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ.സായാഹ്നം ദിനപത്ര ലേഖകരുടെ യോഗം ഉദ്ഘാടനം ചെയത്…

സഭയോടൊത്ത് ചേർന്ന് നിന്നു കൊണ്ട് ദൈവാനുഗ്രഹം വാങ്ങണം: മാർ പീറ്റർ കൊച്ചുപുരക്കൽ

മലമ്പുഴ: പരിശുദ്ധാത്മാവു വഴി ദൈവം തരുന്ന ദാനങ്ങളും അനുഗ്രഹങ്ങളും സമൂഹത്തിൻ്റേയും സഭയുടേയും വളർച്ചക്കു വേണ്ടിയാണെന്നും സഭയോടൊത്തു ചേർന്നു നിന്നു കൊണ്ട് ദൈവാനുഗ്രഹം വാങ്ങണമെന്നും പാലക്കാട് രൂപതാ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ. മലമ്പുഴ നെഹെമിയ മിഷൻ്റെ നിത്യാരാധന ചാപ്പലിൻ്റെ വെഞ്ചിരിപ്പു കർമ്മത്തോടനുബന്ധിച്ചു…

സ്നേഹസമാജ് കേരള പാലക്കാട് ജില്ലാ സമ്മേളനവും തെരഞ്ഞെടുപ്പും

പാലക്കാട്: കേരള വണികവൈശ്യസംഘം സ്നേഹസമാജ് കേരള പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻറ് എസ്.കുട്ടപ്പൻ ചെട്ട്യാർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി എസ്.സുബ്രമണ്യൻ ചെട്ട്യാർ മുഖ്യാതിഥിയായി. സ്നേഹ സമാജ് കേ രള പ്രസിഡൻറ് എൻ.സുന്ദരം മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കൗൺസിൽ അംഗം വി.നാരായണൻ…