മരണത്തിൻ വായിൽ തല പെട്ട ശലഭം പറയുന്നതെന്തെന്നു കേട്ടുനോക്കാം. “വർണപ്പകിട്ടാർന്ന പൂക്കളും തേനും ലവണങ്ങൾ സുലഭമാം മണ്ണും കണ്ടെന്റെ കണ്ണാകെ മഞ്ഞളിച്ചപ്പോൾ കണ്ടില്ല കണ്മുന്നിൽ മരണം” വിൻസൻ്റ് വാനൂർ ‘
Category: Entertainments
Entertainment section
കടലോരത്തെ മൺകൂനകൾ
സർവ്വസംഹാരിയാം കടലുണ്ടു ചാരേ,പർവ്വതശൃംഗങ്ങൾ ഉയരുന്നു ദൂരേ;മുന്നിലെ മൺകൂന കോട്ടയാക്കൂമ്പോ –ഴൊന്നിനും സ്ഥാനമില്ലെന്റെ മനസ്സിൽ. കണ്ണിലും മനസ്സിലും നിറയുന്നതിപ്പോൾമണ്ണിന്റെയീകൂനമാത്രമാണല്ലോ. വിൻസൻ്റ് വാനൂർ
മണപ്പുള്ളിക്കാവ് വേല ഇന്ന്
പാലക്കാട്: പ്രശസ്തമായ മണപ്പു ള്ളിക്കാവ് വേല ആഘോഷം തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. കത്തുന്ന പാലക്കാടൻ വേനൽ ചൂടിലും വേലപ്രേമികളാൽ ജനസമുദ്രമാണ് പ്രദേശത്ത് ഒഴുകുന്നത്. ചൂടിൽ നിന്നും ആനകളെ രക്ഷിക്കാൻ പരിസരത്തെയും അമ്പല പറമ്പിലേയും തണലിൽ നിർത്തി ഇടക്കിടെ കുളിപ്പിക്കുന്നുണ്ട്. പാർക്കിങ്ങ് ഏരിയകളിൽ…
കാലൻ കൊണ്ടുപോയത് കലയുടെ കൊടുമുടിയിലേക്ക്
—ജോസ് ചാലയ്ക്കൽ —-കാലൻ കാലാപുരിയിലേക്ക് കൊണ്ടുപോകും എന്നൊരു പഴഞ്ചൊല്ല് ഉണ്ട് .എന്നാൽ ശ്രീജിത്ത് മാരിയലിനെ സംബന്ധിച്ചിടത്തോളം “മഹാകാലൻ ” കൊണ്ടുപോയത് കലയുടെ കൊടുമുടിയിലേക്ക് .നടനും നർത്തകനും ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീജിത്ത് മാരിയൽ നിർമ്മിച്ച മഹാകാലൻ എന്ന നിശ്ചില ഛായാഗ്രഹണ ചിത്രം ഒട്ടേറെ…
അറിവും തിരിച്ചറിവും ഇല്ലാത്ത കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത് : കഥാകൃത്ത് വൈശാഖൻ
പാലക്കാട്: കാട്ടിലെ മലയണ്ണാനെ പറ്റി എല്ലാ വിവരവും അറിയുന്നവന് ഒരു പക്ഷെ അയൽക്കാരൻ്റെ യാതൊരു വിവരവും അറിയാത്ത സ്ഥിതി വിശേത്തിലും അറിവും തിരിച്ചറിവും ഇല്ലാത്ത കാലഘട്ടത്തിലുമാണ് നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കന്നതെന്നു് കഥാകൃത്ത് വൈശാഖൻ. മന:ശാസ്ത്രജ്ഞൻ ഡോ: രഘുനാഥ് പാറക്കൽ എഴുതിയ…
പൊറാട്ടുനാടക കലാകാരന്മാരെ ആദരിച്ചു
നെന്മാറ: പോത്തുണ്ടി അകമ്പാടം വിഷ്ണുമായ ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽപൊറാട്ടുനാടക കലാകാരന്മാരെ ആദരിച്ച് പുരസ്കാര വിതരണം നടത്തി.ഈ വർഷം ഫോക്ലോർ അക്കാദമി അവാർഡ് നേടിയ പൊറാട്ടുകളി ആശാൻമാർ, പൊറാട്ടുകളിക്കാർ, നാടൻപാട്ടുകാർ എന്നിവരെയാണ് ആദരിച്ചത്. കുമരേശ് വടവന്നൂർ ഉദ്ഘാടനം ചെയ്തു. രക്കപ്പൻസ്വാമി അധ്യക്ഷത വഹിച്ചു. മണ്ണൂർചന്ദ്രൻ…
2022- ഒ.വി .വിജയൻ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
പാലക്കാട്: .ഒ .വി. വിജയൻ സ്മാരക നോവൽ പുരസ്കാരം 2022, പി .എഫ്. മാത്യൂസ് എഴുതിയ അടിയാള പ്രേതം എന്ന നോവലിനും, കഥ പുരസ്കാരം പി.എം. ദേവദാസ് എഴുതിയ കാടിന് നടുക്ക് ഒരു മരം എന്ന കഥാസമാഹാരത്തിനും , യുവ കഥാപുരസ്കാരം…
ടൌൺ ഹാൾ നവീകരണം ഉടൻ പൂർത്തിയാക്കണം
പാലക്കാട് ടൌൺ ഹാൾ, അന്നെക്സ് എന്നിവയുടെ നവീകരണം ഉടൻ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് പാലക്കാട് മുന്നോട്ട്, സ്വരാജ് ഇന്ത്യ സംഘടനകളുടെ ആഭിമുഖ്യത്തിൽ ടൌൺ ഹാളിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.പാലക്കാട്ടുകാർക് വിവിധ പരിപാടികൾക്കായി ചുരുങ്ങിയ ചെലവിൽ ഉപയോഗിക്കാൻ പറ്റിയതായിരുന്നു ടൌൺ ഹാളും അന്നക്സും. പൊളിച്ചിട്ടിട്…
പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങി സ്വതന്ത്ര
കൊച്ചി: ഷോർട് മൂവിയുടെ ചരിത്രത്തിൽ ആദ്യമായി പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങി ‘സ്വതന്ത്ര’.ഷോർട്ട് മൂവിയുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത സിനിമതാരം സിനി എബ്രഹാം തന്റെ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തു.തെലുങ്ക് ടൈറ്റിൽ പോസ്റ്ററാണ് ഇറങ്ങിയത്.മറ്റു ഭാഷ പോസ്റ്ററുകളും ഉടൻ ഇറങ്ങും.നിരവധി…
‘”പ്രിയ സഖി നിനക്കായ് ” സംഗീത ആൽബം റിലീസ് ചെയ്തു.
പാലക്കാട്: ഗീതാഞ്ജലി തിയേറ്റേഴ്സിന്റെ പ്രിയസഖി നിനക്കായ് ആൽബം യു ട്യൂബിൽ റിലീസ് ചെയ്തു. ഹരികേഷ് കണ്ണത്ത്,രമ്യ ആലത്തൂർ, എന്നിവരാണ് ആൽബത്തിലെ പ്രധാന വേഷം ചെയ്തിരിക്കുന്നത് മനോജ് മേനോൻ (സംഗീതം )ജിജു മനോഹർ, (ആലാപനം )ഹരികേഷ് കണ്ണത്ത് ,നിർമ്മാണം ഗീതാലയം പീതാംബരൻ ,…
