നാടക് പട്ടാമ്പി മേഖല സമ്മേളനം നടത്തി

പട്ടാമ്പി | നാടക കലാകാരന്മാരുടെ സംഘടനയായ നാടക് പട്ടാമ്പി മേഖല സമ്മേളനം നടത്തി. നാടക് സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുധീർ പെരിങ്ങോട് അദ്ധ്യക്ഷതവഹിച്ചു. വിജയൻ ചാത്തന്നൂർ, ശൈലജ ടീച്ചർ, അരുൺ ലാൽ ,…

നാടകക്കാരൻ്റെ പ്രശ്നങ്ങൾ ആരും അറിയുന്നില്ല: നാടക് സംസ്ഥാന ട്രഷറർ സി.കെ. ഹരിദാസ്

നെന്മാറ :നാടിന്റെ പ്രശ്നങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കഠിനമായ പരിശ്രമം ചെയ്യുന്ന നാടകക്കാരന്റെ പ്രശ്നങ്ങൾ ആരും അറിയുന്നില്ലെന്ന് നാടക് സംസ്ഥാന ട്രഷറർ സി.കെ.ഹരിദാസ്.മറ്റിതര കലാരംഗത്തുള്ള കലാകരന്മാർക്ക് ലഭിക്കുന്ന ആദരവുകൾ ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞുനാടകിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന നെമ്മാറ മേഖലാ സമ്മേളനം…

സൂര്യയുടെ പിറന്നാൾ ആഘോഷിച്ച് ആരാധകർ-പാട്ടോല യൂണി.

പുതുക്കോട്:സൂര്യ ഫാൻസ്‌ പാട്ടോല യൂണിറ്റിന്റെ നേതൃത്വത്തിൽ സൂര്യയുടെ ജന്മദിനാഘോഷം നടത്തി.പുളിങ്കൂട്ടം ഓർഫണെജിലേ കുട്ടികൾക്ക് ഭക്ഷണം നൽകിയാണ് ജന്മദിനാഘോഷം നടത്തിയത്.യൂണിറ്റ് പ്രസിഡന്റ്‌സുധീഷ്,സെക്രട്ടറി അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി. ഇത്തവണത്തെ പിറന്നാളിന് ഇരട്ടി മധുരമാണ് ഉള്ളത് താരത്തിന് നാഷണൽ അവാർഡ് കിട്ടിയ വർഷം കൂടിയാണിത്.കഴിഞ്ഞ…

‘ബ്രോ ഡാഡി’യുടെ ടീസർ പുതുവർഷ രാവിൽ ലോഞ്ച് ചെയ്തു

പൃഥ്വിരാജ് സുകുമാരൻ തന്റെ രണ്ടാമത്തെ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ടീസർ പുതുവർഷ രാവിൽ ലോഞ്ച് ചെയ്തു. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജോൺ കാറ്റാടി (മോഹൻലാൽ),…