തിരു:എസ്എസ്എൽസി ഫലം വന്നു 2 മാസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കുട്ടികളുടെ കൈകളിലെത്തിയില്ല. ‘അച്ചടി തുടങ്ങിയിട്ടേയുള്ളൂ; രണ്ടാഴ്ചയ്ക്കുശേഷം സ്കൂളുകളിൽ എത്തിക്കും’ എന്നാണു പരീക്ഷാഭവനിൽനിന്നുള്ള വിവരം. മുൻവർഷങ്ങളിൽ പ്ലസ് വൺ പ്രവേശനം ആരംഭിക്കുംമുൻപ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നു. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുമ്പോൾ…
Category: Education
Educational News section
വിദ്യാ വന്ദനം 2022
പാലക്കാട് : മലമ്പുഴ നിയോജക മണ്ഡലത്തിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ നിന്ന് എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ എഴുപത്തിയഞ്ചു് ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികളെയും 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും ആദരിക്കുന്ന ചടങ്ങായ വിദ്യ വന്ദനം 2022 ജസ്റ്റിസ് ചേറ്റൂർ…
പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ കലക്ടറേറ്റ് മാർച്ച് നടത്തി
പാലക്കാട്: ഉച്ച ഭക്ഷണം നൽകൽ പ്രധാന അദ്ധ്യാപകരുടെ മാത്രം ബാധ്യതയായി സർക്കാർ കണക്കാക്കരുതെന്ന് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ . നിർദ്ദേശങ്ങളും മാനദണ്ഡങ്ങളുമല്ലാതെ സാമ്പത്തികമൊ അടിസ്ഥാന സൗകര്യമൊ സർക്കാർ ഒരുക്കുന്നില്ലെന്നും G സുനിൽകുമാർ ,…
ക്രെഷെ സംവിധാനത്തോട് കേന്ദ്രത്തിൻ്റെ അവഗണ തുടരുന്നു
പാലക്കാട്:കുരുന്നുകളെ സംരക്ഷിക്കുന്ന ക്രഷെ സംവിധാനത്തോട് കേന്ദ്ര സർക്കാറിന്റെ അവഗണന തുടരുകയാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്ചുതൻ , ക്രഷെ ജീവനക്കാരുടെ ആനുകൂല്യങൾ കാലോചിതമായി പരിഷ്കരിക്കണമെന്നും ടി.കെ. അച്ചുതൻ ആവശ്യപ്പെട്ടു. ക്രഷെ വർക്കേഴ്സ് & എപ്ലോയിസ് യൂണിയൻ സി ഐ…
മനോജ് കുമാർ ചുമതലയേറ്റു
പാലക്കാട്: ചെമ്പൈ മെമ്മോറിയൽ ഗവൺമെന്റ് മ്യൂസിക് കോളേജ് പ്രിൻസിപ്പലായി ആർ മനോജ് കുമാർ ( തൊടുപുഴ മനോജ് കുമാർ,വയലിൻ) ചുമതലയേറ്റു.
അനുമോദന സദസ്സും ഏകദിന കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു.
വാർത്ത. രാമദാസ് ജി കൂടല്ലൂർ നെന്മാറ : നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെ നേതൃത്വത്തിൽ SSLC , +2 പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി അനുമോദന സദസ്സും കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു. വിത്തനശ്ശേരി സ്ക്കൂളിൽ വച്ച്…
കോട്ടോപ്പാടം ഹൈസ്കൂൾ സമ്പൂർണ ബാങ്കിങ് സ്കൂൾ പദവിയിലേക്ക്
മണ്ണാർക്കാട്:സ്കൂളിലെ ആയിരത്തി മുന്നൂറ് വിദ്യാർത്ഥികൾക്കും സ്വന്തം പേരിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറന്ന് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂൾ സമ്പൂർണ്ണ ബാങ്കിങ് വിദ്യാലയമെന്ന പദവി കൈവരിച്ചു.ഫെഡറൽ ബാങ്ക് മണ്ണാർക്കാട് ശാഖയുടെയും കുണ്ട്ലക്കാട് സൗപർണിക കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും…
യുവക്ഷേത്ര കോളേജിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ബി.കോം സിഎ സെക്ഷൻ്റെ നേതൃത്വത്തിൽ ഇൻ്റർപേഴ്സണൽ സ്കിൽസ് എന്ന വിഷയത്തിൽ നടത്തിയ ഏകദിന ശിൽപശാലയുടെ ഉദ്ഘാടനം ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു. മുബൈ യൂണിവേഴ്സിറ്റി സൈക്കോളജിസ്റ്റ് M/s. നീരജ…
ഹർ ഗർ തിരംഗ സന്ദേശ റാലി നടന്നു.
പട്ടാമ്പി: ഗവ. സംസ്കൃത കോളേജ് എൻ സി സി യൂനിറ്റും മേലെ പട്ടാമ്പി പോസ്റ്റ് ഓഫീസും സംയുക്തമായി നടത്തിയ “ഹർ ഗർ തരംഗ ” സന്ദേശ റാലി ശ്രദ്ധേയമായി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തി,…
ഉദ്ഘാടനം നാളെ
പാലക്കാട്:പാലക്കാട് കർണ്ണകി സീനിയർ ബേസിക്ക് സ്കൂളിലെ ആധുനിക സൗകര്യങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 4 ന് നടക്കും. 94 വർഷം പിന്നിട്ട വിദ്യാലയം കൂടുതൽ ഉയരങ്ങൾ ലഷ്യമിട്ടാണ് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതെന്ന് മാനേജർ എം.കണ്ണൻ സ്റ്റാഫ് സെക്രട്ടറി എ.ജി. ശ്രീനി എന്നിവർ വാർത്താ…