ഒറ്റപ്പാലം: യുവതിയെ പരിചയപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴി ചാറ്റ് ചെയ്ത്, സൗഹൃദം പങ്കുവെച്ച് യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള ഫോട്ടോകൾ, വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വളാഞ്ചേരി ഇരുമ്പിയം വലിയകന്ന് പട്ടത്തുവളപ്പിൽ സേതുമാധവൻ്റെ മകൻ പി.പ്രശാന്തിനെ (26) ഒറ്റപ്പാലം പോലീസ് അറസ്റ്റ്…
Category: Crime
Crime news section
പെരിന്തല്‍മണ്ണയില്‍ വൻ എംഡിഎംഎ വേട്ട. 200 ഗ്രാം എംഡിഎംഎ യുമായി കല്ലടിക്കോട് സ്വദേശി പിടിയിൽ
പെരിന്തൽമണ്ണ: കല്ലടിക്കോട് സ്വദേശി സ്വദേശി റാംജിത്ത് മുരളിയെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് ചേതന റോഡിൽ നിന്നും ആണു ബാംഗ്ലൂരിൽ നിന്നും വില്‍പ്പനയ്ക്കായെത്തിച്ച 200 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കല്ലടിക്കോട് സ്വദേശി വലിപ്പറമ്പിൽ റാംജിത്ത്…
സമൂഹമാധ്യമത്തില്‍ പരസ്യം കണ്ട് സ്‌കൂട്ടര്‍ വാങ്ങാന്‍ ശ്രമിച്ചു 21,000 രൂപ നഷ്ടമായി
നെന്മാറ: സമൂഹമാധ്യമത്തില്‍ സ്‌കൂട്ടര്‍ കൊടുക്കാനുണ്ടെന്ന പരസ്യത്തില്‍ വാങ്ങാനുള്ള ശ്രമത്തില്‍ നെന്മാറയിലെ വ്യാപാരിയ്ക്ക് 21,000 രൂപ നഷ്ടമായി. നെന്മാറ വല്ലങ്ങിയിലെ വ്യാപാരിയായ മാത്തുക്കുട്ടിക്കാണ് തുക നഷ്ടമായത്.ഫേസ് ബുക്കില്‍ സ്‌കൂട്ടറിന്റെ ചിത്രസഹിതം വില്‍പ്പനയ്ക്ക് എന്ന കണ്ട് അതില്‍ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു. പട്ടാളക്കാരനാണെന്ന് പരിചയപ്പെടുത്തി…
കുടിവെള്ള പദ്ധതിയുടെ പമ്പ് സെറ്റ് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ
പട്ടാമ്പി: കുലുക്കല്ലൂർ പഞ്ചായത്തിലെ നിമ്മിനിക്കുളം കുടിവെള്ള പദ്ധതിയുടെ പമ്പ് സെറ്റ് മോഷ്ടിച്ച കേസിലെ പ്രതി കൊപ്പം പോലീസിന്റെ പിടിയിലായി. ആഴ്ചകൾക്ക് മുൻപാണ് മോട്ടോർ മോഷണം പോയത്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണത്തിലാണ് പ്രതി കഴിഞ്ഞിരുന്നത്. ഈ കേസിൽ…
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി അറസ്റ്റിൽ
പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായിനടത്തിയ പരിശോധനയിൽ 3.700 കിലോഗ്രാം കഞ്ചാവുമായി വൈക്കം അയ്മനം കോട്ടമല വീട്ടിൽ തോമസ് മാത്യു മകൻ റോജൻ മാത്യു (36 ) വിനെ…
അറസ്റ്റ് ചെയ്തു
പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ്റെ കൊലപാതക കേസിലെ 37 )o പ്രതി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന ഇബ്രാഹിം പണിക്കത്തറയുടെ മകൻ ടി.ബഷീറിനെ (43) അന്വേഷണസംഘം അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തുപി.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട്, പി എഫ് ഐ പാലക്കാട് മുൻഏരിയ പ്രസിഡണ്ട്…
തീ തുപ്പും പ്രകടനം ഒടുവിൽ വലയിൽ വീണു
ഹുസൈൻ പാറൽ. മലപ്പുറം: മലപ്പുറത്ത് നിരത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ തീ തുപ്പുന്ന കാർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കോളേജുകളിലെ ആഘോഷ പരിപാടികൾക്ക് വാടകക്ക് നൽകുന്ന കോട്ടക്കൽ വെന്നിയൂർ സ്വദേശിയുടെ ഹോണ്ട സിറ്റി കാറാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ…
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
പാലക്കാട് :റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്കോഡും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ 20 ഗ്രാം മെത്താo ഫിറ്റമിനുമായി തൃശ്ശൂർ മുകുന്ദപുരം, കരച്ചിറ, മണ്ണമ്പറമ്പിൽ,വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ സായി…
നാടുകടത്തി
പാലക്കാട്: തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പുട്ട വിമലാദിയ്യ ഐ പി എസ് ൻ്റെ ഉത്തരവ് പ്രകാരം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന | ഗിരീഷ്, വയസ്സ് 31, S/o കൃഷ്ണൻ,…
യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി കൂട്ടുപാത മൂന്നുണ്ണി കാവിനു സമീപം വടക്കഞ്ചേരി പറമ്പിൽ സുധീഷ് (27) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കയിലിയാട് വെള്ളച്ചീരി പറമ്പ് മാരിയത്തൊടി സുരേഷ് കുമാറിൻ്റെ വീട്ടിലാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പകൽ പത്ത് മണിയോടെയാണു സംഭവം. മരണകാരണം അറിവായിട്ടില്ല.…
