പാലക്കാട്: ഓണം വരുന്നതോടെ ബസ്സുകളിലും തിരക്കുള്ള കച്ചവടകേന്ദ്രങ്ങളിലും മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റും സ്ഥിരം കുറ്റവാളികളായ സ്ത്രീകൾ ജില്ലയിൽ എത്താറുണ്ടെന്നും മോഷണം തടയുന്നതിനുള്ള മുൻകരുതലുകൾ എടുക്കണമെന്നുള്ള നിർദ്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകളാണു് ബസ് സ്റ്റാൻ്റ്, ബസ്സുകൾ, കച്ചവട സ്ഥാപനങ്ങൾ…
Category: Crime
Crime news section
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ മാരക ലഹരിമരുന്ന് എൽ എസ് ഡി സ്റ്റാമ്പ് പിടികൂടി – ഒരാൾ അറസ്റ്റിൽ
പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് റേഞ്ചും പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ അതിമാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാമ്പ് പിടികൂടി. കൊടൈക്കനാലിൽ നിന്നും എൽഎസ്ഡി സ്റ്റാമ്പുകളുമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്ക് പോകുന്നതിനായി…
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ -18 ഗ്രാം മാരക ലഹരിമരുന്ന് എ൦ഡിഎ൦എ പിടികൂടി – ഒരാൾ അറസ്റ്റിൽ
പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് റേഞ്ചും പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 18 ഗ്രാ൦ അതിമാരക ലഹരിമരുന്നായ എ൦ഡിഎ൦എ പിടികൂടി. ബാംഗളുരുവിൽ നിന്നും എ൦ഡിഎ൦എ വാങ്ങി, പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വെളിയിൽ പോകുന്നതിനായി…
കണ്ണാടിയിലെ ഗുണ്ടാ ആക്രമണം പ്രതികൾ അറസ്റ്റിൽ
പാലക്കാട്: ജൂലൈ പന്ത്രണ്ടാം തീയതി പാലക്കാട് ടൗണിന് സമീപം കണ്ണാടിയിൽ കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയും കാറിന്റെ ഗ്ലാസ്സുകൾ വെട്ടി പൊളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികളെ ടൗൺ സൗത്ത് പോലീസ് ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ നിന്ന്…
കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ ചാലിശ്ശേരി പോലീസ് പിടികൂടി
പട്ടാമ്പി: മാതാവും കാമുകനും ചേർന്ന് പ്രായപൂർത്തിയാവാത്ത കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാവ് പെരുമ്പിലാവ് മുളങ്ങത്ത് വീട്ടിൽ ഹഫ്സ 38 വയസ്, കൂടെ താമസിക്കുന്ന കപ്പൂർ പള്ളംങ്ങാട്ട് ചിറ ചെമ്പലക്കര വീട്ടിൽ മുഹമ്മദ് ഷബീർ…
മരണപ്പെട്ടു
ഈ ഫോട്ടോയിൽ കാണുന്ന സുമാർ 60 വയസ്സ് പ്രായം തോന്നിക്കുന്ന പേരും വിലാസവും തിരിച്ചറിയാത്ത ഒരു പുരഷന്റെ ശരീര ഭാഗങ്ങൾ ഏതോ ട്രയിൻ തട്ടി ചിന്നി ചിതറി മരണപ്പെട്ടു കിടക്കുന്നതായി 07-07-2023 തിയ്യതി കാലത്ത് സുമാർ 08.00 മണിക്ക് മലമ്പുഴ കൊട്ടേക്കാട്…
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 21 കിലോ കഞ്ചാവ് പിടികൂടി – കായംകുളം സ്വദേശി അറസ്റ്റിൽ
പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് സർക്കിളും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 21.2 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്ര – ഒറീസ്സ അതിർത്തി പ്രദേശത്ത് നിന്നും കഞ്ചാവ് വാങ്ങി, ട്രെയിനിൽ ആലപ്പുഴയിലേക്ക് കടത്താൻ…
വിദ്യയെ മണ്ണാർക്കാട് സെഷൻ കോടതിയിൽ ഹാജരാക്കി
അഗളി: ഗസ്റ്റ് അധ്യാപികയാവാൻ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പ്രതിയായ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യ (27) യെ അഗളി പോലിസ് മണ്ണാർക്കാട് സെഷൻ കോടതിയിൽ ഹാജരാക്കി.15 ദിവസമായി ഒളിവിലിരുന്ന വിദ്യയെ ബുധനാഴ്ച രാത്രിയാണ് കോഴിക്കോട്ട് മേപ്പയ്യൂർ കുടോത്ത്…
ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽ പണം റെയിൽവേ പോലീസ് പിടികൂടി
ഒലവക്കോട്. രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ടുവന്ന17,00000/–രൂപയുടെ ഇന്ത്യൻ കറൻസിയുമായി ട്രെയിൻ യാത്രക്കാരനെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. കോട്ടയം,ഈരാറ്റുപേട്ട, നടക്കൽ,സ്വദേശി കരീം മൻസിലിൽ അബ്ദുൾ കരീം മകൻ മുഹമ്മദ് ഹാഷിം ( 52 )…
പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വ൯ ലഹരി വേട്ട : 7 കിലോ കഞ്ചാവ് പിടി കൂടി ; തൃശൂർ സ്വദേശി അറസ്റ്റിൽ.
ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സ൪ക്കിളു൦ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് -ആലപ്പുഴ എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 4 കിലോ കഞ്ചാവു പിടികൂടി. മറ്റൊരു കേസിൽ, എക്സൈസ് റേഞ്ചു൦…