കേരള സ്റ്റോറി 2 പ്രദർശനം തടഞ്ഞു ഫ്രറ്റേണിറ്റി

പാലക്കാട്‌: കേരള സ്റ്റോറി 2 സിനിമ ജില്ലയിൽ പ്രദശിപ്പിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച്‌ നടത്തി. പാലക്കാട്‌ അരോമ തിയേറ്ററിലേക്ക് നടത്തിയ മാർച്ച്‌ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം സഹ്ല ഇ പി ഉദ്ഘാടനം ചെയ്തു. മുസ്ലിം വെറുപ്പുൽപാദനമെന്ന…

സ്നേഹരാഗമായ് നീ…..റിലീസ് ചെയതു.

പാലക്കാട്: രുദ്ര ഫിലിംസിന്റെ സ്നേഹരാഗമായ് നീ മ്യൂസിക് ആൽബംയു ട്യൂബിൽ റിലീസ് ചെയ്തു. ഒലവകോട് ധോണിയിലും സമീപ പ്രദേശ്ങ്ങളിലുമായി ചിത്രികരണം പൂർത്തിയായ ആൽബത്തിൽ രാജേഷ് ഇടപ്പാൾ, രമ്യ തൃശൂർ എന്നിവർ അഭിനയിക്കുന്നു. ക്യാമറ, എഡിറ്റിംഗ് -പ്രധോഷ് ധോണി , വാർത്ത വിതരണം…

ശ്രീനിവാസന് മരണമില്ല. പ്രേഷക ഹൃദയങ്ങളിലും സിനിമാ മേഖലയിലും ജീവിക്കും

— ജോസ് ചാലക്കൽ — (ചീഫ് എഡിറ്റർ) ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളിൽ നിന്നും മെനഞ്ഞെടുക്കുന്ന കഥകളും കഥാപാത്രങ്ങളുമായിരുന്നു ശ്രീനിവാസന്റെ രചനകൾ അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകൾ പ്രേഷകർ നെഞ്ചിലേറ്റി. ചിന്താവിഷ്ടയായ ശ്യാമള പോലുള്ള ചിത്രങ്ങൾ അതിനുദാഹരണമാണ്. മാത്രമല്ല ശ്രീനിവാസൻ ചെയ്ത കഥാപാത്രങ്ങളും…

പെരുമ്പാവൂർ സാറിനെ കാണാൻ പ്രഥമശിഷ്യ യമുനയുമെത്തി !

പെരുമ്പാവൂർ: പെരുമ്പാവൂർ മാർത്തോമ കോളേജിൽ ശനിയാഴ്ച നടന്ന മാർത്തോമെക്‌സ്‌ 2K25 പരിപാടി, ഗുരുശിഷ്യ ബന്ധത്തിന്റെ അപൂർവ്വസംഗമ വേദിയായി മാറി. ചലച്ചിത്ര സംഗീതസംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിനെ ആദരിയ്ക്കുന്നതിനായാണ് കോളേജിൽ ‘രാവ് നിലാപ്പൂവ്’ എന്ന പരിപാടി സംഘടിപ്പിച്ചത്. ഒരു കേൾവിക്കാരിയായി ഗായിക യമുനാ…

‘എവരി ഡോഗ് ഹാസ് എ ഡേ’ –

* മുബാറക് പുതുക്കോട് – പലപ്പോഴും നമ്മൾ കളിയായോ കാര്യമായോ പറയുന്ന വാചകമാണ് ‘എവരി ഡോഗ് ഹാസ് എ ഡേ’ എന്നത്. അതേ, ഏതു നായയ്ക്കും ഒരു ദിവസമുണ്ട്.അത് ശരി വെയ്ക്കുകയാണ്. “നജസ്സ്‌” സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ട്…

ടൈറ്റിൽ ലോഞ്ച് നിർവഹിച്ചു

പിക്ചർ പെർഫെക്റ്റ് മൂവീസ് ഇന്റർനാഷണൽ പാലക്കാടിന്റെ ആദ്യ ഫീച്ചർ ഫിലിമായ “TR 20 – 24” ൻ്റെ ടൈറ്റിൽ ലോഞ്ച് പാലക്കാട് ധോണിയിലെ ലീഡ് കോളേജിൽ വച്ച് നടന്നു. തോമസ് ജോർജ്, മഞ്ജുള ശരത്, ലീലാസ്വാമി, രാജ രത്നം , കൃഷ്ണൻകുട്ടി…

വിനോദ് വിശ്വം സംവിധാനം ചെയ്തഹ്രാപ്പി മൊമന്റ്സ്- നോയിഡ ഇന്റർനാഷണൽ ഫിലിം ഫസ്റ്റിലേക്ക്

ഹ്രാപ്പി മൊമന്റ സ് നോയിഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിലേക്ക് തിരുവനന്തപുരം തെക്കൻ സ്റ്റാർ മീഡിയ ഫിലിം സൊസൈറ്റിയുടെ മികച്ച പരസ്യ ചിത്രത്തിനുള്ള അവാർഡ് നേടിയ ആഡ് ഫിലിമിന് നോയിഡ ഇന്റർനാഷനൽ ഫെസ്റ്റിവെലിലേക്ക് സെലക്ഷൻ ലഭിച്ചു പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ജൂറിയാണ് ചിത്രം…

ആഹാരത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

എറണാകുളം:ഷെബി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബി നിർമ്മിച്ച് അൽത്താഫ് എം.എ യും ഗോകുൽ ഉണ്ണികൃഷ്ണനും ചേർന്ന് സംവിധാനം ചെയ്യുന്ന “ആഹാരം”ഷോർട് ഫിലിമിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.സഹ നിർമ്മാണം രാജേഷ് ഭാനു, രചന അൽത്താഫ് എം.എ, ക്യാമറ രാജേഷ് വാഴക്കുളം,എഡിറ്റിങ് &കളറിങ്അനന്ദകൃഷ്ണൻ,പി.ആർ.ഒ മുബാറക്ക്…

ലോഹിതദാസ് ഇല്ലാത്ത 15 വർഷങ്ങൾ-മുബാറക് പുതുക്കോട്

ഒറ്റപ്പാലം: മലയാളം സിനിമക്ക് പുതിയ ഒരു മുഖം നൽകിയ സംവിധായകനുംതിരക്കഥകൃത്തുമാണ് ലോഹിതദാസ്. ഒരുപാട് മികച്ച സിനിമകൾ മലയാളസിനിമക്ക് സംഭാവന ചെയിതിട്ടുണ്ട്. തനിയാവർത്തനം മുതൽ നിവേദ്യംവരെ നാല്പതിലെറെ സിനിമകൾ. മഹായാനം,പാഥേയം,സാഗരം സാക്ഷി,കിരീടം, ചെങ്കോൽ, സല്ലാപം, വാത്സല്യം, ജോക്കർ, അരയന്നങ്ങളുടെവീട്, കന്മദം, കമലദളം, ഹിസ്…

“കള്ളന്മാരുടെ വീട് “ജനുവരി അഞ്ചിന് പ്രദർശനത്തിനെത്തും

— ജോസ് ചാലയ്ക്കൽ —പാലക്കാട്: കള്ളന്മാരുടെ വീട് എന്ന സിനിമ ജനുവരി അഞ്ചിന് കേരളത്തിലെ തിയ്യറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇത് ഒരു ബുദ്ധിജീവി കഥയല്ലന്നും സിനിമ കണ്ട ഉടൻ സിനിമയെ കീറി മുറിച്ച് കൊല്ലുന്ന നെഗറ്റീവ് റിവ്യൂ…