പട്ടാമ്പി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടിസം ക്ലബ്ബ് പാലക്കാടും, പട്ടാമ്പി റോട്ടറി ക്ലബ്ബും സംയുക്തമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഒത്തു കൂടി ഓണമുണ്ണാം എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം ഓട്ടിസം ക്ലബ്ബ് അംഗംമാസ്റ്റർ അശോക് പി.നായർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. പി.എസ് രാധാമണി…
Author: Special Reporter
മണ്ഡലം കൺവെൻഷൻ നടത്തി
തൃത്താല: ഐൻ ടി യു സി തൃത്താല മണ്ഡലം കൺവെൻഷൻ കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ടി.ബലറാം ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് അലി പൂവത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. വി.അബ്ദുള്ളക്കുട്ടി കബീർ പറക്കുളം ശിവദാസൻ ഇബ്രാഹിം കുട്ടി പി കെ അപ്പുണ്ണി വി.പി അഷ്റഫ് മുരളി…
ദേശിയ കായിക ദിനം ആചരിച്ചു
കേരളശ്ശേരി: കേരളശ്ശേരി ഹൈസ്കൂളിലെ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ദേശിയ കായിക ദിനം ആചരിച്ചത്. ഇന്ത്യൻ ഹോക്കി കളിക്കാരനായ മേജർ ധ്യാൻ ചന്തിന്റെ ജനന ദിനമാണ് ദേശീയ കായിക ദിനമായി അചരിക്കുന്നത്. പ്രധാനധ്യാപിക പി രാധിക പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.…
അയ്യങ്കാളിയുടെ പേരിൽ കേരളത്തിൽ യൂണിവേഴ്സിറ്റി തുടങ്ങണം.
പട്ടാമ്പി | അയ്യങ്കാളിയുടെ പേരിൽ കേരളത്തിൽ യൂണിവേഴ്സിറ്റി തുടങ്ങണമെന്ന് പട്ടാമ്പി ലീഡേഴ്സ് ആവശ്യപ്പെട്ടു. പട്ടാമ്പി ലീഡേഴ്സിന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി അനുസ്മരണ യോഗത്തിലാണ് ആവശ്യമുയർന്നത്. പട്ടാമ്പി ഗവ. സംസ്കൃത കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ.സി.കെ.പ്രസന്ന ഉദ്ഘാടനം ചെയ്തു. വേലായുധൻ പട്ടാമ്പി അദ്ധ്യക്ഷത…
കെ.ജി.ഒ.എഫ്. അഖില കേരള ബാറ്റ്മിൻറൻ ചാമ്പ്യൻഷിപ്പ്.
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ അഖില കേരള ബാറ്റ്മിൻ്റൻ ടൂർണ്ണമെൻ്റ് തൃശൂർ കരിയിച്ചിറ സ്പോർട്ട് സ് സെൻ്ററിൽ നടന്നു. കെ.ജി.ഒ.എഫ്.സംസ്ഥാന ജനറൽ സെക്രട്ടറി സ.ഡോ.വി.എം.ഹാരീസ് ടൂർണ്ണമെൻ്റ് ഉത്ഘാടനം ചെയ്തു. പല വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള…
വനം വകുപ്പു മന്ത്രിയുടെ അദാലത്തിനെതിരെ പൊതുപ്രവർത്തകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
പാലക്കാട്: വനം വകുപ്പ് മന്ത്രിആഗസ്റ്റ് 26ന് പാലക്കാട് നടത്തിയ അദാലത്ത് പ്രഹസനവും പൊതുജനങ്ങളെ പറ്റിക്കലുമാണെന്ന് പൊതുപ്രവർത്തകനും കേരള കർഷകസംരക്ഷണ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറിയുമായ റയ്മൻറ് ആൻറണി. ഇതു സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി അയച്ചു.ആഗസ്റ്റ് 26ന് നടക്കുന്ന അദാലത്ത് വിവരം…
ശിൽപശാല നടത്തി
ഭാരതീയ ജനതാ പാർട്ടി ശ്രീകൃഷ്ണപുരം മണ്ഡലം നിശാ ശില്പശാല എളമ്പുലാശ്ശേരി യിൽ വെച്ചു നടന്നു .ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി .കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു .മണ്ഡലം അധ്യക്ഷൻ കെ നിഷാദ് അധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗം കെ .ശിവദാസ്…
ഹാജിമാരുടെ സംഗമം നടന്നു
പട്ടാമ്പി : സർക്കാർ ഹജ്ജ് കമ്മറ്റി മുഖേന ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ചരുടെ സ്നേഹ സംഗമം മേലെ പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽ നടന്നു. ഫ്ളൈറ്റ് നമ്പർ എസ് വി 5749, ബിൽഡിംഗ് നമ്പർ 171 എന്നിവയിലെ മുന്നൂറിൽപരം ഹാജി…
കെ ജി ഓ എഫ് കൃഷി സംസ്ഥാന വിളവെടുപ്പ് മഹോത്സവം സംഘടിപ്പിച്ചു
പല്ലശ്ശന : കുറ്റിച്ചിറയിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷിയിൽ പച്ചക്കറികളും പൂക്കളും കൃഷി ചെയ്തു വിജയകരമായ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം കിസാൻ സഭ ജില്ലാ സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി, പാടത്ത് വിളഞ്ഞ പച്ചക്കറികളും പൂക്കുകളും ശേഖരിച്ചുകൊണ്ട് ഉദ്ഘാടനം…
കലാശിബിരവും ചിത്രപ്രദർശനവും
പാലക്കാട്: 2022 ഓഗസ്റ്റ് 28 ഗവൺമെൻറ് വിക്ടോറിയ കോളേജിലെ ഒ .വി. വിജയൻ ഹാളിൽ വച്ച് നടത്തുന്നു കേരള ചിത്രകല പരിഷത്ത് പാലക്കാട് ഘടകം മാസംതോറും മുടങ്ങാതെ നടത്തുന്ന കലാശിബിരവും ചിത്രപ്രദർശനവും 2022 ഓഗസ്റ്റ് 28 ആം തീയതി ഗവൺമെൻറ് വിക്ടോറിയ…