പാലക്കാട് വൈദ്യുതി മന്ത്രി.കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് പ്രസ് ക്ളബിലെ മാധ്യമ പ്രവർത്തകർക്കുള്ള ഓണക്കിറ്റുകൾ നൽകി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.മുരുകദാസ്, പ്രസ് ക്ളബ് പ്രസിഡൻ്റ് എൻ.രമേഷ്, സെക്രട്ടറി മധുസൂദനൻ കർത്ത എന്നിവർക്ക് കൈമാറി യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് ടി.മഹേഷ്, എം.…
Author: Special Reporter
ഓണാഘോഷം സംഘടിപ്പിച്ചു
പാലക്കാട്: ഡി വൈ എസ് പി ഓഫീസ്, സൗത്ത് പോലിസ് ,ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റ്, കൺട്രോൾ റൂം എന്നിവർ സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം, വടംവലി, ഓണസദ്യ എന്നിവ ഉണ്ടായി.
റോഡിലെ വെള്ളക്കെട്ട് ; വിദ്യാർത്ഥികൾ നിവേദനം നൽകി
തൃത്താല | പാഠഭാഗങ്ങളിലെ പഠന പ്രവർത്തനങ്ങൾ പകർന്ന ഉത്സാഹം നാടിന്റെ ജനകീയ പ്രശ്നങ്ങളിലേക്ക് ഇടപെടാൻ പ്രേരകമായ മാട്ടായയിലെ മദ്രസ വിദ്യാർത്ഥികൾ പൊതുജന പ്രശ്നപരിഹാരത്തിന് ജനപ്രതിനിധി മുമ്പാകെ നിവേദനം നൽകി. പുസ്തകങ്ങളിൽ നിന്ന് പുറത്തിറക്കി പ്രായോഗിക പാഠമായി തിരിച്ചറിഞ്ഞ മാട്ടായ കമാലിയ മദ്രസയിലെ…
ചെക്ക്പോസ്റ്റുകളിൽ ആദ്യദിനത്തിൽ 6.22 ലക്ഷം ലിറ്ററിൻ്റെ പാൽ പരിശോധന
വാളയാർ:ഓണത്തോടനുബന്ധിച്ച് അതിർത്തി കടന്നെത്തുന്ന പാലിന്റെ ഗുണമേന്മ അറിയുന്നതിന് മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ പരിശോധന തുടങ്ങിയ സാഹചര്യത്തിൽ ആദ്യ ദിനം 74 വാഹനങ്ങളിലായി എത്തിയ 6.22 ലക്ഷം ലിറ്റർ പാൽ പരിശോധിച്ചു. ചെക് പോസ്റ്റിൽ 143 സാമ്പിളുകളുടെയും ജില്ലാ ലാബിൽ 11 ബ്രാൻഡ്…
ധോണിയിൽ കർഷകരുടെ സമര പ്രഖ്യാപന യോഗം നടത്തി
ഒലവക്കോട്:കേരള ഇൻഡിപെൻഡൻ ഫാർമേഴ്സ് അസോസിയേഷൻ (കിഫ) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഫർ സോണിന് എതിരെയും അനിയന്ത്രിതമായ വന്യമൃഗ ഭീഷണിക്കെതിരേയും കർഷകരുടെ സമര പ്രഖ്യാപന യോഗം ധോണി ക്രിസ്റ്റഫർ ഐടിസി യിൽ നടന്നു. നൂറോളം കർഷകർ പങ്കെടുത്ത യോഗത്തിൽ കീഫ പാലക്കാട്…
കസ്തൂരി രംഗൻ / ESA വിഷയത്തിൽ കേരള സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കുക: കിഫ
പാലക്കാട്:2022 സെപ്റ്റംബർ 6 വരെ പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ അറിയിക്കാൻ അവസരം നൽകികൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കസ്തൂരി രംഗൻ / ഇ എസ് എ നോട്ടിഫിക്കേഷൻ മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് കിഫ ലീഗൽ സെൽ മുഖേന കിഫ പ്രവർത്തകൻ അബ്ബാസ് കരിമ്പാറ, കേരള…
ഡയാലീസിസ് യൂണിറ്റിലേക്ക് ക്ലോക്കും മൊബൈൽ ഫോണും നൽകി
ആലത്തൂർ: താലൂക്ക് ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഡയാലീസിസ് യൂണിറ്റിലേക്ക് ഹെൽത്ത് വിഷൻ ചെയർമാനും രതീഷ് മംഗലംഡാമും ചേർന്ന് മൊബെൽ ഫോണും ക്ലോക്കും നൽകി. ഹെൽത്ത് വിഷൻ മാനേജിങ് പാർട്ടൺ വിപിൻ പറശ്ശേരിആലത്തൂർ താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഇൻചാർജ്ജ് ഡോ: ബിജോയ്…
പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ ലഹരി- മയക്കുമരുന്ന് വേട്ട.
പെരിന്തൽമണ്ണ: 8 കിലോഗ്രാം കഞ്ചാവും 65 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായത് മണ്ണാര്‍ക്കാട്, അലനെല്ലൂര്‍,താമരശ്ശേരി സ്വദേശികള്‍. പിടികൂടിയത് ഓണാഘോഷത്തിനോടനുബന്ധിച്ച് ജില്ലയില്‍ വില്‍പ്പനനടത്താനായെത്തിച്ച അതിമാരക മയക്കുമരുന്നും കഞ്ചാവും. ജില്ലയ്ക്കകത്ത് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഓണാഘോഷത്തോടനുബന്ധിച്ച് വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട എം.ഡി.എം…
ചിത്ര പ്രദർശനം സമാപിച്ചു
മലമ്പുഴ: ‘വരയും വരിയും വില്പനയുമായി4intodeepthyയുടെ “ഞാൻ ” എന്ന ചിത്രപ്രദർശനംസമാപിച്ചു. ആഗസ്റ്റ് 26 വനിതാ സ്മൃതിദിനതിൽ സമകാലിക വിഷയവുമായി തുടങ്ങിയ ചിത്ര പ്രദർശനം കേരള ലളിതകലാ അക്കാദമി ആർട്ട് ഗൃലറിയിൽ സമാപിച്ചു.ജീവിതത്തിന്റെ പല അവസ്ഥകൾ നിറങ്ങളിൽ ചാലിച്ച 30ഓളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.ജീവിതത്തിന്റെ…
അതിദരിദ്ര കുടുംബങ്ങൾക്കുള്ള സൂക്ഷ്മ പദ്ധതി തയ്യാറാക്കൽ,പരിശീലന ശിൽപ്പശാല നടത്തി.
പൊൽപ്പുള്ളി: പൊൽപ്പുള്ളി ഗ്രാമ പഞ്ചായത്തിൽ അതി ദരിദ്രർക്കുള്ള സൂക്ഷ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള പരിശീലനവുമായി ബന്ധപ്പെട്ട് ശിൽപ്പ ശാല നടത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജന പ്രതിനിധികൾ, പഞ്ചായത്ത്… ഇ. പി.. ഐ.പി. പഞ്ചായത്ത്.. വാർഡ് തല സമിതി അംഗങ്ങൾ, സി.ഡി. എസ്……