ഡയാലീസിസ് യൂണിറ്റിലേക്ക് ക്ലോക്കും മൊബൈൽ ഫോണും നൽകി

ആലത്തൂർ: താലൂക്ക് ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഡയാലീസിസ് യൂണിറ്റിലേക്ക് ഹെൽത്ത് വിഷൻ ചെയർമാനും രതീഷ് മംഗലംഡാമും ചേർന്ന് മൊബെൽ ഫോണും ക്ലോക്കും നൽകി. ഹെൽത്ത് വിഷൻ മാനേജിങ് പാർട്ടൺ വിപിൻ പറശ്ശേരിആലത്തൂർ താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഇൻചാർജ്ജ് ഡോ: ബിജോയ് കുമാറിനു കൈമാറി.