പാലക്കാട്: കൽമണ്ഡപം – ഒലവക്കോട് റോഡിലെ പുതിയ പാലം തുടക്കത്തിൽ വഴിയോരത്തു നിൽക്കുന്ന മരം വാഹനങ്ങൾക്കും പരിസരത്തെ വീടിനും അപകട ഭീക്ഷണിയായിരിക്കയാണ്. കാറ്റടിച്ചാൽ മരക്കൊമ്പ് വീടിൻ്റെ മുകളിൽ ഉരസുകയാണ് കൊമ്പ് ഒടിഞ്ഞു വീഴുകയാണെങ്കിൽ വീടിൻ്റെ മേൽകൂര തകരുമെന്ന ഭയത്തോടെയാണ് വീട്ടുകാർ. രാത്രിയിൽകാറ്റും…
Author: Reporter
മഴക്കാല ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി.
കാലവര്‍ഷം ആരംഭിച്ചതോടെ ഉണ്ടാവാനിടയുള്ള അപകടങ്ങളും സ്വാഭാവിക വൈദ്യുതി തടസ്സങ്ങളും പരമാവധി കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍. കെ.എസ്.ഇ.ബി മുന്നറിയിപ്പുകള്‍ ഇപ്രകാരം വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി) സ്ഥാപിക്കണം. വൈദ്യുതക്കമ്പിക്ക് സമീപം ലോഹതോട്ടികള്‍…
നോക്കു കുത്തിയായി നിന്നിരുന്നടോൾ ബൂത്ത് പൊളിച്ചു മാറ്റി.
മലമ്പുഴ: ഏറെ നാളത്തെ പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ പാലക്കാട് മലമ്പുഴ റൂട്ടിലെ മന്തക്കാട് ടോൾ ബൂത്ത് ഞായറാഴ്ച്ച രാവിലെ പൊളിച്ചു മാറ്റി.വിക്ടോറിയ കോളേജിനു മുന്നിലേയും ബി.ഒ.സി.റോഡിലേയും ടോൾ ബൂത്തുകൾ കൂടി ഇനി പൊളിച്ചുമാറ്റാനുണ്ട്. ടോൾ പിരിക്കാതെ നോക്കൂ കുത്തിയായി ഈ മൂന്ന് ടോൾ…
മൂക്കൈ പുഴയിലെ കുളവാഴകൾ നീക്കി തുടങ്ങി.
മലമ്പുഴ: മൂക്കൈ പുഴയിൽ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിൽ അടിഞ്ഞുകൂടിയ കുളവാഴകൾ നീക്കം ചെയ്തു തുടങ്ങി ശക്തമായ മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് കൂടിയപ്പോൾ കുളവാഴകളും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സമായിരുന്നു.എല്ലാ വർഷവും മഴക്കാലത്ത് റോഡുകവിഞ്ഞ് വെള്ളം നിറഞ്ഞു് ഗതാഗത തടസ്സം…
വായന പക്ഷാചരണം സമാപിച്ചു.
പാലക്കാട്:കേരള സർക്കാരിന്റെ പി എൻ പണിക്കർ അനുസ്മരണ വായന പക്ഷാചരണത്തിന്റെ ഭാഗമായി പാലക്കാട് മൈനർ ഇറിഗേഷൻ ഡി വിഷൻ ഓഫീസിൻ്റെ നേതൃത്ത്വത്തിൽഒരു മാസമായി നടത്തിയ പരിപാടിയുടെ സമാപന സമ്മേളനം എം ഐ ഡിവിഷൻ പാക്കാട് കാര്യാലയത്തിൽ പാലക്കാട് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ…
‘ബ്രോ ഡാഡി’യുടെ ടീസർ പുതുവർഷ രാവിൽ ലോഞ്ച് ചെയ്തു
പൃഥ്വിരാജ് സുകുമാരൻ തന്റെ രണ്ടാമത്തെ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ടീസർ പുതുവർഷ രാവിൽ ലോഞ്ച് ചെയ്തു. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജോൺ കാറ്റാടി (മോഹൻലാൽ),…
