കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടക്കാവിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ശക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ അനിയൻ ജേഷ്ഠനെ വിറകുകൊള്ളി…
Author: Reporter
പാഞ്ചജന്യം പുരസ്കാര സമർപ്പണം 16 ന്
പാലക്കാട്: ചിറ്റൂർ പാഞ്ചജന്യം ലൈബ്രറി ഏർപ്പെടുത്തിയ ടി.വി. ശശി സ്മാരക പുരസ്കാര സമർപ്പണം ഓഗസ്റ്റ് 16 ന് ചിറ്റൂർ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പുരസ്കാര സമർപ്പണവും ടി.വി. ശശി സ്മാരക പ്രഭാഷണവും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കവി കെ. സച്ചിതാനന്ദൻ…
സ്കൂളുകൾ കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തുന്ന പാലക്കാട് സ്വദേശി അറസ്റ്റിൽ
പാലക്കാട്. ആർ.പി.എഫ് ഉം എക്‌സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽസ് കോഡും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 4. കിലോ. 200 ഗ്രാം കഞ്ചാവുമായി പാലക്കാട് ജില്ലയിൽ തച്ചമ്പാറ കാരാകുറുശ്ശി വാഴേമ്പുറം സ്വദേശി പാറശ്ശേരി വീട്ടിൽ ഹംസ മകൻ…
നിര്യാതയായി
പറളി : അനുഗ്രഹ നഗറിൽ ഭാർഗവി അമ്മ (92) അന്തരിച്ചു. പരേതനായ ചാമി എന്ന കണ്ണന്റെ ഭാര്യയാണ്.മക്കൾ: പരേതയായ രാധ, പ്രേമ, ഓമനമരുമക്കൾ: പരേതനായ ഷൺമുഖൻ, എം. സുരേന്ദ്രൻ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ ) ഭാഗ്യനാഥൻ (മണ്ണൂർ )
ജനതാദൾ എസ്സ് പാലക്കാട് ജില്ലാ കൗൺസിൽ യോഗം
പാലക്കാട്:ജനതാദൾ എസ്.പാലക്കാട് ജില്ലാ കൗൺസിൽ യോഗം ഗസാലയിൽപാർട്ടി അഖിലേന്ത്യ കമ്മിറ്റി അംഗവും കേരള വൈദ്യുതി വകുപ്പു മന്ത്രിയുമായ കെ.കൃഷ്ണൻ കുട്ടി ഉത്ഘാടനം ചെയ്യതു. ജില്ലാ പ്രസിഡന്റ . കെ.ആർ ഗോപിനാഥ് അദൃഷ്ത വഹിച്ചു..ടി.കെ.പത്മനാഭനുണ്ണി . ടി.കെ സുംബഹ്മണ്യൻ, റിക്ഷ പ്രേംകുമാർ .കെ.…
ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ്
പാലക്കാട്: തമിഴ്നാട് സർക്കാർ ആളിയാർ ഒട്ടംഛിത്രം പദ്ധതി നടപ്പിലാക്കുമ്പോൾ കേരള സർക്കാർ പ്രതികരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് കെ.സി.വിജയൻ . ആളിയാർ ഒട്ടംഛിത്രം പദ്ധതി നടപ്പിലായാൽ ചിറ്റൂർ നെമാറ മലമ്പുഴ നിയോജകമണ്ഡലങ്ങളിലെ കർഷകർ ദുരിതത്തിലാവുമെന്നും കെ.സി.…
ഹെഡ് പോസ്റ്റോഫീസ് മാർച്ച് നടത്തി.
പാലക്കാട്: എലി പത്തായത്തിൽ കയറിയ അവസ്ഥയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ രാജ്യത്ത് സംഭവിച്ചതെന്ന് കെ.എസ്.കെ.ടി.യു.സംസ്ഥാന ട്രഷറർ സി.ബി. ദേവദർശൻ . ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന സർക്കാരുകളെ ഞെക്കി കൊല്ലുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും സി.ബി. ദേവ ദർശൻ , കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ…
നിര്യാതയായി
പല്ലശ്ശന : ഒഴുവുപാറ വേലത്തൻപറമ്പിൽ പരേതനായ വേലായുധൻ മകൾ പൊന്നുമണി (72) നിര്യാതയായി. മകൻ: ബാബു മരുമകൾ: കാശി രജി സഹോദരങ്ങൾ: രുഗ്മിണി, പുഷ്പാമണി, ശ്യാമള, പരേതരായ ഓമന, പ്രഭാകരൻ
1990-2000 വർഷങ്ങളിൽ ചിറ്റൂർ ഗവ:കോളജിലെ പൂർവ വിദ്യാത്ഥി കൂട്ടായ്മ സൗഹൃദ കൂട് മഹാസംഗമം
ചിറ്റൂർ : 1990-2000 വർഷങ്ങളിൽ ചിറ്റൂർ ഗവ:കോളജിലെ പൂർവ വിദ്യാത്ഥി കൂട്ടായ്മ സൗഹൃദ കൂട് മഹാസംഗമം ആലത്തൂർ മുൻസിപ്പ് മജിസ്ട്രേറ്റ്.എ. ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡൻ്റ് കെ.രാമസ്വാമി അധ്യക്ഷനായി. പൂർവ വിദ്യാർത്ഥികളും, ഡി.വൈ.എസ്.പി.മാരുമായ എൻ.മുരളിധരൻ (അഗളി), എസ്. ഷംസുദീൻ (സ്പെഷ്യൽ ബ്രാഞ്ച്,…
ചാത്തനൂർ ഗവ.എൽ.പി.സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപനം നടത്തും. തിരുമിറ്റക്കോട്:ശിശു സൗഹൃദമായ അന്തരീക്ഷത്തിൽ കുട്ടികളുടെ പoനശേഷിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ, എസ്.എസ്.കെ.യുടെ മാതൃകാ പ്രീ പ്രൈമറിയുടെ ഭാഗമായി ചാത്തനൂർ ജി.എൽ.പി. സ്ക്കൂളിൽ പൂർത്തിയായ പദ്ധതിയുടെ പ്രഖ്യാപനം ആഗസ്റ്റ് 1ന് സ്പീക്കർ…