തപസ്യ കലാ സാഹിത്യ വേദി പാലക്കാട് യൂണിറ്റ് വാർഷികം വിവിധ കലാപരിപാടികളോടെ നടത്തി. പ്രസിഡന്റ് ബി. വിപിന ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ ഉൽഘാടനം നിർവ്വഹിച്ചു. വി.എസ്. മുരളീധരൻ, ശ്രീമതി. വിജയാംബിക, കെ. രവീന്ദ്രൻ,…
Month: January 2024
പാലം പണി രണ്ടാം ഘട്ടം ആരംഭിച്ചു.
പാലക്കാട് – കോഴിക്കോട് ദേശീയ പാതയിൽ ഒലവക്കോടിനും സായ് ജങ്ങ്ഷനും ഇടയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന കനാൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനം രണ്ടാം ഘട്ടം ആരംഭിച്ചു.റോഡ്. വീതി കുറഞ്ഞതും വശങ്ങളിൽ കൈവരികളോ സംരക്ഷണഭിത്തികളോ ഇല്ലാത്തതിനാൽ അപകടം സ്ഥിരം പതിവായിരുന്നു.െ തെ തെരുവു വിളക്കുകളില്ലാത്തതിനാൽ…
കർഷകന് അടിയന്തിര ധനസഹായം നൽകണം: കെ.ശിവരാജേഷ്
മലമ്പുഴ : അകത്തേത്തറ പഞ്ചായത്തിലെ മരുതക്കോട് തെയ്യൂണ്ണിയുടെ ഒരേക്കറോളം വരുന്ന നെൽകൃഷി ആന ചവുട്ടി നശിപ്പിച്ചു. കതിര് പരുവത്തിൽ ആയ നെൽകൃഷിയാണ് ഇന്ന് പുലർച്ചെ നശിപ്പിക്കപ്പെട്ടത്, ആന ശല്യം വീണ്ടും രൂക്ഷമായ ഈ മേഖലയിൽ ഫോറെസ്റ്റ് ഡിപ്പാർട്ട് മെന്റിന്റെ പരിശോധന കർശന…
സ്വകാര്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം : ബി എം എസ്
കേരളത്തിൽ ഏറ്റവുമധികം തൊഴിൽ നൽകുന്ന സ്വകാര്യ മേഖലയെ ഇടതു നയം തകർച്ചയിലേക്ക് നയിക്കുകയാണെന്ന് ബി എം എസ് സംസ്ഥാന ട്രഷറർ സി.ബാലചന്ദ്രൻ പറഞ്ഞു. ഫെബ്രുവരി 9, 10, 11 തിയതികളിൽ പാലക്കാട് നടക്കുന്ന ബി എം എസ് സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ…
കുളം നികത്തിയ സ്ഥലത്ത് ഇനി മുതൽ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകില്ല
പാലക്കാട്: മുപ്പത്തിയേഴു വർഷങ്ങൾക്കു ശേഷം പാലക്കാട് നഗരസഭ തയ്യാറാക്കിയ മാസ്റ്റർ പ്ലാനായിരുന്നു ഇന്നത്തെ കൗൺസിൽ യോഗത്തിലെ പ്രധാന ചർച്ച .നാനൂറ്റി തൊണ്ണൂറ് പരാതികൾ ലഭിച്ചതായി അധ്യക്ഷൻ അഡ്വ ഇ.കൃഷ്ണദാസ് പറഞ്ഞു. എല്ലാ പാർട്ടികളിൽ നിന്നും തിരഞ്ഞെടുത്ത പതിനൊന്നംഗ കമ്മിറ്റിയിൽ ചർച്ച ചെയ്താണ്…
വസന്തർ കുടുംബ സംഗമം നടത്തി
മലമ്പുഴ: പൂർവ്വ സൈനീകരുടെ കുടുംബ സംഗമമായ വസന്തർ കുടുംബ സംഗമം മലമ്പുഴ ലഗസിറിസോർട്ട് ഹാളിൽ എ.പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാംചെയർമാൻ റിട്ടേഡ്ക്യാപ്റ്റൻ ശ്രീധരൻ അദ്ധ്യക്ഷനായി.പി.വേലായുധൻ, കോ-ഓർഡിനേറ്റർ മുരളിധരൻ, മുൻ ചെയർമാൻ പി.എം.രാജു, മുൻ കൺവീനർ പി.ശശീധരൻ, കെ.നരേന്ദ്രൻ എന്നിവർ…