തപസ്യ കലാ സാഹിത്യ വേദി വാർഷികം

തപസ്യ കലാ സാഹിത്യ വേദി പാലക്കാട് യൂണിറ്റ്‌ വാർഷികം വിവിധ കലാപരിപാടികളോടെ നടത്തി. പ്രസിഡന്റ് ബി. വിപിന ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ ഉൽഘാടനം നിർവ്വഹിച്ചു. വി.എസ്. മുരളീധരൻ, ശ്രീമതി. വിജയാംബിക, കെ. രവീന്ദ്രൻ, സി . കെ സുകുമാരൻ, ഡോ.വത്സ കുമാർപൊരൂന്നംകോട്ടു,ജി. കൃഷ്ണ കുമാർ, എം.നാരായണൻ കുട്ടി, കെ.ശിവദാസൻ, എം. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ. വി.എസ് മുരളീധരൻ പ്രസിഡന്റ്‌, ഡോ. വത്സ കുമാർ പോരുനംകോട്, എം.ഗോപാലകൃഷ്ണൻ (വൈസ്. പ്രസിഡന്റ്മാർ) എൻ. ശൈല രാജ് സെക്രട്ടറി, ഡോ. നാരായണൻ കുട്ടി, സി.കെ സുകുമാരൻ, ജോ. സെക്രട്ടറി, കെ.രവീന്ദ്രൻ ഖജാൻജി, എ.വി വാസുദേവൻ പോറ്റി, ബി.വിപിനചന്ദ്രൻ രക്ഷാധികാരി.