കവി ,കഥാകൃത്ത് ,ഗാനരചയിതാവ്, തിരക്കഥാകൃത്ത് ,നോവലിസ്റ്റ്, നാടക-ചല ചിത്ര സംവിധായകൻ ,അഭിനേതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവാവാണ് അജീഷ് മുണ്ടൂർ. മുണ്ടൂർ നാല് പുരക്കൽ വീട്ടിൽ കൃഷ്ണൻകുട്ടി – ഇന്ദിര ദമ്പതികളുടെ മകനായ ഇദ്ദേഹം വളരെ…
Year: 2023
പാലക്കാട് കർഷകരും സ്വകാര്യ ബസ്സുടമകളും ഒരുപോലെ നഷ്ടത്തിലാണ് :വി കെ ശ്രീകണ്ഠൻ എംപി
പാലക്കാട്: പാലക്കാട് കർഷകരും ബസ് ഉടമകളും ഒരുപോലെ നഷ്ടവും കഷ്ടവും സഹിക്കുന്നവരാണ് എന്ന് വി കെ ശ്രീകണ്ഠൻ എം പി .അധ്വാനം കൂടുതലും എന്നാൽ ലാഭമില്ലായ്മയും ആണ് ഇരു കൂട്ടരുടെയും ഇപ്പോഴത്തെ അവസ്ഥ എന്നും എംപി പറഞ്ഞു. ഓൾ കേരള ബസ്…
അറ്റകുറ്റപണികൾ പൂരോഗമിക്കുന്നു
പാലക്കാട്: മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ താരെക്കാടുള്ള കാര്യാലയത്തിൻ്റെ അറ്റകുറ്റപണികൾ പുരോഗമിക്കുന്നു. കാലപ്പഴക്കം ചെന്ന ഓടുമേഞ്ഞ കെട്ടിടത്തിൻ്റെ മരം കൊണ്ടുള്ള പട്ടിക, കഴുക്കോൽ തുടങ്ങിയവ ചിതൽ പിടിഞ്ഞ് നശിച്ച് ഓടുനിലത്തു വിഴുകയും മഴയത്ത് ചെറിയ തോതിൽ ചോർച്ചയും ആരംഭിച്ചിരുന്നു.ഇപ്പോൾ ലോഹം കൊണ്ടുള്ള…
കേരളാ പ്രവാസി സംഘം ചന്ദ്രനഗർ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
പാലക്കാട്: കേരള പ്രവാസി സംഘം പുതുശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുക്യത്തിൽ ചന്ദ്രനഗർ പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി കേന്ദ്ര സർക്കാർ പ്രവാസി കളോട് കാണിക്കുന്ന അനിതി അവസാനിപ്പിക്കുക, കാലഹരണപ്പെട്ട കുടിയേറ്റ നിയമം തിരുത്തി എഴുതുക, കേരളത്തിലെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ…
ഈസി പേ ഈസി ജേർണി. സ്വകാര്യ ബസ് കണ്ടക്ടർമാരും സ്മാർട്ട് ആവുന്നു.
പാലക്കാട്: സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യാൻ ഇനി കറൻസിയോ കോയിനോ വേണ്ട. സ്മാർട്ട് ഫോണോ, എ ടി എം കാർ ഡോ മതി. കേരളത്തിൽ ആദ്യമായി സ്വകാര്യ ബസ്സുകളിൽ കറൻസി രഹിത ടിക്കറ്റിങ് സമ്പ്രദായം നിലവിൽ വരുന്നു. ഇതു മൂലം അമ്പതു…
കുമരംപുത്തൂർ ബാങ്കിന് സമീപം വാഹനാപകടം; യുവതി മരിച്ചു
മണ്ണാർക്കാട്:കുമരംപുത്തൂർ എസ് ബി ടി ജങ്ക്ഷനിൽ വാഹനാപകടം യുവതി മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വിയ്യക്കുറുശ്ശി കുളംചിറ വീട്ടിൽ ജസ്നയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ഗാർഹിക സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയിൽ…
23 ആം സ്ഥാപകദിനാഘോഷവും ലോക മാധ്യമ സ്വാതന്ത്ര്യ ദിനവും
മണ്ണാർക്കാട്: കേരളാ ജേർണലിസ്റ്റ് യൂണിയൻ ഇരുപത്തിമൂന്നാം സ്ഥാപകദിനാഘോഷവും ലോക മാധ്യസ്വാതന്ത്യദിന സംസ്ഥാന തല സമാപന സമ്മേളനവും എൻ.ഷംസുദീൻ എം എൽ എ ‘ ഉദ്ഘാടനം ചെയ്തു.കെ ജെ യു ജില്ലാ പ്രസിഡൻറ് ടി.വി.ശിവദാസ് അദ്ധ്യക്ഷനായി. സ്ഥാപക ജനറൽ സെക്രട്ടറി എസ്.ജഗദീഷ് ബാബു…
റേഷൻ കടകളുടെ സമയക്രമം അറിയാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു
*ജോസ് ചാലയ്ക്കൽ മലമ്പുഴ: റേഷൻ കടകളുടെ സമയക്രമത്തിലുള്ള മാറ്റം അറിയാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു.പലരും റേഷൻ വാങ്ങാൻ വരുമ്പോൾ അടഞ്ഞുകിടക്കുന്ന റേഷൻ കടക്കു മുന്നിൽ ഒട്ടിച്ച അറിയിപ്പിലാണ് സമയ പട്ടിക അറിയുന്നത്. ജോലിയിൽ നിന്നും പെർമിഷൻ എടുത്തും, ലീവെടുത്തും വരുന്നവർ ബോർഡിലെ അറിയിപ്പുകണ്ട്…
പാലക്കയം മേഖലാകോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻകട ഉപരോധവും, കരിദിനാചരണവും നടത്തി
തച്ചമ്പാറ: പാലക്കയം മേഖലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കയം ARDno: 66 റേഷൻ കടക്ക് മുൻപിൽ പ്രതിഷേധവും കരിദിനാചരണവും നടത്തി.റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക, റേഷൻ വിതരണം സുഗമമാക്കുക, റേഷൻ കടകളിലൂടെ പുഴുക്കലരി വിതരണം ചെയ്യുക, റേഷൻകട മുഴുവൻ സമയവുംപ്രവർത്തിക്കുക സാങ്കേതിക…
വിവാഹാർത്ഥികൾക്കുള്ള നോട്ടീസ് പ്രകാശനം ചെയ്തു.
പാലക്കാട്: വിവാഹാലോചന നടത്തുന്ന യുവതീയുവാക്കൾ, മേര്യേജ് ബ്രോക്കർമാർ, വിവാഹാർത്ഥികളുടെ രക്ഷിതാക്കൾ എന്നിവർ ഉൾപ്പെട്ട വിവാഹാലോചന ഡോട്ട് കോം എന്ന വാട്ട്സപ്പ് കൂട്ടായ്മ പ്രസിദ്ധീകരിക്കുന്ന വിവാഹാലോചന ഡോട്ട് കോം എന്ന നോട്ടീസിൻ്റ പ്രകാശന കർമ്മം ഐടി എഞ്ചിനിയർ കെ.ബി.സജീവ് കുമാർ-കേരളാ മേര്യേജ് ബ്രോക്കേഴ്സ്…