കെജിഒഎഫ് ജില്ലാ മാർച്ചും പ്രതിഷേധ ധർണയും 25ന്

പാലക്കാട്, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക. അർഹത യുള്ള എല്ലാ ഗസറ്റഡ് ജീവനക്കാർക്കും കരിയർ അഡ്വാൻസ് ക്ഷാമ ബെത്ത കുടിശ്ശിക എന്നിവ അനുവദിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി മാർച്ച് സംഘടിപ്പിക്കുന്ന…

പത്രപ്രവർത്തകർക്കായി നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

പാലക്കാട്: പാലക്കാട് പ്രസ് ക്ലബ്, അഹല്യ ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്കായി നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ളബ് പ്രസിഡൻ്റ്. വി.രമേഷ് അധ്യക്ഷനായി.പ്രസ് ക്ലബ് സെക്രട്ടറി…

കരാട്ടേ ഇൻറർനാഷണൽചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി

തൃശൂർ: ജപ്പാൻ ഷോട്ടോ കാൻ കരാട്ടേ അസോസിയേഷൻ തൃശൂർ വി കെ എൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ കരാട്ടേ ഇൻറർനാഷണൽചാമ്പ്യൻഷിപ്പിൽ അഞ്ചുമൂർത്തി മംഗലം വാവുളിയംകാട് സ്വദേശി സാന്ദ്രാസന്തോഷ് ഗോൾഡ് മെഡൽ നേടി. നാട്ടുകാരും ബന്ധുമിത്രാദികളും ഗോൾഡ് മെഡൽ ജേതാവിനെ അഭിനന്ദിച്ചു.

“സേവ് മലമ്പുഴ” കാമ്പയിൻ നടത്തി

മലമ്പുഴ: നീലഗിരിജൈവവൈവിധ്യമണ്ഡലത്തിന്റെ ഭാഗമായ മലമ്പുഴ കാടുകളേയും – ജല സ്രോതസുകളെയും സംരക്ഷിക്കാൻ – ‘ സേവ് മലമ്പുഴ ‘ ക്യംപേയൻ്റെ ഭാഗമായി മാലിന്യനിർമ്മാർജന യജ്‌ഞനം നടത്തി.കേരള വനം വന്യജീവി വകുപ്പ് – വാളയാർ റേഞ്ച്, ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമ…

ആം ആദ്മി പാർട്ടി വളന്റിയർ മീറ്റ് സംഘടിപ്പിക്കും

പാലക്കാട് : പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഉണർവ് എന്ന പേരിൽ ആം ആദ്മി പാർട്ടി വളന്റിയർ മീറ്റ് സംഘടിപ്പിക്കും. ആം ആദ്മി പാർട്ടിയെ പരസ്യമായി വിമർശിക്കുന്ന പാർട്ടികൾ രഹസ്യമായി അംഗികരിക്കുന്നുണ്ട്. സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിപുലമായി പ്രചരണം നടത്തുമെന്നും ഭാരവാഹികൾ…

കുട്ടികളുടെ ഫേഷൻ ഷോ നടത്തി

പാലക്കാട്: ഫേഷൻ ഷോക്ക് ഒരുക്കിയ റാമ്പിലൂടെ ചുവടുവെച്ചു വന്ന പിഞ്ചോമനകളെ കണ്ട് രക്ഷിതാക്കളും കാണികളും ഹർഷപുളകിതരായി. പാലക്കാട്ടുകാർക്ക് ഏറെ പുതുമയായി മാറിയ കുട്ടികളുടെ ഫാഷൻ ഷോ “ക്യാറ്റ് വാക്ക് “എന്ന പേരിൽ ജോബീസ് മാളിൽ സംഘടിപ്പിച്ചത്. ഐഎം ടി വി യുടെ…

പെൺകുട്ടിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലമ്പുഴ: കാമുകിയും കാമുകനും ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ’ കണ്ടെത്തി. കൊട്ടേക്കാട് അരിമ്പറതൊടി മണികണ്ഠൻ്റെ മകൻ രഞ്ജിത്ത് (24) കൊട്ടേക്കാട് കുന്നംകാട് രമേഷിൻ്റെ മകൾ ധരുണി (15) എന്നിവരാണ് മരിച്ചത്.നാലു ദിവസം മുമ്പു് പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പോലിസിൻ…

പരിഷ്ക്കരണങ്ങൾ പരാജയപ്പെടുമ്പോൾ തൊഴിലാളിയെ പഴി പറയുന്നത് അംഗീകരിക്കാനാവില്ല: കെ എസ് ടി എംപ്ലോയീസ് സംഘ്.

കെ എസ് ആർ ടി സി യിൽ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കുന്ന പരിഷ്ക്കാരങ്ങൾ പരാജയപ്പെടുമ്പോൾ, “അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ” എന്ന പോലെ പഴി മുഴുവൻ പണിയെടുക്കുന്ന തൊഴിലാളികളുടെ മേൽ ചാരി തടി തപ്പുന്ന സ്ഥിരം ശൈലി തന്നെയാണ് കട്ടപ്പുറത്തെ ബസ്സുകളുടെ കാര്യത്തിൽ…

പ്രതിഷ്ഠാ ദിനം നടത്തി

പാലക്കാട് : രാമനാഥപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനസ്നപനഹവന പുർണ്ണാഹുതി ചടങ്ങുകൾക്ക് ഗുരുക്കൾ ശിവാകമ ഭാസ്ക്കര ദേവസേന പതി, ശിവാകമ ശിരോമണി ശ്രീകുമാർ, ശൈവ സിദ്ധാന്ത രത്നം പ്രഭുദേവസേനാപതി എന്നിവരുടെ  കാർമ്മികത്വത്തിൽ നടന്നു കാലത്ത് അഞ്ച് മണിക്ക്  മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ  ആരംഭിച്ചു തുടർന്ന് സ്വാമി അലങ്കാരം,…

“സ്പർശം ” ത്രിദിന നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി

പാലക്കാട് : സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെയും, സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും നേതൃത്വത്തിൽ 15 വയസ്സ് മുതൽ 23 വയസ്സ് വരെയുള്ള യുവാക്കൾക്കായി പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ എതിർവശത്തുള്ള പാലക്കാട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ച് മെയ്…