മലമ്പുഴ: വിനോദസഞ്ചാരികൾ തെക്കേമലമ്പുഴയിലേക്ക് പോകുന്ന പ്രധാന വഴിയായ തോണിക്കടവിലെ പോലീസ് എയ്ഡ് പോസ്റ്റ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഈ പ്രദേശത്ത് എത്തുന്ന വിനോദസഞ്ചാരികൾ പലപ്പോഴും റിസർവോയറിലെ വെള്ളത്തിലിറങ്ങാറുണ്ട്. എന്നാൽ പലേയിടത്തും ചതുപ്പുള്ളതിനാൽ അപകട സാദ്ധ്യത ഏറെയാണ്. എന്നാൽ ഇതു സംബന്ധിച്ച…
Year: 2023
ഓണാഘോഷ പരിപാടികൾ പാലക്കാട് ജില്ലയിൽ പാലക്കാട്:ശ്രാവണപൊലിമ’
ഡി.ടി.പി.സിയുടെ ഓണാഘോഷ പരിപാടികള്‍ നാളെ മുതല്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ‘ശ്രാവണപൊലിമ’ നാളെ (ആഗസ്റ്റ് 28) മുതല്‍ 31 വരെ നടക്കും. രാപ്പാടി ഓപ്പണ്‍ എയര്‍…
ഓണക്കിറ്റ് വിതരണം
മലമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർലെ രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനം മലമ്പുഴ MLA എ.പ്രഭാകരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, വൈസ് പ്രസിഡന്റ് സുമലത മോഹൻദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ പി. ഉദയകുമാർ, മെഡിക്കൽ ഓഫീസർ ഡോ. ജയപ്രസാദ്, കമ്മ്യൂണിറ്റി…
38 കോടി രൂപയിൽ നിർമ്മിക്കുന്ന മലമ്പുഴ റിങ് റോഡിലെ പാലം നിർമ്മാണം അന്തിമഘട്ടത്തിൽ
മലമ്പുഴ അണക്കെട്ട് മുതൽ പൂക്കുണ്ട് വരെയും തോണിക്കടവ് മുതൽ തെക്കെ മലമ്പുഴവരെയുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. മലമ്പുഴ MLA എ.പ്രഭാകരൻ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ,…
പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ ജീവനക്കാർ ഓണാഘോഷം സംഘടിപ്പിച്ചു.
പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.കെ എസ് ആർ ടി സി യുടെ എംബ്ലം ആലേഘനം ചെയ്ത മനോഹരമായ പൂക്കളം ഒരുക്കിയ ജീവനക്കാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിത്തമ്പുരാനുമൊത്ത് കെ എസ്…
ഗോവാസുവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകളുടെ നേതൃത്ത്വത്തിൽ പ്രതിഷേധ ജാഥയും സമ്മേളനവും നടത്തി
പാലക്കാട്: 95 വയസ്സായ ഗ്രോവാസുവിനോട് ഐക്യപ്പെടുക എന്ന വാക്യം ഉയർത്തിക്കൊണ്ട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്ത് വിവിധ മനുഷ്യവകാശ പ്രവർത്തകരുടേയും, വിവിധ സംഘടന പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രതിക്ഷേധ ജാഥയും സമ്മേളനവും നടന്നു. ഐക്യദാർഢ്യസമ്മേളനം , സാമൂഹ്യ പ്രവർത്തകനും പോരാട്ടം ചെയർമാനുമായ…
പോലീസ് മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ചു
പാലക്കാട്: ഓണം വരുന്നതോടെ ബസ്സുകളിലും തിരക്കുള്ള കച്ചവടകേന്ദ്രങ്ങളിലും മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റും സ്ഥിരം കുറ്റവാളികളായ സ്ത്രീകൾ ജില്ലയിൽ എത്താറുണ്ടെന്നും മോഷണം തടയുന്നതിനുള്ള മുൻകരുതലുകൾ എടുക്കണമെന്നുള്ള നിർദ്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകളാണു് ബസ് സ്റ്റാൻ്റ്, ബസ്സുകൾ, കച്ചവട സ്ഥാപനങ്ങൾ…
പാലക്കാട് ബസ് അപകടം;ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
രാഹുൽ രാമചന്ദ്രൻ ചെറുപ്പുളശ്ശേരി:ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 7.45 ഓട് കൂടിയായിരുന്നു അപകടം. അമിത വേഗവും ഡ്രൈവർ ഉറങ്ങിയതുമെന്ന് സംശയം.…
ബസ്സ് മറിഞ്ഞു
പലക്കാട്: മണ്ണാർക്കാട് തിരുവാഴിയോട് ജങ്ങ്ഷനിൽ കല്ലട ട്രാവൽസിൻ്റ ബസ്സ് മറിഞ്ഞു.രണ്ടു പേർ മരിച്ചതായാണ് പ്രാഥമീക വിവരം. പോലീസും ഫയർഫോഴ്സും ആമ്പുലൻസും എത്തീട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടക്കുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ്സ് പൊക്കുന്നുണ്ട്. ബസ്സിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തിയാലേ കൂടുതൽ മരണം സംഭവിച്ചിട്ടുണ്ടോ…
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ മാരക ലഹരിമരുന്ന് എൽ എസ് ഡി സ്റ്റാമ്പ് പിടികൂടി – ഒരാൾ അറസ്റ്റിൽ
പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് റേഞ്ചും പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ അതിമാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാമ്പ് പിടികൂടി. കൊടൈക്കനാലിൽ നിന്നും എൽഎസ്ഡി സ്റ്റാമ്പുകളുമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്ക് പോകുന്നതിനായി…