മണ്ണാർക്കാട്:കുമരംപുത്തൂർ എസ് ബി ടി ജങ്ക്ഷനിൽ വാഹനാപകടം യുവതി മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വിയ്യക്കുറുശ്ശി കുളംചിറ വീട്ടിൽ ജസ്നയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ഗാർഹിക സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയിൽ…
Month: May 2023
23 ആം സ്ഥാപകദിനാഘോഷവും ലോക മാധ്യമ സ്വാതന്ത്ര്യ ദിനവും
മണ്ണാർക്കാട്: കേരളാ ജേർണലിസ്റ്റ് യൂണിയൻ ഇരുപത്തിമൂന്നാം സ്ഥാപകദിനാഘോഷവും ലോക മാധ്യസ്വാതന്ത്യദിന സംസ്ഥാന തല സമാപന സമ്മേളനവും എൻ.ഷംസുദീൻ എം എൽ എ ‘ ഉദ്ഘാടനം ചെയ്തു.കെ ജെ യു ജില്ലാ പ്രസിഡൻറ് ടി.വി.ശിവദാസ് അദ്ധ്യക്ഷനായി. സ്ഥാപക ജനറൽ സെക്രട്ടറി എസ്.ജഗദീഷ് ബാബു…
റേഷൻ കടകളുടെ സമയക്രമം അറിയാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു
*ജോസ് ചാലയ്ക്കൽ മലമ്പുഴ: റേഷൻ കടകളുടെ സമയക്രമത്തിലുള്ള മാറ്റം അറിയാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു.പലരും റേഷൻ വാങ്ങാൻ വരുമ്പോൾ അടഞ്ഞുകിടക്കുന്ന റേഷൻ കടക്കു മുന്നിൽ ഒട്ടിച്ച അറിയിപ്പിലാണ് സമയ പട്ടിക അറിയുന്നത്. ജോലിയിൽ നിന്നും പെർമിഷൻ എടുത്തും, ലീവെടുത്തും വരുന്നവർ ബോർഡിലെ അറിയിപ്പുകണ്ട്…
പാലക്കയം മേഖലാകോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻകട ഉപരോധവും, കരിദിനാചരണവും നടത്തി
തച്ചമ്പാറ: പാലക്കയം മേഖലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കയം ARDno: 66 റേഷൻ കടക്ക് മുൻപിൽ പ്രതിഷേധവും കരിദിനാചരണവും നടത്തി.റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക, റേഷൻ വിതരണം സുഗമമാക്കുക, റേഷൻ കടകളിലൂടെ പുഴുക്കലരി വിതരണം ചെയ്യുക, റേഷൻകട മുഴുവൻ സമയവുംപ്രവർത്തിക്കുക സാങ്കേതിക…
വിവാഹാർത്ഥികൾക്കുള്ള നോട്ടീസ് പ്രകാശനം ചെയ്തു.
പാലക്കാട്: വിവാഹാലോചന നടത്തുന്ന യുവതീയുവാക്കൾ, മേര്യേജ് ബ്രോക്കർമാർ, വിവാഹാർത്ഥികളുടെ രക്ഷിതാക്കൾ എന്നിവർ ഉൾപ്പെട്ട വിവാഹാലോചന ഡോട്ട് കോം എന്ന വാട്ട്സപ്പ് കൂട്ടായ്മ പ്രസിദ്ധീകരിക്കുന്ന വിവാഹാലോചന ഡോട്ട് കോം എന്ന നോട്ടീസിൻ്റ പ്രകാശന കർമ്മം ഐടി എഞ്ചിനിയർ കെ.ബി.സജീവ് കുമാർ-കേരളാ മേര്യേജ് ബ്രോക്കേഴ്സ്…
ശുചിത്വം ശക്തമാക്കാൻ ശുചിത്വ സഭകൾ: കേരളത്തിന് മാതൃകയായി മലമ്പുഴ ബ്ലോക്ക്
മലമ്പുഴ: ശുചിത്വ കേരളം എന്ന ലക്ഷ്യ പ്രാപ്തിക്കായുള്ള ശുചിത്വ യഞ്ജം ഊർജ്ജിതമാക്കാൻ സംസ്ഥാന സർക്കാർ ശുചിത്വ -ആരോഗ്യ കർമ്മ പദ്ധതികൾ ഊർജ്ജിതമാക്കിയതോടെ സംസ്ഥാനത്തെ മുഴവൻ തദ്ദേശ സ്ഥാപനങ്ങളും ശുചിത്വ തദ്ദേശ സ്ഥാപനങ്ങളാകുന്നതിനുള്ള അടിയന്തിര ഘട്ട പ്രവർത്തനങ്ങൾ ജൂൺ5 ന് മുൻപ് പൂർത്തീകരിക്കുന്നതിന്…
” ഉഷസ്സി “ൽ കുട്ടികൾക്ക് വേറിട്ട വേനലവധിക്കാലം
ഐ.ബി.അബ്ദുറഹ്മാൻ പൂക്കളെത്തലോടിയും പൂമ്പാറ്റകളോട് പുന്നാരിച്ചും പുസ്തകം വായിച്ചും കഥകൾ കേട്ടും കവിതകൾ ചൊല്ലിയും കുട്ടികൾക്ക് വേനലവധി വേറിട്ട അനുഭവമാക്കാം. യാക്കരമുക്ക് കൈരളി ഗ്രാമം ഉഷസ്സിൽ അവരുടെ സർഗ്ഗവാസനകൾക്ക് വിടരാനും വളരാനും ഇടമൊരുക്കി ‘സുകുമാരേട്ടനും ഉഷേച്ചി’യുമുണ്ട് . ഏതു പ്രായത്തിലുള്ള കുട്ടികൾക്കും എപ്പോൾ…
പാലക്കാടിനൊപ്പം ചുവടുവെയ്ക്കാം മുന്നേറാം – ക്യാറ്റ് വാക്ക്
പാലക്കാട്: 2023 മെയ് 14 ന് പാലക്കാട് ജോബിസ് മാളിൽ വച്ച് നടക്കുന്ന 4 വയസ്സുമുതൽ 16 വയസ്സുവരെയുള്ള കുട്ടികളുടെ കുട്ടിത്തം നിറഞ്ഞ ടാലന്റ് ഷോയും ഫാഷൻ ഷോയുമാണ് ക്യാറ്റ് വാക്ക് .ജഡ്ജസായി മോഡലിംഗ് രംഗത്തെ പ്രമുഖർ.. ഷോ ഡയറക്ടറായി സിനിമ…