പാലക്കാട്:പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് കെപിഎസ്ടിഎസംസ്ഥാന പ്രസിഡണ്ട് സി. പ്രദിപ് . അപ്രഖ്യാപിത നിയമന നിരോധനത്തിനായി സർക്കാർ നിയമനരീതി അട്ടിമറിച്ചു. കെ പി എസ് ടി എ യുടെ 8 – ആം സംസ്ഥാന സമ്മേളനത്തിൽ…
Month: February 2023
പാലക്കാട് വീണ്ടും വൻ ലഹരി മരുന്ന് വേട്ട
111.64 ഗ്രാം എംഡി എം എ യുമായി കൊല്ലം സ്വദേശി പാലക്കാട് പിടിയിൽ. പാലക്കാട് : പാലക്കാട് ടൗൺ നോർത്ത് പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ഗുണ്ടാ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ 111.64 ഗ്രാം എംഡി എം…
നമ്മള്‍ – കവിത
കൈനീട്ടി നിന്നില്ല,കണ്ണാൽ പറഞ്ഞില്ല,മധുമൊഴികളാൽപങ്കുവച്ചില്ല കാമിതം.ചാരത്തണഞ്ഞീല,ചേർത്തൊന്നു നിർത്തീല,ചുംബനം കൈമാറി-യില്ലാ പരസ്പരം,എന്നിട്ടുമെൻ്റെയീ-പ്പാഴ്ഹൃത്തിനുള്ളിൽമിടിക്കും തുടിപ്പിലെസംഗീതമായി നീ..നിൻ്റെയാഴക്കടൽച്ചിപ്പിയിൽസൂക്ഷിച്ചതെൻ മനംമാത്രമാണെന്നറിയുന്നു ഞാൻ.
ശ്രേഷ്ഠ ഭാരത പുരസ്കാരം 2023 വിതരണം ചെയ്തു.
പാലക്കാട്: ആത്മീയ സാമൂഹിക രംഗത്ത് നിഷ്കാമ സേവനം ചെയ്യൂന്നവർക്ക് ബ്രഹ്മ കൂമരീസ് രാജയോഗ മെഡിറ്റേഷൻ സെൻ്റർ നൽകുന്ന ശ്രേഷ്ഠ ഭാരത ‘പുരസ്കാരം 2023 ൻ്റെ വിതരണ യോഗം സ്നേനേഹസംഗമം” മലപ്പുറം -പാലക്കാട് ജില്ലാ കോ-ഓർഡിനേറ്റർ ബ്രഹ്മകമാരി മീന ബഹർജി ഉദ്ഘാടനം ചെയ്തു.നന്മകൾ…
ആരോഗ്യരംഗത്ത് അത്ഭുതകരമായ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്: എ. പ്രഭാകരൻ എം.എൽ.എ
മലമ്പുഴ: ആരോഗ്യ പരിപാലന രംഗത്ത് അത്ഭുതകരവും അതിവേഗവുമായ മുന്നേറ്റവും പുരോഗമനവുമാണ് ഉണ്ടായിട്ടുള്ളതെന്ന് മലമ്പുഴ എംഎൽഎ-എ.പ്രഭാകരൻ പറഞ്ഞു.മലമ്പുഴ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.എൽ.എ. സ്വാന്ത്വനം കൈപുസ്തകത്തിൻ്റെ പ്രകാശനവും എംഎൽഎ നിർവ്വഹിച്ചു.മലമ്പുഴ ഗ്രാമപഞ്ചായത്ത്…
ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽ പണം പിടികൂടി
പാലക്കാട്: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന 1 കോടി 4 ലക്ഷം രൂപയുമായി രണ്ടു പേരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചു RPF അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സ്വദേശികളായ ബാലകൃഷ്ണൻ(58 വയസ്) , ഗണേശൻ (48 വയസ് )…
ഉണ്ണിക്കുട്ടൻ – കഥ
കഥ രചന അജീഷ് മുണ്ടൂർ ദാരിദ്രം പടി കയറി വന്നപ്പോൾ അന്ധകാരത്തിലായി ഉണ്ണിക്കുട്ടന്റെ ലോകം.മൂട് കീറിയ വള്ളിട്രൗസറിട്ട് നാട്ടുവഴിയിലൂടെ നടന്നു പോകുമ്പോൾ സമൂഹം അവനെ കളിയാക്കി ചിരിച്ചു. അച്ഛനമ്മമാരുടെ തണലിൽ ജീവിക്കുന്ന കുട്ടികളെ അസൂയയോടെയാണ് അവൻ നോക്കിയത്.വീട്ടുവളപ്പിലെ പറങ്കിമൂച്ചി പൂത്തപ്പോൾ ഉണ്ണിക്കുട്ടൻ…
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ തല ശിൽപശാല നടത്തി
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ന്റെ നേതൃത്വത്തിൽ വിതരണ മേഖലെ നവീകരണ പദ്ധതിയൂടെ ഭാഗമായി ജില്ലാതല ശില്പശാല നടത്തി. രാജ്യത്തെ വൈദ്യുതി ഉപപ്രസരണ, വിതരണ മേഖലകളുടെ വികസനവും നവീകരണവും ലക്ഷ്യമിട്ടിട്ടു കൊണ്ടു ജില്ലയിൽ നടപ്പിലാക്കാൻ ഉദേശിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ വിതരണ…
വീട് കത്തി നശിച്ചു
മലമ്പുഴ: ആനക്കൽ മഠത്തിൽ വീട്ടിൽ ഷിബുവിന്റെ വീട് കത്തി നശിച്ചു. ടാർപായ, ഓല, ഷീറ്റ് എന്നിവ കൊണ്ടു മേഞ്ഞിരുന്ന വീടിനാണു തീപിടിച്ചത്. വീട്ടിലുള്ള ഗ്യാസ് സ്റ്റൗ, ഫർണിച്ചർ, വസ്ത്രങ്ങൾ, രേഖകൾ, അടക്കമുള്ളവ കത്തിനശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറയുന്നു.…
കുട്ടിക്കൊരു വീട് പദ്ധതി:ഉദ്ഘാടനം
മലമ്പുഴ :ലക്ഷംവീട് കോളനിയിൽ കെ.എസ്.ടി.എ. പാലക്കാട് ഉപജില്ല നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം എ.കെ. ബാലൻ നിർവഹിക്കുന്നു. പാലക്കാട് ഉപജില്ല മലമ്പുഴ പഞ്ചായത്തിലെ ജി.വി.എച്ച്.എസ്.എസ്. മലമ്പുഴയിലെ സഹോദരങ്ങളായ രണ്ട് വിദ്യാർഥി കൾക്കാണ് വീടൊരുക്കിയിരിക്കുന്നത്. അതിന്റെ താക്കോൽ കൈമാറ്റം നാളെ വൈകുന്നേരം 4.30…