പാലക്കാട്:പാലക്കാട് നഗരത്തിലുടനീളം ട്രാഫിക് എൻഫോഴ്സ്‌മെന്റ് വിഭാഗം സ്ഥാപിച്ചിട്ടുള്ള ആശാസ്ത്രീയമായ മീഡിയനുകൾക്ക് പുറമെ പ്രധാനപെട്ട കവലകളിൽ പുതുതായി ഒരു ചതുര പെട്ടി കൂടി പ്രത്യക്ഷപെട്ടിരിക്കുന്നു. മീഡിയൻ ആരംഭിക്കുന്ന ഭാഗം രാത്രി കാലത്ത് തിരിച്ചറിയാൻ സ്ഥാപിച്ചിട്ടുള്ള റിഫ്ലക്ടർ ബാറുകളും, ദിശ സൂചികകളും മറച്ചു കൊണ്ടാണ്…
Month: January 2023
ഇലപ്പേനി നെ ചെറുക്കുവാൻ പഠനം നടക്കുന്നതായി കാർഷിക വിദഗ്ധർ.
കൊല്ലങ്കോട് : കൊല്ലങ്കോട്ബ്ലോക്കിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലെ മാവ് കർഷകരുമായി കൃഷി വിദഗ്ധർ നടത്തിയ മുഖാമുഖം പരിപാടിയിലാണ് മാവ് കർഷകരെ ദുരിതത്തിലാക്കിയ ഇലപ്പേനി നെ ചെറുക്കുവാൻ പഠനം നടത്തി വരുന്നതായി പട്ടാമ്പിയിൽ നിന്നും എത്തിയ വിദഗ്ധർ പറഞ്ഞു. വർഷത്തിൽ 700 കോടിയിലധികം വരുമാനം…
ഹരിതകർമ്മ സേനയ്ക്ക് ഐക്യദാർഢ്യം: കുടുംബശ്രീ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
ഹരിതകർമ്മ സേനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് വൃത്തിയായി തരംതിരിച്ച് നൽകുക, ഹരിതകർമ്മ സേനാംഗങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന യൂസർ ഫീ നൽകുക എന്ന മുദ്രാവാക്യവുമായി പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ്, പാലക്കാട് സിവിൽ സ്റ്റേഷൻ…
നെറ്റ് വർക്ക് തകരാറിലായി ബറോഡ ബാങ്കിലെ പ്രവർത്തനം നിലച്ചു
മലമ്പുഴ:ഒലവക്കോട് ബാങ്ക് ഓഫ് ബറോഡയുടെ നെറ്റ്‌വർക്ക് തകരാറിലായതോടെ ഉപഭോക്താക്കൾ കഷ്ടത്തിലായി രാവിലെ 10 :306 നാടു കൂടെയാണ് നെറ്റ്‌വർക്ക് തകരാറിൽ ആയതെന്നും ഇന്ത്യ ഒട്ടുക്കും ബാങ്ക് ഓഫ് ബറോഡയിൽ നെറ്റ്‌വർക്ക് സംവിധാനം തകരാറിലാണെന്നും ഒലവക്കോട് ബ്രാഞ്ചിലെ ജീവനക്കാർ പറഞ്ഞു ഇതുമൂലം കച്ചവടക്കാർ…
പോലീസുകാരെ കല്ലെറിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണ: പുതുവത്സര രാവിൽ പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ച കേസിൽ പ്രതിയായതൊണ്ടിയിൽ വീട് , കരിങ്കാളികാവ്,അരക്കുപറമ്പ് നിഷാന്ത് (30)നെ പെരിന്തൽമണ്ണ സി ഐ അലവിയും സംഘവും അറസ്റ്റ് ചെയ്തു.31 ന് രാത്രി ഒരു മണിയോടെ പുതുവത്സര രാവിൽ പട്രോളിങ് നടത്തുകയായിരുന്ന പെരിന്തൽമണ്ണ…
സ്വകാര്യ ബസിന് അടിയില്‍പെട്ട് വയോധിക മരിച്ചു.
പാലക്കാട്: സ്വകാര്യ ബസിന് അടിയില്‍പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. കൊട്ടേക്കാട് കരിമന്‍കാട് സ്വദേശി ഓമനയാണ് മരിച്ചത്. പാലക്കാട് നഗരത്തില്‍ താരേക്കാട് രാവിലെ 10.40 ഓടെയാണ് സംഭവം. സ്വകാര്യ ബസിന് അടിയില്‍പെട്ട വയോധികയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം ജില്ലാ…
വന്യമൃഗശല്യം: ബിജെപിയുടെ അനിശ്ചിതകാല ഉപവാസം ഇന്നുമുതല്‍
ഒലവക്കോട്: വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒലവക്കോട് വനം വകുപ്പ് ആരണ്യ ഭവൻ ഓഫീസിനുമുമ്പില്‍ നടക്കുന്ന അനിശ്ചിതകാല ഉപവാസം മണ്ഡലം പ്രസിഡന്റ് ജി സുജിത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഉദ്ഘടനം ചെയ്തു. ഉപവാസം…