മലമ്പുഴ: മുറിച്ചിട്ട മരങ്ങൾ മാറ്റാത്തതു മൂലം ഒലവക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ മരത്തടികളും പൊന്തക്കാടും നിറഞ്ഞുനിൽക്കുന്നതായി പരാതി .മാത്രമല്ല മരം മുറിച്ചപ്പോൾ മതിൽ പൊളിയുകയും മതിലിന്റെ തൂണുകൾ നടപ്പാതയിലേക്ക് ഏതു നിമിഷവും പൊളിഞ്ഞു വീഴാറായി നിൽക്കുന്നത് കാൽനട യാത്രക്കാർക്ക് അപകട…
Month: January 2023
റെയിൽവേ മേൽപാലം പണി ഒച്ചി നേപ്പോലെ ഇഴയുന്നതായി പരാതി
മലമ്പുഴ : അകത്തേത്തറ നടക്കാവ് മേൽപ്പാലം പണി ഒച്ചിനെപ്പോലെ ഇഴയുന്നതായി ജനങ്ങൾക്ക് പരാതി ഒട്ടേറെ പ്രതിഷേധങ്ങളും സമരങ്ങളും ശക്തമാക്കിയതിനെ തുടർന്നാണ് മേൽപ്പാലം പണി ആരംഭിച്ചത് എന്നാൽ 2023 മാർച്ചിനകം പണി പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ പണി എങ്ങും എത്തിയിട്ടില്ല…
പാലക്കാട് താലൂക്ക് എൻ.എസ്.എസ് വനിതയുണിയൻ ആതിര മഹോത്സവം നടത്തി
പാലക്കാട് .പാലക്കാട്താലൂക്ക് എൻ.എസ്.എസ് വനിതയൂണിയൻ ആതിര മഹോത്സവം – 2023 താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു വനിതയുണിയൻ പ്രസിഡൻ്റ് ജെ.ബേബി ശ്രീകല അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ,വനിത സമാജം സെക്രട്ടറി അനിത ശങ്കർ, ട്രഷറർ…
യഥാർത്ഥമായ പത്രപ്രവർത്തനം ഇന്ന് നടത്താൻ കഴിയുന്നില്ല: വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി
പാലക്കാട് : സത്യസന്ധമായ പത്രപ്രവർത്തനം നടത്താൻ ഈ കാലഘട്ടത്തിൽ കഴിയുകയില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. മാധ്യമങ്ങളെ പോലും കോർപ്പറേറ്ററുകളാണ് ഭരിക്കുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. സത്യസന്ധമായ വാർത്തകൾ ഇപ്പോൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സീനിയർ ജേർണലിസ്റ്റ് ഫോറം ന്യൂ…
സഞ്ജയ് ചന്ദ്രശേഖരൻ അനുസ്മരണം നടത്തി
പാലക്കാട്:സൗമ്യനായ വ്യക്തിത്വമായിരുന്നെങ്കിലും വിമർശനബുദ്ധിയോടെ വാർത്തകൾ കൈകാര്യം ചെയ്ത വ്യക്തിയായിരുന്നു സഞ്ജയ് ചന്ദ്രശേഖരനെന്ന മാധ്യമ പ്രവർത്തകനെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് . ജനശ്രദ്ധയാകർഷിക്കേണ്ട വിഷയങ്ങൾ കൈകാര്യ ചെയ്യുന്നതിൽ സഞ്ജയ് പ്രത്യേക വൈഭവം കാണിച്ചിരുന്നുവെന്നും കൃഷ്ണദാസ് .…
കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സി ഐ ടി യു ) ജില്ലാ സമ്മേളനം
പാലക്കാട്:കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു)ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ശശി ഉദ്ഘാടനം ചെയ്തു.ഫോട്ടോഗ്രാഫി മേഖലയിലെ തൊഴിലാളികളുടെ കണക്കെടുത്ത് സർക്കാർ അംഗീകൃത തൊഴിൽ കാർഡ് നൽകണമെന്ന് സമ്മേളനം ആവശ്യ പ്പെട്ടു. പി.ബി.എസ്. ബാബു അദ്ധ്യക്ഷത…
വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനം.
പാലക്കാട്:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുതുശ്ശേരി ഏരിയ സമ്മേളനം എലപ്പുള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു. സമിതി ജില്ലാ സെക്രട്ടറി എം അനന്തൻ ഉദ്ഘാടനം ചെയ്തു. എലപ്പുള്ളി ഗവ.താലൂക്ക് ആസ്പത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് 24 മണിക്കൂർ സേവനം ഒരുക്കണമെന്നും…
കമുങ്ങിൻ തൈകളിൽ പൂങ്കുല ചാഴി രോഗം വ്യാപകമാകുന്നു
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ കവുങ്ങിൻ തോട്ടങ്ങളിൽ പൂങ്കുല ചാഴിരോഗം പടർന്നു പിടിക്കുന്നതായി കൃഷി വകുപ്പ് സ്ഥിരീകരിച്ചു. കപ്പൂർ കൃഷിഭവന് കീഴിലുള്ള തോട്ടങ്ങളിലാണ് ഇത്തരം രോഗവ്യാപനം ഇപ്പോൾ ഏറ്റവും കൂടുതൽ കണ്ടെത്തിയത്. കപ്പൂർ കൃഷി ഓഫീസർ ഷഹന ഹംസ…
ആശ്രയ പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ സന്ദേശജാഥ പ്രയാണം നടത്തി.
പട്ടാമ്പി: പടിഞ്ഞാറങ്ങാടി ആശ്രയ പാലിയേറ്റീവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ഡേ അനുബന്ധിച്ച് ഇന്ന് സന്ദേശജാഥ പ്രയാണം നടത്തി. കുമരനല്ലൂരിൽ നിന്നും ആരംഭിച്ച പാലിയേറ്റീവ് സന്ദേശ പ്രചരണ ജാഥ കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ശറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ: കമറുദ്ദീൻ സ്വാഗതം…
സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശ്ശേരിയിൽ നടക്കും: മന്ത്രി എംബി രാജേഷ്
പട്ടാമ്പി: സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2023ലെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18,19 തീയതികളിൽ തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരിയിൽ നടത്താൻ തീരുമാനിച്ചു.ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടക്കുക. തദ്ദേശ ദിനാഘോഷം ഫെബ്രുവരി 19ന്…