അർച്ചന കൃഷ്ണനെ ആദരിക്കുന്നു

കോങ്ങാട്: ഗാന്ധി പദം ചിത്രരചനയഞ്നത്തിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും ആർട്ട് ബുക്കറ്റ് കൊച്ചി നടത്തിയ ചിത്രരചനയിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ ചിത്രകല അദ്ധ്യാപിക അർച്ചന കൃഷ്ണനെ കോങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോങ്ങാട്…

കുമ്പളക്കോട് പാലം തകർച്ചയിൽ ഊട്ടറപ്പാലത്തിന്റെ വഴിയെ

നെന്മാറ: മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിലെ പ്രധാന പാലമായ കുമ്പളക്കോട് പാലം അപകട ഭീഷണിയിലായിട്ട് കാലങ്ങളായെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. കൈ വരികൾ പിടിപ്പിച്ച ഭാഗവും പാലത്തിന്റെ പ്രധാന സ്ലാബിന്റെ വശങ്ങളും ദ്രവിച്ച് കോൺക്രീറ്റ് അടർന്ന് കമ്പികൾ തുരുമ്പിച്ച നിലയിൽ പുറത്ത്…

വേനൽ ചൂട് കനത്തതോടെ പനനൊങ്ക് വ്യാപാരം സജീവമായി

ജോജി തോമസ് നെന്മാറ: പനനൊങ്ക് വിളവെടുപ്പ് സീസൺ ആയതും വേനൽ ചൂട് ആരംഭിച്ചതും പനനൊങ്കിന് ആവശ്യക്കാരേറെയായി. നെല്ലിയാമ്പതി സന്ദർശനത്തിനെത്തുന്ന മറ്റു ജില്ലകളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് പാലക്കാടൻ തനിമയാർന്ന പനനൊങ്കിന് ആവശ്യക്കാരായി ഏറെയുള്ളത്. പെൺ കരിമ്പനകളിൽ നിന്ന് ശേഖരിക്കുന്ന മധുരമുള്ള നൊങ്കിന് കരിക്ക്…

വില്ലേജ് തല ജനകീയ സമിതികൾ പ്രഹസനമാകുന്നെന്ന് പരാതി

നെന്മാറ: വില്ലേജുകളിൽ ചേരുന്ന വില്ലേജ് തല ജനകീയ സമിതി യോഗം അംഗങ്ങളുടെ അസാന്നിധ്യം മൂലമാണ് പ്രഹസനമാകുന്നതെന്നാണ് പരാതി. നിയമസഭാ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളും വില്ലേജ് പരിധിയിലെ പഞ്ചായത്ത് അംഗങ്ങളും ഡെപ്യൂട്ടി തഹസിൽദാർ നാമനിർദ്ദേശം ചെയ്യുന്ന പട്ടികജാതി/ വർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതയും ഉൾപ്പെടുന്നതാണ്…

കെ എസ് ആർ ടി സി ജീവനക്കാർ മുഖ്യമന്ത്രിക്ക് കത്തയച്ചു

കെ എസ് ആർ ടി സി യെ സംരക്ഷിക്കുക യാത്രാ ക്ലേശം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ച് കെ എസ് ടി എംപ്ലോയീസ് സംഘ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായി പാലക്കാട് ഡിപ്പോയിലെ ജീവനക്കാർ മുഖ്യമന്ത്രിക്ക് കത്തയച്ചു. സംസ്ഥാന വ്യാപകമായി എല്ലാ…

പ്രതിഷേധ മാർച്ച് നടത്തി

പാലക്കാട്:ഭാരതത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്ന ഡോക്യൂമെന്ററി പ്രദർശനം നടത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്യുവമോർച്ച  വിക്ടോറിയ കോളേജിലേക്ക്  പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചുയുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു  ബിജെപിപാലക്കാട് മണ്ഡലം അധ്യക്ഷൻ ആർ ജി മിലൻ യുവമോർച്ച പാലക്കാട് മണ്ഡലംഅധ്യക്ഷൻ…

ചുവട് 2023

പാലക്കാട്:കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അയൽക്കൂട്ടങ്ങളുടെ സംഗമം “ചുവട് 2023 ഒരുക്കും.അയൽക്കൂട്ട സംഗമം പ്രചരണത്തിന്റെ ഭാഗമായി വിളംബര ജാഥ, ഫ്ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനു മോൾ ഉദ്ഘാടനം ചെയ്തു. ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച…

സൈക്കിൾ സവാരിയിൽ മൂന്നാം ലോക റെക്കോർഡ് ലക്ഷ്യമിട്ട് അജിത്ത് കൃഷ്ണ യാത്ര പുറപ്പെട്ടു

പാലക്കാട്:. സൈക്കിൾ സവാരിയിൽ മൂന്നാം ലോക റെക്കോർഡ് ലക്ഷ്യമിട്ട് പ്ലസ്ടു വിദ്യാർത്ഥിയായ ആർ പി അജിത്ത് കൃഷ്ണ പാലക്കാട് നിന്ന് ചെന്നൈയിലേക്ക് 48 മണിക്കൂറിൽ 500 കിലോമീറ്റർ യൂണിറ്റി ഇന്ത്യ എന്ന പേരിൽ നടത്തുന്ന സൈക്കിൾ സവാരിക്ക് പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ…

വീരശൈവ ഉപവിഭാഗങ്ങളെ കേന്ദ്ര പിന്നോക്ക ലിസ്റ്റിൽ ഉൾപ്പെടുത്തുക: ആൾ ഇന്ത്യാ വീരശൈവ സഭ   

മലമ്പുഴ:  ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന കമ്മറ്റി പാലക്കാട്‌ ആണ്ടിമഠം ശ്രീ പാഞ്ചാലിയമ്മൻ ഹാളിൽ  കേന്ദ്ര മന്ത്രി. ബഗവന്ദ് കുംബെക്ക്സ്വീകരണം നൽകി  .   കേരളത്തിലെ വീരശൈവ ഉപവിഭാഗങ്ങളായ കുരുക്കൾ ,ഗുരുക്കൾ ,ചെട്ടി ,ചെട്ടിയാർ ,സാധുചെട്ടീ തുടങ്ങിയ വിഭാഗത്തെ കേന്ദ്ര പിന്നോക്ക…

പ്രതിഷേധ പ്രകടനവും ധർണ്ണയും

പാലക്കാട്: പ്രമോഷനുകളും നിയമനങ്ങളും അട്ടിമറിക്കുന്ന മാനേജ്മെന്റ് നടപടികൾക്കെതിരെയും ഡി.എ, ലീവ് സറണ്ടർ ആനുകൂല്യ നിഷേധങ്ങൾ ക്കെതിരെയും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) യുടെ നേതൃത്വത്തിൽ  പാലക്കാട് വൈദുതി ഭവനു മുന്നിൽ പ്രകടനവും ധർണ്ണയും നടത്തി. അയ്യായിരത്തി ഒരുനൂറ്റിമുപ്പത്തി അഞ്ച് ഓളം ഒഴിഞ്ഞു…