പാലക്കാട്:കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു)ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ശശി ഉദ്ഘാടനം ചെയ്തു.ഫോട്ടോഗ്രാഫി മേഖലയിലെ തൊഴിലാളികളുടെ കണക്കെടുത്ത് സർക്കാർ അംഗീകൃത തൊഴിൽ കാർഡ് നൽകണമെന്ന് സമ്മേളനം ആവശ്യ പ്പെട്ടു. പി.ബി.എസ്. ബാബു അദ്ധ്യക്ഷത…
Day: January 12, 2023
വ്യാപാരി വ്യവസായി സമിതി ഏരിയ സമ്മേളനം.
പാലക്കാട്:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുതുശ്ശേരി ഏരിയ സമ്മേളനം എലപ്പുള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു. സമിതി ജില്ലാ സെക്രട്ടറി എം അനന്തൻ ഉദ്ഘാടനം ചെയ്തു. എലപ്പുള്ളി ഗവ.താലൂക്ക് ആസ്പത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് 24 മണിക്കൂർ സേവനം ഒരുക്കണമെന്നും…
കമുങ്ങിൻ തൈകളിൽ പൂങ്കുല ചാഴി രോഗം വ്യാപകമാകുന്നു
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ കവുങ്ങിൻ തോട്ടങ്ങളിൽ പൂങ്കുല ചാഴിരോഗം പടർന്നു പിടിക്കുന്നതായി കൃഷി വകുപ്പ് സ്ഥിരീകരിച്ചു. കപ്പൂർ കൃഷിഭവന് കീഴിലുള്ള തോട്ടങ്ങളിലാണ് ഇത്തരം രോഗവ്യാപനം ഇപ്പോൾ ഏറ്റവും കൂടുതൽ കണ്ടെത്തിയത്. കപ്പൂർ കൃഷി ഓഫീസർ ഷഹന ഹംസ…
ആശ്രയ പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ സന്ദേശജാഥ പ്രയാണം നടത്തി.
പട്ടാമ്പി: പടിഞ്ഞാറങ്ങാടി ആശ്രയ പാലിയേറ്റീവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ഡേ അനുബന്ധിച്ച് ഇന്ന് സന്ദേശജാഥ പ്രയാണം നടത്തി. കുമരനല്ലൂരിൽ നിന്നും ആരംഭിച്ച പാലിയേറ്റീവ് സന്ദേശ പ്രചരണ ജാഥ കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ശറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ: കമറുദ്ദീൻ സ്വാഗതം…
സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശ്ശേരിയിൽ നടക്കും: മന്ത്രി എംബി രാജേഷ്
പട്ടാമ്പി: സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2023ലെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18,19 തീയതികളിൽ തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരിയിൽ നടത്താൻ തീരുമാനിച്ചു.ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടക്കുക. തദ്ദേശ ദിനാഘോഷം ഫെബ്രുവരി 19ന്…
ഗോഖലെ സ്‌കൂളിന്ന് കുടിവെള്ള യൂണിറ്റ് സംഭാവന ചെയ്തു
പട്ടാമ്പി: കല്ലടത്തൂർ ഗോഖലെ ഗവ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ “അവിൽമരത്തണലിൽ” 1998 SSLC ബാച്ച് സ്കൂളിന് നിർമ്മിച്ച് നൽകിയ ശുദ്ധീകരിച്ച കുടിവെള്ള യൂണിറ്റിന്റെ ഉദ്ഘാടനം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ നിർവഹിച്ചു. ലളിതമായ ഉദ്ഘാടന ചടങ്ങിൽ…
നെല്ലിന് ബാക്ടീരിയ മൂലമുള്ള അസുഖം വ്യാപിക്കുന്നു
നെന്മാറ : നെൽച്ചെടികൾക്ക് ബാക്ടീരിയ മൂലമുള്ളഅസുഖം വ്യാപിക്കുന്നു. നെൽച്ചെടികളുടെ വലിപ്പം കൂടിയ ഓലകളുടെ മുകൾഭാഗത്ത് തുരുമ്പ് (ചെമ്പൻ) നിറത്തിലാണ് അസുഖം ആദ്യം പ്രത്യക്ഷപ്പെടുന്നത് തുടർന്ന് ഓലകളുടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ച നെൽപ്പാടം മുഴുവൻ ചെമ്പൻ നിറമായി മാറുകയാണ് ചെയ്യുന്നത്. ബാക്ടീരിയ മൂലമുള്ള…
മുഖ്യമന്ത്രിക്ക് നിവേദനം നൽകി
ഊട്ടറ പാലത്തിലൂടെ താത്ക്കാലികമായി ഗതാഗതം പുനസ്ഥാപിക്കുന്നതിന്,നിലവിലുള്ള കുഴി അടക്കുന്നതിനും സ്ലാബുകൾ ബലപ്പെടുത്തുന്നതിനും ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും, സർക്കാർ ബഡ്ജറ്റിലൂടെ അനുവദിച്ച പുതിയ പാലത്തിൻ്റെ ടെൻഡർ നടപടികൾ അടിയന്തരമായി നടത്തുന്നതിന് ആവശ്യമായ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ശ്രീ കെ.ബാബു, എംഎൽഎ ബഹു.മുഖ്യമന്ത്രിയെ…
ടൌൺ ഹാൾ നവീകരണം ഉടൻ പൂർത്തിയാക്കണം
പാലക്കാട് ടൌൺ ഹാൾ, അന്നെക്സ് എന്നിവയുടെ നവീകരണം ഉടൻ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് പാലക്കാട് മുന്നോട്ട്, സ്വരാജ് ഇന്ത്യ സംഘടനകളുടെ ആഭിമുഖ്യത്തിൽ ടൌൺ ഹാളിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.പാലക്കാട്ടുകാർക് വിവിധ പരിപാടികൾക്കായി ചുരുങ്ങിയ ചെലവിൽ ഉപയോഗിക്കാൻ പറ്റിയതായിരുന്നു ടൌൺ ഹാളും അന്നക്സും. പൊളിച്ചിട്ടിട്…
മദ്യലഹരിയിൽ ലോറി ഡ്രൈവിങ്ങ്: ഏഴു വാഹനങ്ങൾ ഇടിച്ചു വീഴ്ത്തി
കുഴൽമന്ദം: പാലക്കാട് നഗരത്തില്‍ മദ്യലഹരിയില്‍ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്. മദ്യപിച്ച് വാഹമോടിച്ച ഡ്രൈവര്‍ റോംഗ് സൈഡിലൂടെ അരക്കിലോമീറ്ററോളം ദൂരം ലോറിയോടിച്ചു. ഏഴ് വാഹനങ്ങളെ ലോറി ഇടിച്ചിട്ട് നിര്‍ത്താതെ പോയി. ഒടുവില്‍ ലോറി യാത്രക്കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു. ഡ്രൈവര്‍…