മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ഊട്ടറ പാലത്തിലൂടെ താത്ക്കാലികമായി ഗതാഗതം പുനസ്ഥാപിക്കുന്നതിന്,
നിലവിലുള്ള കുഴി അടക്കുന്നതിനും സ്ലാബുകൾ ബലപ്പെടുത്തുന്നതിനും ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും, സർക്കാർ ബഡ്ജറ്റിലൂടെ അനുവദിച്ച പുതിയ പാലത്തിൻ്റെ ടെൻഡർ നടപടികൾ അടിയന്തരമായി നടത്തുന്നതിന് ആവശ്യമായ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ശ്രീ കെ.ബാബു, എംഎൽഎ ബഹു.മുഖ്യമന്ത്രിയെ നേരിൽ കണ്ട് സമർപ്പിച്ചു.