നെന്മാറ: കാർഷിക വായ്പയെടുത്ത് വിളയിറക്കിയ വനിതാ കർഷകർ ഉൾപ്പെടെ നിരവധി പേർക്ക് ബാങ്ക് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. 2018 ലെ വെള്ളപ്പൊക്കത്തെ തുടർന്ന് വിളയിറക്കിയ കൃഷി നശിക്കുകയും വായ്പ തിരിച്ചടവ് മുടങ്ങുകയും ചെയ്ത കർഷകർക്ക് വെള്ളപ്പൊക്കത്തെ തുടർന്ന് സർക്കാർ ഒരു വർഷത്തേക്ക്…
Year: 2022
നെല്ലിയാമ്പതിക്കാരുടെ നെറ്റ്‌വർക്ക് നിയന്ത്രണം എസ്റ്റേറ്റ് തൊഴിലാളികളുടെ ഔദാര്യത്തിൽ
നെല്ലിയാമ്പതി : വൈദ്യുതി നിലച്ചാൽ നെല്ലിയാമ്പതിയിലെ നെറ്റ്‌വർക്ക് നഷ്ടപ്പെടുന്ന സ്ഥിതിയിലായിട്ട് മാസങ്ങളായി. ബന്ധപ്പെട്ട മൊബൈൽ സേവനദാതാക്കൾ ഇന്റർനെറ്റ് സേവനം തടസ്സപ്പെടുന്നതിന് പരിഹാര നടപടികൾ സ്വീകരിക്കുന്നില്ല. നെല്ലിയാമ്പതിയിൽ കൈകാട്ടിയിലും സീതാർകുണ്ടിലുമാണ് മൊബൈൽ ടവർ ഉള്ളത്. ഈ ടവറുകൾ കൊണ്ട് പഞ്ചായത്തിലെ പകുതിയിൽ താഴെ…
വനം വകുപ്പിന്റെ കെട്ടിടങ്ങൾ പരിചരണമില്ലാതെ നശിക്കുന്നു
നെന്മാറ: നെന്മാറ വനം ഡിവിഷനിലെ നെല്ലിയാമ്പതി റേഞ്ചിലെ തിരുവഴിയാടുള്ള പഴയ സെക്ഷൻ ഓഫീസും ക്വാർട്ടേഴ്‌സുകളുമാണ് പരിപാലനമില്ലാതെ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. ജനവാസ മേഖലയിൽ പൊതുമരാമത്ത് റോഡിനോട് ചേർന്ന് പ്രദേശവാസികൾക്ക് ഭീഷണിയായി പാമ്പുകളുടെയും മറ്റു ക്ഷുദ്രജീവികളുടെയും താവളമായി മാറിയിരിക്കുകയാണ് വനംവകുപ്പിന്റെ ഈ കെട്ടിടങ്ങൾ. 1970…
ആശുപത്രി ജീവനക്കാർ ധർണ്ണ നടത്തി
നെന്മാറ : നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ എല്ലുരോഗ വിഭാഗം ഡോക്ടർക്ക് നേരെ രോഗിയോടൊപ്പം വന്ന ആൾ അതിക്രമം നടത്താൻ ശ്രമിച്ച് അസഭ്യം പറഞ്ഞതിലും. യാതൊരു മാർഗ്ഗനിർദേശങ്ങളും പാലിക്കാതെ കുത്തിവെപ്പ്, ഒ. പി. തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കു നേരെ നിരന്തരമായി…
പട്ടി ശല്യം ,’ പന്നി ശല്യം’, പിന്നെ റിലയൻസ് പ്രശ്നവും.
ഫോട്ടോ: ഇന്നലെ വൈകീട്ട്നഗരസഭ യോഗം പാലക്കാട്: ഇന്നലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ഏറ്റുമുട്ടാതെ ഒറ്റക്കെട്ടായി നിന്നാണ് നഗരസഭയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശക്തമായി ഇടപെട്ടത് .നഗരസഭയിൽ റിലയൻസ് കമ്പനി വഴിവിട്ട രീതിയിലാണ് ചാലുകൾ കുഴിക്കുന്നതും…
‘സാഹിത്യോത്സവം 2022’ – (SSF എരിമയൂർ സെക്ടർ) നടന്നു
എരിമയൂർ -(30 -07 -2022) :SSF – എരിമയൂർ സെക്ടർ ‘സാഹിത്യോത്സവം 2022’ എരിമയൂരിൽ വെച്ച് നടന്നു. എരിമയൂർ ജുമാഅത്ത് പള്ളി ഹാളിൽ നടന്ന ചടങ്ങ് ആദം മുത്തു ഹാജി(ജനറൽ സെക്രട്ടറി ഇരോട്ടുപള്ളി മഹല്ല് കമ്മറ്റി) ഉത്‌ഘാടനം ചെയ്തു.ഷക്കീർ മുസലിയാർ എരിമയൂർ…
വൈദ്യുതി മഹോത്സവം മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു
കഞ്ചിക്കോട്:ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വൈദ്യുതി മഹോത്സവം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രകൃതിദത്ത വൈദ്യുതി ഉത്പാദനത്തിന് ധാരാളം സാധ്യകൾ ഉള്ള സംസ്ഥാനമാണ് കേരളം…
ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് തൃശൂർ സ്വദേശികൾ അറസ്റ്റിൽ
പാലക്കാട്. RPF ഉം എക്‌സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽസ് കോഡും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 200. ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേരെ പിടികൂടി.തൃശൂർ മേപ്പുറം ഇടത്തുരുത്തി മുല്ലക്കര വീട്ടിൽ ജമാലു മകൻ. ഷാജിർ 38.…
ജാതി പേരിന് കളങ്കം വരുന്ന രീതിയിൽ ജാതി പേരുകൾ ഉപയോഗിക്കരുത്: ആൾ ഇന്ത്യ വീരശൈവ സഭ
പാലക്കാട്: സിനിമാ സീരിയൽ, കോമഡി ഗാനരചനകളിലും, പൊതുവേദികളിൽ ജാതി പേരിന് കളങ്കം വരുത്തുന്ന രീതിയിൽ പണ്ടാരം ,പണ്ടാരൻ ,ആർത്തി പണ്ടാരം എന്നീ പദ പ്രയോഗങ്ങൾ വളരെ മ്ലേച്ഛമായി ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കണമെന്നും , വീരശൈവ ഉപ വിഭാഗമായ സാധു ചെട്ടി ,പിള്ള…
ഐ.ടി. മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി നടപ്പിലാക്കും: മുഖ്യമന്ത്രി
കൊച്ചി : സംസ്ഥാനത്ത് ഐ.ടി രംഗത്ത് ഉണ്ടായത് വന്‍ കുതിപ്പാണെന്നും കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായം ഐ.ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊച്ചി ഇൻഫോ പാർക്ക് നല്ല രീതിയിൽ മെച്ചപ്പെട്ടു വരികയാണ്.…