നിര്യാതയായി

പാലക്കാട്‌ : കല്ലേക്കാട് കുറിച്ചാംകുളം സരസ്വതി നിവാസിൽ രാജൻ ഭാര്യ എൻ. ആർ. കോമളം (62) അന്തരിച്ചു. മക്കൾ : പ്രവീൺ രാജ് ( ഖത്തർ ), പ്രബിത. മരുമക്കൾ: നിഷ പ്രവീൺ,രമേശ്‌.സഹോദരങ്ങൾ : എൻ. ആർ.കുട്ടികൃഷ്ണൻ, എൻ. ആർ.ധനജ്ഞയൻ,എൻ. ആർ.…

കർഷക സമരഭടൻമാർക്ക് സ്വീകരണം

പാലക്കാട് : WTO കരാറിൽ നിന്നും ഇന്ത്യ പിൻമാറുക മിനിമം സപ്പോർട്ട്പ്രൈസ് നടപ്പിലാക്കുക, കർഷക ജാഥയിലേക്ക് വാഹനം കയറ്റി കൊലപാതകംനടത്തിയവരെ ശിക്ഷിക്കുക. കർഷകർക്ക് നൽകിയ ഉറപ്പ് പാലിക്കുകതുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദില്ലി ജന്തർ മന്തറിൽ നടന്ന കർഷകപ്രക്ഷോഭത്തിൽ പങ്കെടുത്തു തിരിച്ചെത്തിയ സമര ഭടന്മാർക്ക്…

പണമിടപാടും ബാങ്കിങ് സേവനങ്ങളും ഡിജിറ്റലാക്കി പാലക്കാട്:  സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിങ് ഔദ്യോഗിക പ്രഖ്യാപനം നടന്നു

പണമിടപാടുകളും ബാങ്കിംഗ് സേവനങ്ങളും ഡിജിറ്റലാക്കി പാലക്കാട് ജില്ലാസമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിങ്  ഔദ്യോഗിക പ്രഖ്യാപനം വി.കെ.ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ബാങ്കിങ് സേവനങ്ങളിലൂടെ ബാങ്കുകളിലെ നിക്ഷേപം വര്‍ദ്ധിപ്പിച്ച്കാര്‍ഷിക-തൊഴില്‍-ക്ഷേമ മേഖലകളില്‍ തുക വിനിയോഗിക്കാന്‍ കഴിയണമെന്ന്എം.പി പറഞ്ഞു. ബാങ്കിങ് സംവിധാനം സാധാരണക്കാര്‍ക്ക് കൈത്താങ്ങായിപ്രവര്‍ത്തിക്കണം.…

നിശാ ശിൽപശാല നടത്തി

പാലക്കാട്:ഭാരതീയ ജനത പാർട്ടി പാലക്കാട്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽബൂത്ത്‌ ഭാരവാഹികൾ പങ്കെടുക്കുന്ന നിശാ ശില്പശാല സംസ്ഥാന ട്രഷററും പാലക്കാട്‌ നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. E.കൃഷ്ണദാസ്  ഉദ്ഘാടനം ചെയ്തു.സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ വിഷയാവതരണം നടത്തി. ജില്ലാ അധ്യക്ഷൻ കെ.എം.…

കേരള വാട്ടർ അതോറിറ്റിയിൽ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം: പെൻഷനേഴ്സ് ഐക്യ വേദി

പാലക്കാട്:കേരള വാട്ടർ അതോറിറ്റിയിൽ പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണം ഉടൻനടപ്പിലാക്കണമെന്ന് കൽമണ്ഡപം പാലക്കാട് ജില്ലാ ആസ്ഥാനത്ത് നടത്തിയപ്രതിഷേധ പ്രകടനത്തിലും വിശദീകരണ യോഗത്തിലും പെൻഷനേഴ്സ് ഐക്യവേദിആവശ്യപ്പെട്ടു .വാട്ടർ അതോറിറ്റിയിൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണംനടപ്പിലാക്കിയപ്പോൾ നഷ്ടത്തിന്റെ പേരിൽ പെൻഷൻ പരിഷ്കരണം നീട്ടിവെയ്ക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.എം.മാധവ ദേവ്…

നിർമാണമാരംഭിച്ച് രണ്ടുമാസം കഴിഞ്ഞു: പണി പാതിപോലുമെത്താതെ തൃക്കങ്ങോട്-ചോറോട്ടൂർ പാത

വാണിയംകുളം : നിർമാണം ആരംഭിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും തൃക്കങ്ങോട്-ചോറോട്ടൂർ പാത തകർന്നുതന്നെ. പാതയുടെ പകുതി പണിപോലും ഇനിയും പൂർത്തിയായിട്ടില്ല. രണ്ടിടങ്ങളിൽ കലുങ്കുനിർമാണം നടക്കുന്നതും വശങ്ങൾ വീതികൂട്ടാനുള്ള മണ്ണിടലുമൊഴിച്ചാൽ പാതയിപ്പോഴും പഴയപടിയാണ്. നിർമാണം ഇഴയുന്നതിനാൽ പൊടിയും ചെളിയും സഹിച്ച് യാത്രചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാർ.…

ഓട്ടോ ഡ്രൈവറുടെ സത്യസന്ധതക്ക്‌ ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ ആദരം

— യു.എ.റഷീദ് പട്ടാമ്പി — വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടു കൂടി റോഡിൽ നിന്ന് വീണു കിട്ടിയ 8400 രൂപയും,കടയുടെ താക്കോലും,മറ്റും അടങ്ങിയ ബാഗ് ഉടമസ്ഥനെ നൽകി മാതൃകയായഅബൂബക്കർ,കണിയത്ത് മുഹമ്മദാലിയെയുമാണ് ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചത്. ചാലിശ്ശേരി പോലീസ് സബ്ബ് ഇൻസ്‌പെക്ടർ…

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൊപ്പം : തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ‘കരുതൽ’ എന്ന പേരിൽ നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ നൽകുന്ന പദ്ധതിയുടെ ഭാഗമായി വികലാംഗ ക്ഷേമ കോർപറേഷന്റെ സഹകരണത്തോടെ ആവശ്യകത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വെസ്റ്റ് കൈപ്പുറം ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ…

73.23 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

പാലക്കാട്:രേഖകളില്ലാതെ കടത്തുകയായിരുന്ന 73.23 ലക്ഷം രൂപയുമായി ഒരാളെ എസ്ഐ വി ഹേമലതയുടെ നേതൃത്വത്തിൽ ടൗൺ സൗത്ത് പൊലീസും കൺട്രോൾ റൂം പൊലീസും പിടികൂടി. മലമ്പുഴ മന്തക്കാട് സ്വദേശി കണ്ണനാണ് പിടിയിലിയാത്. സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ ദിണ്ടിക്കലിൽ നിന്ന് ഗോപാലപുരത്തേക്ക് കാറിൽ…

10 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചകേസിൽ പ്രധാന പ്രതി പിടിയിൽ

പാലക്കാട്: പത്തു ലക്ഷം രൂപ വിലവരുന്ന മാരക ലഹരി മരുന്നുകൾ പിടികൂടിയ കേസിൽ പ്രധാനപ്രതി പിടിയിൽ. തിരുവനന്തപുരം വർക്കല പാളയംകുന്ന് സ്വദേശി ശിവഗോവിന്ദ് (26) ആണ് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഡാർക്‌വെബ് വഴി 70 ലക്ഷം രൂപയുടെ ലഹരി കച്ചവടം…