നാടുകടത്തി

പാലക്കാട്: തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പുട്ട വിമലാദിയ്യ ഐ പി എസ് ൻ്റെ ഉത്തരവ് പ്രകാരം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന | ഗിരീഷ്, വയസ്സ് 31, S/o കൃഷ്ണൻ,…

എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണം ; സുമേഷ് അച്യുതൻ

ചിറ്റൂർ: സ്പിരിറ്റ് ലോബിയുമായുള്ള ബന്ധത്തെ തുടർന്ന് സ്ഥലം മാറ്റിയ എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ് അഡ്വ. സുമേഷ് അച്യുതൻ. ചിറ്റൂർ എക്സൈസ് ഉദ്യോഗസ്ഥരെ ഇടുക്കിയിലേക്കും കുമ്പളയിലേക്കും സ്ഥലം മാറ്റി ഈ വിഷയം അവസാനിപ്പിക്കാനാണ് സർക്കാർ…

വിളയൂർ ഗവ. ഹൈസ്‌കൂളിന് അനുവദിച്ച ബസ് ഫ്ലാഗോഫ് ചെയ്തു

പട്ടാമ്പി: മുഹമ്മദ്‌ മുഹ്സിൻ എം. എൽ. എ അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ്ഓഫ്‌ ചെയ്തു.പട്ടാമ്പി എം. എൽ എ മുഹമ്മദ്‌ മുഹ്സിന്റെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് വിളയൂർ ഗവ. ഹൈസ്‌കൂളിന് ലഭ്യമാക്കിയ പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ്ഓഫ്‌ കർമ്മം എം.…

അകത്തേത്തറ പപ്പാടി പ്രദേശത്ത് ആനശല്യം രൂക്ഷം നെൽകൃഷിക്ക് നാശം

അകത്തേതറ പഞ്ചായത്തിൽ പപ്പാടി പാടശേഖരത്തിലെ ഏകദേശം 35 ഏക്കർ നെൽകൃഷി ആനയുടെ ശല്യത്തിൽ നശിക്കുന്ന നിലയിൽ ആണ് വിളഞ്ഞ് കൊയ്യാൻ പാകമാവുന്ന പാടത്ത് നിത്യേന രാത്രി കാലങ്ങളിൽ, (ഇന്ന്പോലും) ആനയുടെ വിളയാട്ടം ഉണ്ടായി, ഇത്‌ മൂലം ഇതുവഴി യാത്ര ചെയ്യാനും പുലർച്ചെ…

ഉപജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയമേള തുടങ്ങി ഇന്ന് സമാപിക്കും

പെരിന്തൽമണ്ണ: ഉപജില്ലാ സ്കൂൾ ശാസ്ത്ര – ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, ഐടി,പ്രവൃത്തി പരിചയ മേളയും പ്രദർശനവും ആനമങ്ങാട് ഗവ:ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖശാസ്ത്രമേള ഉദ്ഘാടനം ചെയ്തു.പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എ.കെ മുസ്തഫ അധ്യക്ഷനായി. നഗസഭാ ചെയർമാൻ പി.ഷാജി…

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി കൂട്ടുപാത മൂന്നുണ്ണി കാവിനു സമീപം വടക്കഞ്ചേരി പറമ്പിൽ സുധീഷ് (27) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കയിലിയാട് വെള്ളച്ചീരി പറമ്പ് മാരിയത്തൊടി സുരേഷ് കുമാറിൻ്റെ വീട്ടിലാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പകൽ പത്ത് മണിയോടെയാണു സംഭവം. മരണകാരണം അറിവായിട്ടില്ല.…

ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ധർണ്ണ നടത്തി

റിക്രൂട്ട്മെന്റ്,ഔട്ട്സോഴ്സിംഗ് നിർത്തലാക്കുക,ഇൻസെന്റീവ് സംപ്രദായം നിർത്തലാക്കുക,ജീവനക്കാരോടുള്ള പ്രതികാരനടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റീ തീരുമാനപ്രകാരം മാസത്തിൽ 2 ധർണ്ണ നടത്തുവാനുള്ള തീരുമാനപ്രകാരം പാലക്കാട്‌ ആദ്യ ധർണ്ണ ഫെഡറൽ ബാങ്ക് ഒറ്റപ്പാലം ബ്രാഞ്ചിന്റെ മുന്നിൽ സംഘടിപ്പിച്ചു.ധർണ്ണ ആൾ കേരള…

അശാസ്ത്രീയമായ റോഡ് നിർമാണം: പാർശഭിത്തി തകർന്നു കുളത്തിൽ

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: അശാസ്ത്രീയമായ റോഡ് നിർമാണം മൂലം പുതിയതായി നിർമ്മിക്കുന്ന റോഡ് ഒരു വശം തകർന്നു കുളത്തിലേക്ക് ഇടിഞ്ഞു. വലിയ ഗർത്തമാണ് രൂപപ്പെട്ടത് . പട്ടാമ്പി നിയോജക മണ്ഡലത്തിലെ കൊപ്പം പഞ്ചായത്ത് 14 ആം വാർഡിലാണ് സംഭവം. മേൽമുറിയിൽ നിന്നും…

ഉദ്ഘാടനത്തിനു തയ്യാറായി വല്ലപ്പുഴ ബഡ്സ് സ്കൂൾ

— യു.എ.റഷീദ് പട്ടാമ്പി — കേരളത്തിൽ തന്നെ ഏറ്റവും മികച്ച ബഡ്സ് സ്കൂൾ കെട്ടിടമായ വല്ല പ്പുഴ ബഡ്സ് സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിനു തയ്യാറെടുക്കുന്നു. മനോഹരമായി തയ്യാറാക്കിയ ഈ കെട്ടിടത്തിന്റെ ഭൂരിഭാഗം പ്രവർത്തികളും പൂർത്തിയായിരിക്കുകയാണ്. മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ ആസ്തി വികസന…

ഒസീത്ത്

മരിക്കുന്നതിന്ഏതാനും ദിവസങ്ങൾക്ക് മുന്നേ ഈശോ..പുരുഷോത്തമൻ ആശാരിയെകൊണ്ട് കട്ടിൽ ഉണ്ടാക്കിച്ചു . ഊർജസ്വലതയോടെ തൊടിയിൽ തലയുർത്തി നിന്ന വീട്ടിമരമാണ് കട്ടിലിന് വേണ്ടി മണ്ണിൽ പതിച്ചത്.എന്ത് സാഹസികമാണ് അപ്പാ?ഈ ചെയ്തത്?പക്ഷെഈശോ മൗനനായി…“കാലങ്ങളായി അവൾവീടിനു വേണ്ടി പണിയെടുക്കുന്നുഎന്റെ മരണശേഷമെങ്കിലുംഅവൾക്ക് സുഖമായി കിടക്കട്ടെ.ഇനി മക്കൾക്ക് മുന്നിൽ പോലും…