ജിദ്ദ: സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന “എയർ സുവിധ” നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് ജിദ്ദയിലെ ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി കേന്ദ്ര സർക്കാരിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഒ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റിയുടെ ഇടപെടൽ മൂലം…
Month: November 2022
മോഷ്ടാവ് ദമ്പതികളെ വെട്ടി പരിക്കേൽപ്പിച്ചു
ഒറ്റപ്പാലo:വയോധിക ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ കള്ളനെ നിമിഷങ്ങൾക്കകം പോലീസ് പിടികൂടി.തമിഴ്നാട് പഴനി സ്വദേശികമാരൻ്റെ മകൻ ബാലനാണ് (50) പോലീസ് പിടിയിലായത്. പാലപ്പുറം ആട്ടിരി വീട്ടിൽ സുന്ദരേശൻ – (7 2 ), ഭാര്യ അംബികാദേവി (65) എന്നിവരെയാണ് മോഷണത്തിനിടെ വെട്ടി…
മൂന്ന് നായകളും – ഒരു പൂച്ചയും ഒന്നിച്ച് കിണറ്റിൽ: രക്ഷകനായി കൈപ്പുറം അബ്ബാസ്
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: മൂന്ന് നായ്ക്കളും ഒരു പൂച്ചയും മാത്രം ഒരു വെള്ളമില്ലാത്ത കിണറ്റിൽ ഒരുമിച്ചു താമസിക്കുന്ന അപൂർവ കാഴ്ച. പട്ടാമ്പി കരിങ്ങനാട് പൂക്കോട്ടും പാടത്ത് താമസിക്കുന്ന . പൂക്കേടത്ത് ശാന്തയുടെ വീട്ടിലെ കിണറ്റിലാണ് – (11-11-2022) വെള്ളിയാഴ്ച രാവിലെ 7…
തൃത്താലയിലെ വിവിധ വികസന പ്രവൃത്തികൾക്ക് എം എൽ എ ഫണ്ടിൽ നിന്ന് 5.40 കോടി രൂപ അനുവദിച്ചു
പട്ടാമ്പി: തൃത്താല നിയോജക മണ്ഡലം എം എൽ എ ആസ്തി വികസന പ്രത്യേക വികസന ഫണ്ടിൽ നിന്ന് 5. 40 കോടി രൂപയുടെ പദ്ധതികൾക്ക് തുക അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.…
കോട്ടയിൽ രാമൻകുട്ടി മേനോൻ സ്മാരക കോൺഗ്രസ്സ് ഭവൻ ഉദ്ഘാടനം ചെയ്തു
പട്ടാമ്പി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ ഉജ്ജ്വല വിജയം സംസ്ഥാന സർക്കാറിനെതിരായുള്ള ജനവികാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. തൃത്താല കോട്ടപ്പാടത്ത് നിർമ്മിച്ച കോട്ടയിൽ രാമൻകുട്ടി മേനോൻ സ്മാരക കോൺഗ്രസ് ഭവന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് നിത്യോപയോഗ…
ടീമുകള്‍ പുറത്താകുമ്പോൾ ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കണം -മന്ത്രി എം ബി രാജേഷ്
പട്ടാമ്പി: ഫുട്ബാള്‍ ലോകകപ്പിന്‍റെ പ്രചാരണത്തിനായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് അഭ്യര്‍ഥിച്ചു. പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിങ് രീതികൾ കഴിവതും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ ഉല്‍പന്നങ്ങളും കേന്ദ്രസര്‍ക്കാർ നിരോധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും…
ലഹരി വിരുദ്ധ പ്രതിജ്ഞ: അഖില കേരള വടം വലി മത്സരം നടത്തി
പട്ടാമ്പി: മതുപ്പുള്ളി – പെരിങ്ങോട് സഹൃദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വടം വലി മത്സരം നടത്തി. ലഹരി വിരുദ്ധ സന്ദേശവുമായി അഖില കേരള അടിസ്ഥാനത്തിൽ ആയിരുന്നു വടം വലി മത്സരം സംഘടിപ്പിച്ചത്. സഹൃദയ വായനശാല സംഘടിപ്പിച്ച അഖില കേരള വടം…
വനിതാ കണ്ടക്ടറെ അപമാനിച്ചയാൾ പിടിയിൽ
പാലക്കാട് : കെഎസ്ആർടിസി യാത്രയ്ക്കിടെ വനിതാ കണ്ടക്ടറെ അപമാനിച്ചയാളെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. യാക്കര സ്വദേശി കൃഷ്ണൻകുട്ടി (58) ആണ് പിടിയിലായത്. കാസർകോട് കേന്ദ്ര കൃഷിവിജ്ഞാപന കേന്ദ്രത്തിലെ ജീവനക്കാരനാണ്. ബുധനാഴ്ച കാസർകോട് നിന്ന് പാലക്കാട്ടേക്കുള്ള യാത്രയിലാണ് വനിതാ കണ്ടക്ടറെ…
ജില്ലാ ജനറൽ സെക്രട്ടറിയായി എം.എം.കബിറിനെ നിയമിച്ചു
എൻ.സി.പി. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറിയായി എം.എം.കബിറിനെ നിയമിച്ചു. ഒട്ടേറെ സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന വ്യക്തിയാണ് എം.എം.കബീർ. വഴിയോര കച്ചവടക്കാരുടെ നാഷണൽ നേതാവു കൂടിയാണ് എം.എം.കബീർ
ജനമൈത്രി പോലീസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി.
മലമ്പുഴ: ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ മലമ്പുഴ ഗവൺമെന്റ് ഐ ടി ഐ യിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. എ എസ് ഐ രമേഷ് ക്ലാസെടുത്തു. “ലഹരി അല്ല ജീവിതം, ജീവിതമാണ് ലഹരി “എന്ന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. ലഹരിപദാർത്ഥങ്ങളുമായി…