മലമ്പുഴ : മലമ്പുഴ ജനമൈത്രി പോലീസും, ജി.വി.എച്ച്.എസ്.എസ് മലമ്പുഴ എസ് പി സി യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ കാൽനട റാലി നടത്തി മലമ്പുഴ സ്കൂളിൽ നിന്നും ആരംഭിച്ച റാലി ഹയർസെക്കൻഡറി പ്രിൻസിപ്പൽ മുരളി ഉദ്ഘാടനം ചെയ്തു. തുടർന്ന് എ എസ് ഐമാരായ…
Month: October 2022
കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.
തിരുവനന്തപുരം : സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ് അന്ത്യം. 70 വയസായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് ഉടനെ നാട്ടിലെത്തിക്കും…
ലഹരിമുക്ത കേരളത്തിനായി കലാലയങ്ങൾ; ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നു വരെ വിപുലമായ പ്രചാരണം: മന്ത്രി ഡോ. ആർ ബിന്ദു
പാലക്കാട്: ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നു വരെ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കര പരിപാടികളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ കലാലയങ്ങളും അണിനിരക്കുമെന്ന് ഉന്നതവിദ്യാഭ്യാസ . സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പാലക്കാട്ട് വാർത്താ…
നിയമ വിരുദ്ധമായ 12 മണിക്കൂർ ജോലി സമയം അടിച്ചേൽപ്പിക്കുന്ന ഇടതു നയം തിരുത്തുക. കെ എസ് ടി എംപ്ലോയീസ് സംഘ്
പിണറായി സർക്കാർ കെ എസ് ആർ ടി സി യിൽ നടപ്പാക്കുന്നത് ബൂർഷ്വാ നയമാണെന്നും കോർപ്പറേറ്റുകൾക്ക് സഹായകരമായ തൊഴിൽ പരിഷ്കരണങ്ങളിലൂടെ തൊഴിലാളികളെ വെല്ലുവിളിക്കുന്നത് സംഘടിത പ്രക്ഷോഭങ്ങളിലൂടെ ചെറുത്തു തോൽപ്പിക്കുമെന്നുംകെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് പറഞ്ഞു.ഇന്ത്യയിൽ നിലനിൽക്കുന്ന…
ലഹരിമുക്ത ക്യാമ്പസ്: മികച്ച പ്രചാരണത്തിന് പുരസ്ക്കാരം: മന്ത്രി ഡോ. ബിന്ദു
പാലക്കാട്: ലഹരിമുക്ത കേരളത്തിനായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന ബോധവത്ക്കരണ പ്രചാരണ പരിപാടികൾക്ക് സംസ്ഥാനതലത്തിൽ പുരസ്ക്കാരം നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പാലക്കാട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലും കോളേജ് വിദ്യാഭ്യാസ…
ചിറ്റപ്പുറം ഗ്യാസ് സിലിണ്ടർ സ്ഫോടനം; മരണം മൂന്നായി
പട്ടാമ്പി : തൃത്താല പട്ടിത്തറ പഞ്ചായത്ത് ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി..ഗുരുതരമായി പരിക്കേറ്റ് എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചങ്ങരംകുളം പള്ളിക്കര ആമയിൽ അബ്ദുൽ സമദിൻ്റെ മകൻ മുഹമ്മദ് സബിനും (18) മരണത്തിന്…