അന്താരാഷ്ട്ര വിവരാവകാശ ദിനമായ സെപ്റ്റംബർ 28 ന് വി.ആർ. കൃഷ്ണനെഴുത്തച്ഛൻ ലോ കോളേജിൽ ഏകദിന വിവരാവകാശ ശില്പശാല സംഘടിപ്പിച്ചു. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് പരമാധികാരികൾ, അവർക്ക് ഭരണത്തിലിടപെടാനും അഭിപ്രായം രേഖപ്പെടുത്താനും സർക്കാർ ചിലവുകൾ സോഷ്യൽ ഓഡിറ്റ് ചെയ്യാനും വ്യവസ്ഥയുണ്ട്, ഇത് പ്രാവർത്തികമാവണമെങ്കിൽ…
Month: October 2022
സ്കൂൾ കലോത്സവം
വരോട് കെ.പി എസ് മേനോൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. സിനിമാ താരം മാസ്റ്റർ വസിഷ്ട്(മിന്നൽ മുരളി ഫെയിം) മുഖ്യാതിഥിയായി. പി.ടി എ വൈസ്…
പെരിന്തൽമണ്ണയിൽ വീണ്ടും കുഴൽപ്പണ വേട്ട
പെരിന്തൽമണ്ണ: രേഖകളില്ലാതെ കൈവശം വെച്ച 3550000 രൂപയുമായി യുവാവ് പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയില്‍.മലപ്പുറം ജില്ലാപോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരിന്തല്‍മണ്ണ സി.ഐ. സി.അലവി, എസ്ഐ. രാജശേഖരനും എന്നിവരും സംഘവും KSRTC പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിൽ ആണ് 3350000…
തോട്ടിൽ അജ്ഞാത മൃതദേഹം
അങ്ങാടിപ്പുറം: ചെറുതോട്ടിൽ ഒരാടംപാലം ജുമുഅ മസ്ജിദിന് സമീപത്തായി അജ്ഞാത മൃതദേഹം കാണപ്പെട്ടു.പെരിന്തൽമണ്ണ മങ്കട പോലീസ് സ്ഥലത്തെത്തി അന്വഷണമാരംഭിച്ചു ഇന്ന് ഉച്ചക്ക് 12.30 തോടുകൂടി പുഴയിൽ ചൂണ്ടയിടാൻ വന്ന അന്യ സംസ്ഥാന തൊഴിലാളിയാണ് മൃതദേഹം കണ്ടെതെന്ന് പറയപ്പെടുന്നു. പോലീസ് അന്വേഷണം നടത്തുന്നു. പെരിന്തൽമണ്ണയിൽ…
പ്രസിദ്ധ സംഗീതജ്ഞൻ പുതുക്കോട് കൃഷ്ണമൂർത്തിയുടെ നൂറാം ജന്മവാർഷിക ആചരണം നടത്തി
പുതുക്കോട്:ഗ്രാമം സാംസ്‍കാരിക സമിതി, പുതുക്കോട് കൃഷ്ണമൂർത്തി സ്മാരക ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ പ്രസിദ്ധ സംഗീതജ്ഞൻ പുതുക്കോട് കൃഷ്ണമൂർത്തിയുടെ നൂറാം ജന്മവാർഷിക ആചരണം നടത്തി. പരുപാടി ബഹു:തരൂർ എം.എൽ.എ പി.പി സുമോദ് ഉദ്ഘാടനം ചെയ്തു.ചടങ്ങിന്റെ ഭാഗമായി ശ്രീ.പുതുക്കാട് ജി.വിശ്വനാഥൻ കർണ്ണാടക സംഗീതജ്ഞനെ ആദരിച്ചു.…
ഫുട്പാത്തിലെ പട്ടികൾ കൂട്ടികൾക്ക് ഭീക്ഷണിയാവുന്നു
പാലക്കാട്: ഗവണ്മേണ്ട് മോയൻസ് സ്കൂളിനു മുന്നിലെ ഫുട്പാത്തിൽ അലയുന്ന തെരുവുനായ്ക്കൾ വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ഭീക്ഷണിയാവുന്നു. സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ രണ്ടു ഷിഫ്റ്റുകളിലായി മുവ്വായിരം കുട്ടികളും അവരുടെ രക്ഷിതാക്കളും മറ്റു യാത്രക്കാരും ഇതിലൂടെ കടന്നു പോകുന്നു. നായ്ക്കൾ പരസ്പരം കടിപിടി കൂടുന്നതും അതുവഴി…
ലഹരിവിരുദ്ധ ബോധവത്കരണ ശിൽപ്പശാല
പാലക്കാട്: ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ കോളജ് അധ്യാപകർക്കായി ലഹരി വിരുദ്ധ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. നൂറണി ശാരദ ശങ്കർ കല്യാണമണ്ഡപത്തിൽ നടന്ന പരാപാടി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉ ദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി സ്കൂളുകളിലും കോളജുകളിലും ആന്റി…
ശുചീകരണ തൊഴിലാളികളേയും ഹരിതസേനാംഗങ്ങളേയും ആദരിച്ചു
ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിന്റെ ഭാഗമായി പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ വിഭാഗം തൊഴിലാളികൾ, ഹരിത കർമ്മ സേനയിലെ അംഗങ്ങൾ ആശാ പ്രവർത്തകർ എന്നിവരെ ആദരിച്ചു. പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിൽ വച്ചു നടന്ന പരിപാടി പ്രശസ്ത സിനിമ താരവും…
പട്ടാമ്പി ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
കേന്ദ്ര സർക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ഒരു മാസക്കാലമായി നടന്ന് വന്നിരുന്ന പോഷണ്മ പദ്ധതിയുടെ സമാപനത്തിന്റെ ഭാഗമായി ഐ സി ഡി എസിന്റെ നേതൃത്വത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ അംഗനവാടി ഹെൽപ്പർമാർ,വർക്കർമാർ എന്നിവർ ചേർന്ന് പട്ടാമ്പി ബസ് സ്റ്റാൻഡിൽ…
നിയമ വിരുദ്ധമായ 12 മണിക്കൂർ ജോലി സമയം അടിച്ചേൽപ്പിക്കുന്ന ഇടതു നയം തിരുത്തുക. കെ എസ് ടി എംപ്ലോയീസ് സംഘ്
പിണറായി സർക്കാർ കെ എസ് ആർ ടി സി യിൽ നടപ്പാക്കുന്നത് ബൂർഷ്വാ നയമാണെന്നും കോർപ്പറേറ്റുകൾക്ക് സഹായകരമായ തൊഴിൽ പരിഷ്കരണങ്ങളിലൂടെ തൊഴിലാളികളെ വെല്ലുവിളിക്കുന്നത് സംഘടിത പ്രക്ഷോഭങ്ങളിലൂടെ ചെറുത്തു തോൽപ്പിക്കുമെന്നുംകെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ് പറഞ്ഞു.ഇന്ത്യയിൽ നിലനിൽക്കുന്ന…