മലമ്പുഴ:പല്ലശ്ശന പാലഞ്ചേരി വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ (Ex-ICF)പത്നി മലമ്പുഴ നാരായണ നിവാസ് സൗദാമിനി അമ്മ (82 ) നിര്യാതയായി. മക്കൾ : പ്രമീള കുമാരി ,ജലജ ,രവീന്ദ്രൻ ,ലീന .മരുമക്കൾ : സത്യനാഥൻ ,വാസുദേവൻ മൂത്തേടത് ,ബാലസുബ്രഹ്മണ്യൻ ,ബിന്ദു സഹോദരങ്ങൾ…
Day: October 9, 2022
ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും
മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലെ കുടുംബ ശ്രീകാരേയും ബാലസംഘത്തിലെ കുട്ടികളേയും സംഘടിപ്പിച്ച് മലമ്പുഴ ജനമൈത്രി പോലീസിൻ്റെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും നടത്തി. ഐ എസ് എച്ച് ഒ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ മന്തക്കാട് മുതൽ മലമ്പുഴ പഞ്ചായത്ത് വരെ റാലി…
കുഞ്ഞിളം കരച്ചിൽ…!!
കൂരിരുട്ടിൽ നെട്ടോട്ടമോടിയാകുഞ്ഞു പൈതലിൻ കൈകൾകയ്യിലെ പൊതിയിലമർന്നു… കാൽപാദം അടുത്തുവരുന്നുകണ്ണുകളിലടർന്ന കണ്ണീരുകൾകുമിഞ്ഞുകൂടിയ ഭയം വിളിച്ചോതി… കുഞ്ഞിളം മനസ്സാകൂരക്കുള്ളിലെത്തി നിന്നുകരച്ചിലടക്കാൻ പാട് പെടുന്നകുഞ്ഞനിയത്തിയുടെ മുഖംകണ്ണീരോടെയവനോർത്തു.. കയ്യിലമർന്ന പൊതിയെ മുറുക്കികുരച്ചു ചാടുന്ന നായയെകെറുവിച്ചു കൊണ്ടവൻകുതിച്ചോടി… കൂരയടുക്കും മുൻപേകാലുകളിടറികുഞ്ഞു പൊതിയും തെറിച്ചുകൈകളമരും മുൻപേകുരച്ചു ചാടും നായതൻകാലിലമർന്നു… കുഞ്ഞനിയത്തി…
പെറാനാവാതെ എൻ തൂലിക
ഹൃദയാന്തരമെന്നപ്രസവ മുറിയിൽപേറ്റ് നോവ് പേറികിടക്കുകയാണെൻതൂലിക….പ്രസവിക്കാൻആവതില്ലാത്തതുകൊണ്ട്….ഓപ്പറേഷൻതിയേറ്ററിലേക്ക്…മാറ്റുകയാണെന്ന്ശുഭ്രവസ്ത്രധാരിയായകടലാസു തുണ്ടെന്നഡോക്ടറും..കുത്തിക്കീറിയെങ്കിലുംഎൻ തൂലികചന്തമുള്ളവരികളെ പ്രസവിക്കട്ടെഎന്ന് ഞാനും…. ഫാത്തിമ റാസില താനൂർ
ജീവിതം
ഒന്നും മിണ്ടാത്തൊരുയാത്രഒരിക്കലും കാണാത്തൊരു കാറ്റ് തിരിഞ്ഞു നോക്കാൻപറ്റാത്ത കണ്ണ്ചവിട്ടി മെതിച്ച്വളരാൻ മറന്നപുല്ല് ഊഞ്ഞാൽ ആടാൻകൊതിക്കുന്നഓണതുമ്പിയുടെനിസ്സഹായത കരയാൻ വേണ്ടി മാത്രംകണ്ണീരൂല്പാദിപ്പിക്കുന്നവറ്റിവരളുന്ന അക്ഷരങ്ങൾ വയ്യാ യ്കയിൽവാനോളം ഉയരുന്നസ്വപ്നങ്ങൾ ആർക്കാനുംവേണ്ടിഓക്കാനിക്കുന്നകപടതയുടെവഴു വഴുപ്പുകൾ എല്ലാമെല്ലാം എനിക്കെന്നോതിയസ്വപ്നങ്ങളിൽമുങ്ങി മറിയുന്നജീവിതം ശിവൻ തലപ്പുലത്ത്
ഈ പകൽ
പൊട്ടിച്ചിരിയ്ക്കുമീ പൊൻ വെയിൽക്കരങ്ങൾകെട്ടിപ്പിടിയ്ക്കവേ കോരിത്തരിച്ചു ഞാൻഇടനെഞ്ചിലെ ചൂടിലെന്നെയും ചേർത്തു്ഇറുകെപ്പുണരവേ ഉള്ളം മദിച്ചു പോയ്.അകലെ, വെയിൽ നാളമേറ്റു തിളങ്ങുമീ അഴകോലും പച്ചപ്പും നിഴലും നിറങ്ങളുംആനന്ദ തുന്ദിലയാക്കുന്നിതെന്നെയുംആമോദമോടെയീ കിളികൾ തൻ കൂജനംനീലവാനിന്റെയീ മേലാപ്പിലൂടെനീന്തിനീങ്ങുന്നൊരീ മേഘശകലങ്ങളുംവെള്ളി കണക്കു വിളങ്ങി തിളങ്ങിയീവെള്ളിക്കൊലുസു കിലുക്കും പുഴയുംഉള്ളം തെളിഞ്ഞു ചിരിയ്ക്കും…
നിഷ്കാസനം
എന്തോ സംഭവിക്കാൻ പോവുന്നു എന്ന് ചുറ്റുപാടുകൾ എന്നെ ബേദ്ധ്യപ്പെടുത്തുന്നു.വലിച്ചു മുറുക്കിയ ഒരു കമ്പി കണക്കേ.പെയ്യാൻ വിതുമ്മി നിൽക്കുന്ന കർമേഘം നിറഞ്ഞ ആകാശം പോലെ, ഒരപകടം വന്നു ഭവിക്കാൻ പോവുന്നു എന്ന് എന്റെ അന്തക്കരണം .ഓരോരുത്തരുടെയും മുഖഭാവങ്ങളിൽ നിന്നും എനിക്കു വായിക്കാൻ കഴിഞ്ഞതുമാണ്.…