നിര്യാതയായി

മലമ്പുഴ:പല്ലശ്ശന പാലഞ്ചേരി വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ (Ex-ICF)പത്നി മലമ്പുഴ നാരായണ നിവാസ് സൗദാമിനി അമ്മ (82 ) നിര്യാതയായി. മക്കൾ : പ്രമീള കുമാരി ,ജലജ ,രവീന്ദ്രൻ ,ലീന .മരുമക്കൾ : സത്യനാഥൻ ,വാസുദേവൻ മൂത്തേടത് ,ബാലസുബ്രഹ്മണ്യൻ ,ബിന്ദു സഹോദരങ്ങൾ : ബലകൃഷ്ണൻ ,അരവിന്ദാക്ഷൻ ,ഗിരിജ .സംസ്കാരം നടത്തി.