വിമാനകമ്പനികൾ ലാഭം കൊയ്യുകയാണ് ഇത് പ്രവാസി യുവാക്കൾക്ക് വലിയ തലവേദനയായിമാറുന്നു ഗൾഫിലെ വേനൽ അവധിയും ഓണവും ഒന്നിച്ചു വന്നപ്പോൾ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. ഒരു കുടുംബത്തിലെ നാല് പേർക്ക് ദുബായിലേക്ക് മടങ്ങാൻ 1.6 ലക്ഷം മുതൽ 3.5 ലക്ഷം വരെ…
Day: October 8, 2022
നായകളുടെ നായാട്ട്
കേരളത്തിൽ തെരുവ് നായകളുടെ ശല്യം കൂടി വരുന്നു. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ആളുകൾക്കാണ് തെരുവ് നായയുടെ കടിയേൽക്കുന്നത്.തെരുവ് നായകളുടെ ശല്യം കാരണം പലരും ജോലിക്ക് പോകാൻ മടിക്കുകയും കുട്ടികളെ സ്കൂളിൽ പറഞ്ഞു വിടാൻ ഭയപ്പെടുകയും ചെയ്യുന്നു. ഈ ഒരു…
അഭിനയം
മുന്നോട്ടാഞ്ഞു നടന്നോളൂതിരിഞ്ഞു നോക്കണ്ടപലതും കൊഴിഞ്ഞുവീണീട്ടുണ്ടാകും പല്ല് കൊഴിഞ്ഞുവീണെങ്കിലെന്ത്പലതും കടിച്ചു വലിച്ചതല്ലേചവച്ചെറിഞ്ഞതല്ലേസത്യവും കണ്ണ് കുഴിഞ്ഞെങ്കിലെന്ത്കാഴ്ച്ച കണ്ട് മരവിച്ചതല്ലേകണ്ടില്ലെന്നു നടിച്ചും കാല് വേച്ച് വേച്ച്പോകുന്നെങ്കിലെന്ത് പലതുംചവിട്ടിമെതിച്ചതല്ലേ എന്റെ സ്വപ്നങ്ങളുംസത്യങ്ങളും കുപ്പായം കീറിയെങ്കിലെന്ത് പലതും ഒളിപ്പിച്ചതല്ലേപലതും വെളുപ്പിച്ചതും നാവിറങ്ങി പോകിലെന്ത്നുണ നൂറ് കൂട്ടംപറഞ്ഞതല്ലേനൂറ് വട്ടം… നാറ്റമുണ്ടെങ്കിലെന്ത്നാറിയായി…
മലപ്പുറം ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവ്
പെരിന്തൽമണ്ണ: മിനി കണ്ടെയ്നര്‍ വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ 155 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പെരിന്തല്‍മണ്ണ പോലീസിന്‍റെപിടിയില്‍.മിനി കണ്ടെയ്നറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച് വില്‍പ്പനയ്ക്കായത്തിച്ച 155 കിലോഗ്രാം കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികള്‍ പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയില്‍.കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കള്‍വീട്ടില്‍ ഹര്‍ഷാദ്(25),തലശ്ശേരി വടക്കുംപാട്…
ഡിവൈഎഫ്ഐ കാൽനട പ്രചരണ ജാഥയ്ക്ക് മന്തക്കാട് സ്വീകരണം നൽകി
മലമ്പുഴ : ഡിവൈഎഫ്ഐ മുണ്ടൂർ ബ്ലോക്ക് കാൽനട പ്രചാരണ ജാഥയ്ക്ക് മലമ്പുഴ ഏരിയയിൽ മന്തക്കാട് സ്വീകരണം നൽകി .സിപിഎം ഏരിയ കമ്മിറ്റി അംഗം .ഡി. സദാശിവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സുൽഫിക്കർ അലി അധ്യക്ഷത വഹിച്ചു. മേഖലാ…
മദ്രസയിലെ നബിദിന പരിപാടിക്ക് വൈദ്യുതി അലങ്കാരങ്ങൾ സംവിധാനിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
തൃത്താല കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മദ്രസയിലെ നബിദിന പരിപാടിക്ക് വൈദ്യുതി അലങ്കാരങ്ങൾ സംവിധാനിക്കുന്നതിനിടെഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.കപ്പൂർ കയ്യാലക്കൽ മെയ്തുണ്ണി മകൻ മുർഷിദ് (23) ആണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്.അലങ്കാര ബൾബുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മരത്തിന് മുകളിൽ കയറിയപ്പോൾ…
കരിമ്പ പഞ്ചായത്തിൽ കർഷകരുടെ സമര പ്രഖ്യാപന യോഗം
കരിമ്പ : കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസ്സോസ്സിയേഷൻ (കിഫ) പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ എഫ് എൽ, ഇ എസ് ഇ സെസ് ഇ എസ് എ നിയമങ്ങൾക്കെതിരെയും അനിയന്ത്രിതമായ വന്യമൃഗ ശല്യത്തിനെ തിരെയും കർഷകരുടെ സമരപ്രഖ്യാപന യോഗം, ചുള്ളിയാംകുളം…
കിണറ്റിൻ ചാടിയ പോത്തിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി
പട്ടാമ്പി: വിളയൂർ എടപ്പലം പാലത്തിനു അടിയിലുള്ള കിണറിൽ ചാടിയ പോത്തിനെ പട്ടാമ്പി ഫയർ ഫോഴ്‌സും നാട്ടുക്കാരും ചേർന്ന് രക്ഷ പെടുത്തി. പട്ടാമ്പി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ എസ്ടിഒ ബാബുരാജ്, എസ് അനി, ജിഷ്ണു ടിആർ, ജിഷ്ണു പ്രസാദ്, മണികണ്ഠൻ, ദയാനന്ദൻ, എന്നിവരും…
ഏലംപാടി തടയണ: കോൺഗ്രസ് സമരം നടത്തി
നെല്ലിയാമ്പതി: ഏലംപാടി തടയണ പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി. പോത്തുണ്ടി ഡാമിൽ വെള്ളം എത്തിക്കുന്നതിനുള്ള ഏലംപാടി തടയണ പദ്ധതിയുടെ പ്രാഥമിക നടപടി ആരംഭിച്ച എങ്കിലും തുടർനടപടികൾ നീണ്ടുപോകുന്നതായി ആരോപിച്ചാണ് സമരം. നെല്ലിയാമ്പതി 100 അടി പുഴയിൽ തടയണ…
പാമ്പുകടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു
നെന്മാറ: കരിമ്പാറ പെരുമാങ്കോട് പരേതരായ കണ്ടൻ – തങ്ക ദമ്പതികളുടെ മകൻ ചന്ദ്രൻ കുട്ടി (44) യാണ് അണലി പാമ്പുകടിയേറ്റ് മരിച്ചത്. ഭാര്യ: മായ. മക്കൾ: അർജുൻ(6), ആനന്ദ് (1). 11 ദിവസം മുമ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ വഴിയിൽവെച്ച്…