വീട്ടമ്മയുടെ വിജയരഹസ്യം

— യു.എ.റഷീദ് പട്ടാമ്പി — പട്ടാമ്പി :പള്ളിയാലിൽ വീട്ടിൽ സക്കറിയയുടേയും റംല്ലത്തിന്റെയും മകൾ ഫാത്തിമ A+ തിളക്കത്തിലാണ്. പട്ടാമ്പി ഗവ. ഹൈസ്കൂളിൽ പ്ലസ്ടു തുല്യതാ പരീക്ഷയിൽ മുഴുവൻ വിഷയത്തിനുംA+ നേടി .  പഠിക്കാൻ മിടുക്കിയായിരുന്ന ഫാത്തിമ +2 വിന പഠിക്കുമ്പോൾ വിവാഹിതയായി…

ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യവുമായി സ്വരാജ്‌ ഇന്ത്യ

 പാലക്കാട് ..മതേതര ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനായി കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് പോകുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സ്വരാജ്‌ ഇന്ത്യ പാർട്ടി, പാലക്കാട്‌ മുന്നോട്ട് പ്രവർത്തകർ കോട്ടമൈതാ നം അഞ്ചു വിളക്കിൽ പ്രകടനം നടത്തി. ഇന്ത്യയെ ഒന്നിപ്പിക്കാനായി നടത്തുന്ന ജാതക്ക്…

കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേ ക്ക് മത്സരിക്കുമെന്ന് ശശി തരൂർ

പട്ടാമ്പി | കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് താൻ മത്സരിക്കും എന്ന സൂചന നൽകി ഡോക്ടർ ശശി തരൂർ എംപി. എല്ലായിടത്തുനിന്നും പിന്തുണയുണ്ട്. വെള്ളിയാഴ്ച്ച പത്രിക നൽകും. പട്ടാമ്പിയിൽ രാഹുൽ ഗാന്ധിയുമായി ശശി തരൂർ കൂടിക്കാഴ്ച്ച നടത്തി.കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നത് ഇന്ത്യ…

ഗ്രീൻഫീൽഡ് ഹൈവേ:ജനങ്ങളുടെ ആശങ്കകൾ ദുരീകരിക്കണം -മുസ്‌ലിം ലീഗ്

മണ്ണാർക്കാട്:നിർദ്ദിഷ്ട ഗ്രീൻഫീൽഡ് ഹൈവേയുടെ സർവേ നടപടികളിൽ ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് മണ്ണാർക്കാട്നിയോജകമണ്ഡലം സമ്പൂർണ പ്രവർത്തക സമിതി യോഗം അധികൃതരോടാവശ്യപ്പെട്ടു. കിടപ്പാടങ്ങളും കൃഷിയിടങ്ങളും ഉപജീവനമാർഗങ്ങളും നഷ്ടമാകുന്ന അവസ്ഥയിലാണ് പലരും. ആറുവരിപ്പാത സർവെയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന പരാതികളിൽ സത്വര പരിഹാരമുണ്ടാകണം.ഫായിദ…

ഫ്രറ്റേണിറ്റി മൂവ്മെന്റ് ക്യാമ്പസ് കാരവന് ഇന്ന് തുടക്കം (സെപ്റ്റംബർ 26, തിങ്കൾ)

പാലക്കാട്: “അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് കാരവന് തിങ്കളാഴ്ച തുടക്കം. ചൊവ്വാഴ്ച്ച സമാപിക്കുന്ന കാരവൻ ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ ആണ് നയിക്കുക. തിങ്കളാഴ്ച രാവിലെ 9.30ന് ഒറ്റപ്പാലം എൻ.എസ്.എസ്…

ലഹരിക്കെതിരെ ജനകീയ പ്രതിജ്ഞ

പാലക്കാട്:ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന ജനകീയ പ്രതിജ്ഞ പാലക്കാട് ബ്ലോക്ക് തല ഉത്ഘാടനം നടന്നു. പട്ടാണി തെരുവ്, സൗഹൃദം റോഡിൽ വെച്ച് സംഘടിപ്പിച്ച ജനകീയ പ്രതിജ്ഞ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീൻ ഉത്ഘാടനം ചെയ്തു ഡി.വൈ.എഫ്.ഐ ബ്ളോക്ക് സെക്രട്ടറി ആർ ഷനോജ്…

ലഹരി മാഫിയയെ സർക്കാർ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം- സോളിഡാരിറ്റി

പാലക്കാട്:മദ്യവും മയക്കുമരുന്നും അടക്കമുള്ള ലഹരിവസ്തുക്കൾ വിദ്യാർത്ഥികളെയും -യുവാക്കളെയും ഉൾപ്പെടെ സമൂഹത്തെ മുഴുവനും കാർന്നു തിന്നു കൊണ്ടിരിക്കുന്നു. ചെറുപ്പത്തെ നശിപ്പിക്കാനും കുടുംബങ്ങളെ ഇല്ലാതാക്കാനും ലഹരി വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ.ജോസഫ് പറഞ്ഞു.“കൈ കൊടുക്കാംഎഴുന്നേൽക്കാൻകൈ…

നാളികേര വിലത്തകർച്ച;  കർഷകർ ആത്മഹത്യാ മുനമ്പിൽ:  സുമേഷ് അച്യുതൻ

ചിറ്റൂർ: നാളികേര വിലത്തകർച്ചമൂലം  കർഷകർ ആത്മഹത്യാ മുനമ്പിലായിട്ടും സർക്കാർ നിസംഗത തുടരുന്നതായി ഡി.സി.സി. വൈസ് പ്രസിഡന്റ്‌ അഡ്വ. സുമേഷ് അച്യുതൻ. കോവിഡിനു മുമ്പ് ഒരു പച്ചത്തേങ്ങയ്ക്ക് 22 രൂപ വരെ വില ലഭിച്ചിരുന്ന  സ്ഥാനത്ത് നിലവിൽ ഏഴു രൂപ മാത്രമാണ് കർഷകർക്ക്‌…

നാഷണൽ സർവ്വീസ് സ്കീം ദിനാചരണം

നെന്മാറ ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് എൻ എസ് എസ് ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. ക്ലസ്റ്റർതല ഭവന നിർമ്മാണത്തിലേക്കായി ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുക കൈമാറൽ , സപ്തദിന ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ…

ദീപശിഖാ പ്രയാണത്തിന് ചാലിശേരി സെന്റ് ലൂക്ക്സ് ഇടവകയിൽ സ്വീകരണം നൽകി

സി.എസ്.ഐ സഭ എഴുപത്തിയഞ്ചാം വാർഷീകം സി.എസ്.ഐ സഭയുടെ 75 വാർഷികത്തിനോട്നുബന്ധിച്ച്കൊച്ചി മഹാ ഇടവകയുടെ നേതൃത്വത്തിൽ ആരംഭിച്ച ദീപശിഖ പ്രയാണത്തിന് വെള്ളിയാഴ്ച രാവിലെ ചാലിശ്ശേരി സെന്റ് ലൂക്ക്സ് സി എസ് ഐ പള്ളിയിൽ സ്വീകരണം നൽകി . സെപ്തംബർ 19 ന് മറയൂരിൽ…