അറബിക് ഭാഷാ സാധ്യതകൾ : പ്രഭാഷണം സംഘടിപ്പിച്ചു

പട്ടാമ്പി: അറബി ഭാഷയുടെ അനന്തസാധ്യതകൾ വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തണമെന്ന് ഈജിപ്ഷ്യൻ ഫുഡ്ബോൾ കോച്ച് മിന ആദിൽ പറഞ്ഞു. പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി നടന്ന് വരുന്ന ബ്രിഡ്ജ് കോഴ്സി ന്റെ ഭാഗമായി, അറബിക് വിഭാഗം സംഘടിപ്പിച്ച ഇൻവൈറ്റെഡ്…

സിസ്റ്റർ ലൂസികള പുരക്കൽ സത്യാഗ്രഹം ആരംഭിച്ചു

മാനന്തവാടി:അവകാശങ്ങള്‍ സിറ്റേഴ്‌സ് തട്ടിപ്പറിച്ചു എന്നാരോപിച്ച് സത്യാഗ്രഹ സമരം ആരംഭിച്ച് ലൂസി കളപ്പുരക്കല്‍ .കോടതി ഉത്തരവുണ്ടായിട്ടും മഠത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് ലൂസി ആരോപിക്കുന്നു . എഫ്‌സിസി മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നുവെന്നും നിരന്തരം അപമാനിക്കുന്നുവെന്നും ആരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ സത്യാഗ്രഹ സമരം…

തെരുവുപട്ടി പ്രശ്നം: സർക്കാർ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുപട്ടികളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തെരുവുനായ്ക്കളില്‍ വന്ധ്യംകരണ നടപടികള്‍ നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പട്ടു. സംസ്ഥാനത്തെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം അക്രമകാരികളായ തെരുവു നായ്ക്കളേയും പേപ്പട്ടികളേയും കൊല്ലാം. മൃഗങ്ങളില്‍…

ഇനി ഹയര്‍സെക്കന്ററി ജയിച്ചാല്‍ ലേണേഴ്‌സ് ടെസ്റ്റ് വേണ്ട

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി  ഹയര്‍സെക്കന്ററി പരീക്ഷ പാസാകുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് ലേണേഴ്‌സ് പരീക്ഷ എഴുതേണ്ടി വരില്ല. ഹയര്‍ സെക്കന്ററി സിലബസില്‍ റോഡ് നിയമങ്ങള്‍ പഠിക്കാന്‍ പാഠപുസ്തകം വരുന്നു.  പുസ്‌കത്തിന്റെ പ്രകാശനം മറ്റന്നാള്‍ നടക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്താന്‍…

കൂട്ടയോട്ടം

പാലക്കാട്: റാബീസ് ഫ്രീ പാലക്കാട് ക്യാമ്പയിനോടനുബന്ധിച്ച് ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ പാലക്കാട് ഘടകം, എം എ പ്ലെ ഫൗണ്ടേഷൻ, ലയേൺസ് ക്ലബ്ബ് ചന്ദ്രനഗർ എന്നിവയുടെ സഹകരണത്തോടെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 6.3o ന് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ…

കാമ്പസുകളിൽ ആവേശം വിതറി ഫ്രറ്റേണിറ്റി കാമ്പസ് കാരവൻ

പാലക്കാട്: കാമ്പസുകളിൽ ആവേശം വിതറി ഫ്രറ്റേണിറ്റി ദ്വിദിന കാരവന് തുടക്കം. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ സംസ്ഥാന സെക്രട്ടറി ഷഹിൻ ഷിഹാബ് ഉദ്ഘാടനം നിർവഹിച്ചു. ജാഥ ക്യാപ്റ്റനായ ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാന് പതാക കൈമാറി ഷഹിൻ ഷിഹാബ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ജില്ല…

സൂര്യാ ഹൈറ്റ്സ് ഓണാഘോഷം

കൽമണ്ഡപം സൂര്യാ ഹൈറ്റ്സ് ഓണേഴ്സ് അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട ജില്ലാ ജഡ്ജിമാരായ ശ്രീ. തങ്കച്ചൻ.കെ.പി.യും, ശ്രീ.എൽ.ജയ് വന്തും ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉൽഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ഡോ.വത്സ കുമാർ പൊരുന്നംകോട്ട്…

ആര്യാടന്‍ മുഹമ്മദ് ഓർമ്മയായി

— അസീസ് മാസ്റ്റർ — അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസിനെ മതനിരപേക്ഷ പാതയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കേരളത്തില്‍ ഏറ്റവും പ്രയത്‌നിച്ച നേതാവായിരുന്നു ഇന്നലെ അന്തരിച്ച മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്. അന്ത്യാഞ്ജലിയേകാന്‍ ഒഴുകിയെത്തിയ ആയിരക്കണക്കിന് ആളുകൾ തന്നെ മതിയാവും അദ്ദേഹം ജനഹൃദയങ്ങളില്‍ എങ്ങനെയായിരുന്നുവെന്നതിന് തെളിവായിട്ട്. കേരളത്തിലെ കോണ്‍ഗ്രസ്…

ആശാവർക്കർമാർ കലക്ട്രേറ്റ് ധർണ്ണ നടത്തി

പാലക്കാട്:ആശാവർക്കർ മാർ പൊതു പുരോഗതിയുടെ ഭാഗമാണെന്ന കാര്യം മറന്നു കൊണ്ടാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്ചുതൻ . ഇടതു നയം മറന്നു കൊണ്ടാണ് ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും ടി.കെ. അച്ചുതൻ . വിവിധ ആവശ്യങൾ…

ത്രിദിന പരിശീലനം ആരംഭിച്ചു

പാലക്കാട്:ടീം കേരള കേരള യൂത്ത് ഫോഴ്സ് സേനാഗം ങ്ങൾക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിനു കീഴിൽ  പ്രവർത്തിച്ചുവരുന്ന ദുരന്തനിവാരണ സന്നദ്ധ സേവന സേനയുടെ മൂന്നാംഘട്ട പരിശീലനത്തിനാണ് മുണ്ടൂർ യുവക്ഷേത്രയിൽ തുടക്കം ആയത്. ത്രിദിന പരിശീലന പരിപാടിയിൽ…